എന്നത്തേയും പോലെ പിറ്റേന്നുള്ള വാക്കിംഗ് ഇരുവരും പുലരും മുൻപേ സ്റ്റാർട്ട് ചെയ്തു.
” ഒരു ദിവസം തെറ്റിക്കാതെ രാവിലെ ഞാൻ ഉണരുന്നത് കണ്ടപ്പോൾ ഇന്നും ഇച്ചായൻ പറയുവാ ഇതിന്റെ ക്രെഡിറ്റ് വിവേകിനുള്ളതാ എന്ന്…പിന്നെ വർക്ക് ഔട്ടും ഗുണം കണ്ടു തുടങ്ങി എന്നൊക്കെ പറഞ്ഞു.. പുള്ളിക്കാരൻ അറിയുന്നില്ല ല്ലോ പോത്ത് പോലെ കിടന്നുറങ്ങുന്ന എന്നെ എന്നും കൃത്യ സമയത്തു വിളിച്ചു എഴുനേൽപ്പികുന്നത് വിവേകാണെന്ന് 😂. എന്തായാലും ടാങ്ക് യൂ സോ മച്ച് വിവേക്…. മടിച്ചി ആയ എന്നെ ഇങ്ങനെ മാറ്റി എടുത തിന്.
” താൻ ഒന്ന് ചുമ്മാ ഇരിക്ക് ജെന്നി. മുൻപ് ചെറിയ മടി ഒക്കെ എനിക്കും ഉണ്ടായിരുന്നു. പിന്നെ താൻ ഉള്ളത് കൊണ്ടു ഞാനും മടിയൊക്കെ മാറ്റി വെച്ചു ഇറങ്ങുന്നു… പിന്നെ പുള്ളികാ രനും ആകാമായിരുന്നു അല്ലെ വാക്കിംഗ് വർക്ഔട് ഒക്കെ, ഇത്തിരി വയറൊക്കെ കുറയ്ക്കാമായിരുന്നു… അല്ലെ ജെന്നി.
” പുള്ളി അതിനൊന്നും മെനകെടതില്ല വിവേക്, ഇപ്പോൾ തന്നെ ഞാൻ വിളിച്ചത കൂടെ വരാൻ അറിയോ . എവടെ 😇 പുള്ളി മൂടി പുതച്ചു ഉറങ്ങി.
വിവേക് അത് കേട്ടു പതിയെ ചിരിച്ചു. വീണ്ടും വാകിംഗ് തുടർന്നു…..
റോഡിൽ സൈഡിലെ കലുങ്കിൽ കാൽ കയറ്റി വെച്ചു അഴിഞ്ഞു പോയ ഷൂലേ സ് കെട്ടികൊണ്ട് വിവേക്നോടു സംസാരിക്കുകയായിരുന്നു ജെന്നിഫർ. ആദ്യമായി അവളുടെ ശരീരത്തിനോട് അവനു ആസക്തി തോന്നിയ നിമിഷം . ഇതിനു മുൻപെല്ലാം അവളുടെ മുഖം മാത്രം ശ്രദ്ദിച്ചിരുന്ന വിവേകിന് ഇപ്പോഴാണ് അവളുടെ ആകാര വടിവ് നേരിൽ കാണാൻ ഒരവസരം വന്നു ചേർന്നത്. ഇരു നിറക്കാരിയായിരുന്ന ജെന്നി യേ കാണാൻ ഒരു വല്ലാത്ത ഭംഗി ആയിരുന്നു ഇത്തിരി തടിച്ച പ്രകൃതം ആയിട്ടുള്ള അവളുടെ ശരീരാകൃതി ഒറ്റ നോട്ടത്തിൽ സബർജില്ലി പഴത്തോട് ഉപമിക്കാനാണ് തോന്നിയത്. എല്ലാ ശരീരത്തിലും അതിന്റെതായ സൗന്ദര്യം ഉണ്ട് എങ്കിലും ആകൃതിയിലും വലുപത്തിലും ഉള്ള വ്യത്യാസമാണ് ഓരോന്നിനെ വ്യത്യസ്ത മാക്കുന്നത് എന്ന് എവിടെയോ വായിച്ചത് അപ്പോൾ ഓർമ്മയിൽ വന്നു. കലുങ്കിനു മീതെ കാൽ കയറ്റി വെച്ചു ഷൂ ലേസ് കെട്ടുമ്പോഴുംജെന്നിഫർഎന്തൊക്കയോ സംസാരിച്ചുകൊണ്ടിരികുന്നുണ്ടായിരുന്നുവെങ്കിലും അയാളുടെ കണ്ണുകൾ അവൾ ഉടുത്തിരുന്ന സോഫ്റ്റ് ഗ്രീൻ ചുരിദാർ ടോപിൽ സ്ലിറ്റിനിടയിലൂടെ തെളിഞ്ഞു കണ്ട തുടയുടെ മുഴുപ്പിനെയും ആരും കണ്ണു വച്ചുപോകുന്ന ചന്തിയുടെ ആകാര വടിവിലും ആയിരുന്നു. കണംങ്കാല് വരെ മാത്രം ഇറക്കം ഉള്ള സ്കിൻ കളർ ലെ ഗിൻസിനുള്ളിൽ വലിച്ചു കയറ്റിയപോലെ ആണ് തുടകളുടെ അപ്പോഴുള്ള അവസ്ഥ. അറബി ഫുഡും ചീസും മയോനിസും കഴിച്ചു കൊഴുപ്പിച്ച ശരീരത്തിൽ വലിയ മുലകൾ തൂങ്ങി എന്നു തോനിപ്പി ക്കും വിധം കൂർത്തു നിന്ന് സൈഡ് വ്യൂ എന്റെ കണ്ണിനു കുളിർമ്മയേകി.ഷോൾഡറിനു സമമായി വെട്ടിയ മുടി റോസ് റിബൺ കൊണ്ടു മൂർദ്ധാ വിൽ കെട്ടി ഉറപിച്ചുണ്ട്.ഷൂലയസ് കെട്ടി ശെരിയാക്കി അവൾ തന്നെ നോ കിയതും വിവേക് കണ്ണുകൾ വെട്ടിച്ചു. ചിരിച്ചു കൊണ്ട് അവൾ മുൻപേ നടന്നു, ശെരിക്കും പറഞ്ഞാൽ അവളുടെ പിന്നഴക് ആസ്വദിക്കാൻ ഒരു കാരണം എന്നോണം മൂത്രം ഒഴിക്കാൻ വേണ്ടി ഒരു ഇലക്ട്രിക് പോസ്റ്റിനു മറവിലേക് മാറി നിന് അവൾ നടന്നു പോകുന്നത് അയാൾ നോക്കി,