” മോളെ ജെന്നി രണ്ടു ദിവസം കഴി ഞ്ഞു പദ്മയ്ക് അവളുടെ വീടുവരെ പോയി എന്ന് എന്നോട് ചോദിക്കുന്നു മോൾക് എന്തേലും അഭിപ്രായം ഉണ്ടോ…? ജെന്നിഫരോടുള്ള കുരുവിളയുടെ ചോദ്യം കേട്ട് ഞാൻ ഉത്തരത്തിനായി അവളുടെ ചെറിയ ചുണ്ടിതളുകളിലേക് നോക്കി.
” പദ്മ പോയിട്ട് വരട്ടെ അപ്പച്ചാ കുറെ ആയില്ലെ അമ്മയെ ഒക്കെ കണ്ടിട്ട്… ഇവിടെ ജോയിച്ചായൻ പോയി കഴിഞാൻ പിന്നെ ഞാൻ ഫ്രീ അല്ലെ, ഇവിടെ എനിക്ക് എടുക്കാനുള്ള ജോലി ഒക്കെയേ ഉള്ളു . ” പദ്മ താൻ രണ്ടു ദിവസം പോയി നിന്നേച്ചും വാ…. എന്തേലും ഹെല്പ് വേണേ ൽ ഞാൻ ഭാമയെ വിളിച്ചോളാന്നെ ”
” ശെരി എന്നാ ജെന്നി അങ്ങനെ ആവ ട്ടെ…. ഇനിയും ഇവിടെ നിന്നാൽ ഈ പുള്ളി നാളുകലേൽ ആകും വരിക അതോണ്ട് ഞാൻ കൊണ്ടുപോയേക്കാം,
“വിവേകേ പോട്ടെടാ ഭാമ ഒറ്റയ്ക്കല്ലേ ഉള്ളു വീട്ടിൽ ഇനി നിന്നെച്ചാൽ ശെരിയാവില്ല….. എന്നാ ഗുഡ് ന്യ്റ്റ് എല്ലാവരോടും കൂടി…”.
പദ്മച്ചി വേണുവേട്ടനെയും കൊണ്ടു ഗേറ്റ് കടന്നു പോകുന്നത് ബാൽക്കണിൽ നിന്നും ഞാൻ നോക്കി നിന്നു.. അപ്പോളും പദ്മേച്ചിയുടെ അവസ്ഥയെ കുറിച്ചായിരുന്നു എന്റെ മനസ് മുഴുവൻ……
****
പിറ്റെന്നാൾ വൈകിട്ട് ജോയിച്ചായനെ എയർപോർട്ടില്ലേക് കൊണ്ടു വിടാൻ കുരുവിള സാർ ജെന്നിക്ക് കൂട്ടിനു എന്നെയും പറഞ്ഞയച്ചു. ഹൈവേ ജോലി നടക്കുന്നതിനാൽ കുണ്ടും കുഴിയും നിറഞ്ഞ റോഡും ഏറെ നേരത്തെ ട്രാഫിക് ബ്ലോക്കും കഴിഞ്ഞു വീട്ടിൽ തിരി കേ എത്താൻ രാത്രി ഏറെ വൈകി ഇരുന്നു…അതുവരെ സംസാരിച്ചു കൊണ്ടിരുന്ന ജെന്നി പതിയെ ഉറക്ക ത്തിലേക്ക് വഴുതി വീണത് ഡ്രൈ വിംഗ് സീറ്റിലിരുന്ന ഞാൻശ്രദ്ദch.. എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ്ന്റെ വെട്ടത്തിൽ പിന്നിലേക്ക് ഫോൾഡ് ചെയ്തു വെച്ച സീറ്റിൽ ചാർന്ന് കിടന്നിരുന്ന ജെന്നിയുടെ സൗന്ദര്യം ഞാൻ ആസ്വദിച്ചു. ചുരിദാറിനുള്ളിൽ മുഴചുനിന്ന മുലകളുടെ നടുവിലൂടെ സീറ്റ് ബെൽറ്റ് മുറുകി കിടപ്പുണ്ട്. ഡാഷ് ബോർഡിന് മുകളി ലേക്ക് കയറ്റി വെച്ച കാൽ പാദത്തിൽ സ്വർണ പാദസരതിന്റെ മണികൾ കിലുങ്ങി കിടന്നു.. മുറുകിയ ജെഗ്ഗിൻസിൽ ഉള്ളിൽ പൊതിഞ്ഞു വെച്ച വലിയ തുടയുടെ സൗന്ദര്യത്തെ എടുത്തുകാട്ടും വിധം അവ നീങ്ങി കിടന്നിരുന്ന ചുരിദാർ ടോപിന് ഇടയിൽ ക്കൂടി പുറത്തേക് കാണുംവിധത്തിൽ ആയിരുന്നു ഡാഷ്ബോർഡിന് മുകളിൽ അതിന്റെ കിടപ്പ്.. ശ്വാസഗതികനുസൃതമായി മുലകൾ ഉയർന്നു തഴുന്നത് എന്റെ കുണ്ണ യിൽ തരിപ്പ് ഉണ്ടാക്കി…ഫേഷ്യൽ ചെയ്ത തുടുത്ത മുഖം വെളിച്ചത്തിൽ തിളങ്ങി കണ്ടു.ഉറക്കത്തിൽ ആണേലും മന്ദസ്മിതം പൊടിഞ്ഞ ചെറിയ ചുണ്ടു കളെ അമർത്തി ചുംബികാൻ ആരും കൊതിക്കുന്നപോലെ അവ വിരിഞ്ഞു നിന്നു. വീട്ടിൽ എത്തുമ്പോഴേക്കും കുരുവിള സാർ പുറത്തു കാത്തിരുപ്പു ണ്ടായിരുന്നു.