ജോയികുരുവിളയും മകനും ലീവും കഴിഞ്ഞു തിരിച്ചു ദുബായിലേക് പോണത് നാളെയാണ് അതിന്റെ പാർട്ടിയ്ക്കായാണ് ഈ കാണുന്ന തയ്യാറെടുപ്പ്. എന്നുകരുതി നാട്ടുകാരെ മുഴുവൻ വിളിചുള്ള സദ്യ ഒന്നും അല്ല കേട്ടോ, വിവേകും വേണുവും പിന്നെ വീട്ടുകാരും മാത്രം.
ടേബിളിന് പുറത്ത് ഓരോ പാത്രങ്ങളിലാ യി കരിച്ചതും പൊരിച്ചതുംമായ വിഭവ ങ്ങൾക് പുറമെ നാടൻ വാറ്റു മുതൽ സ്കോച് വരെ നിരത്തി വച്ചിട്ടുണ്ട്.. താഴെ കാളിങ് ബെൽ ശബ്ദം കേട്ട് ജെന്നി സ്റ്റേയർ ഇറങ്ങി താഴേക്കു പോയി കൂടെ ജോയിയും. മെയിൻ ഡോർ തുറന്നു ജെന്നി സിറ്റൗട്ടിലേക് ഇറങ്ങി. വൈകിട്ട് ഓർഡർ കൊടുത്ത കെ എഫ് സിഫുഡ് മായി വന്ന സോമോട്ടോ ഡെലിവറി ബോയ് ആണ് പുറത്ത്.
” എത്ര ടൈം ആയി ഓർഡർ കൊടുത്തി ട്ട് എന്നിട്ട് ഇപ്പോഴാണോ കൊണ്ടുവരുന്നെ?
ഫുഡ് വേണ്ട തന്റെ ഓഫീസിലേക്ക് വിളിച്ചു ചോദിക്കട്ടെ താൻ ഇങ്ങനെ യാണോ ഡെലിവറി ചെയ്യുന്നേ എന്ന് ” ജെന്നി ആ പയ്യന് നേരെ കയർത്തു.
“അയ്യോ മാം കംപ്ലയിന്റ് ചെയ്യല്ലേ, എന്റെ ജോലിയെ ബാധികും പിന്നെ ഈ ഏരിയയിലേക്ക് ആദ്യമായ ഇങ്ങനെ ഓർഡർ കിട്ടുന്നെ സ്ഥലം കണ്ടുപിടിക്കാ ൻ ഇത്തിരി ബുദ്ദിമുട്ടി പിന്നെ റോഡും മോശമല്ലേ അതാ സോറി മാം ഇനി ഉണ്ടാവില്ല.
” ഒന്നും പറയണ്ട താൻ ഞാൻ കംപ്ലയി ന്റ് ചെയ്യാൻ പോവാ, പയ്യനോടുള്ള ജെന്നിയുടെ ദേഷ്യ തോടെയുള്ള സംസാരം കേട്ട് ജോയി പുറത്തേക് വന്നു.
“എന്താ ജെന്നി, എന്താ താൻ ചുമ്മാ അവനോടു ചൂടാവുന്നെ…
” എപ്പോഴേ ഓർഡർ ചെയ്തതാ എന്നിട്ട് കണ്ടോ വന്നേക്കുന്നത്, ഇപ്പോ ഇവൻ ഓരോ എസ്ക്യൂസ് പറയുവാ… ജെന്നി അവന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി പേടിച്ചു പോയ അവന്റെ വെളുത്ത തുടുത്ത മുഖം ആകെ വിളറി.ഇരുപത്തി മൂന്ന് വയസു തോന്നി കുന്ന അവന്റെ പൊടി മീശയിൽ തുടച്ചു കൊണ്ടു കയ്യിലെ ബാഗ് സിടൗട്ടിലെ ക്ക് വച്ചു,
” സാരില്ല പോട്ടെ ജെന്നി ഈ രാത്രി ഇവിടെ വരെ പരതി പിടിച്ചു വരണ്ടേ, പിന്നെ റോഡ്ന്റെ അവസ്ഥ തനിക് അറിയാവുന്നതല്ലേ… താൻ ആ ഫുഡ് അകത്തേക്കു കൊണ്ടു ചെന്ന് വെക്ക്.ചുമ്മാ ഓരോ പ്രശ്നങ്ങൾ….