വാക്കാൽ വിസ്മയം തീർക്കുന്ന ആളാണ് മനോജേ ട്ടൻ എന്ന് അറിയാവൂന്നത് കൊണ്ടു തേനിൽ ചാലിച്ച ആ സംസാരത്തിൽ പദ്മ അങ്ങ് വീണു….
” അതില്ലെന്ന് അറിയാം… എനിക്കറിയാത്ത ആൾ ആല്ലല്ലോ ഇയാള് ” ഇങ്ങനെ പെട്ടെന്നു ആ വായിൽ നിന്നു കേട്ടപ്പോൾ പറഞ്ഞുന്നെ ഉള്ളു…
“ഇതൊക്കെ ഇപ്പോ പത്തിൽ പഠിക്കുന്ന കൊച്ചു പിള്ളേർ പറയുന്നുണ്ട് പിന്നെയല്ലേ… ഇതൊക്കെ കോമൺ ടോക്ക് അല്ലെടി പെണ്ണെ…… അതിരിക്കട്ടെ അതിനു മാത്രം ഞാൻ എന്താ പറഞ്ഞെ????…… നിന്റെ നെഞ്ചിൽ വിരിഞ്ഞു നിന്ന ആ മല നിരകളെ പറ്റി പറഞ്ഞോ? വയറിനു നടുവിൽ തെളിഞ്ഞു കാണുന്ന ആ പൊക്കിൾ തടാകത്തെ പറ്റിയോ? … അതും വിട്ടേക് കാറ്റാൽ ആ തുടകൾകിടയിലേക് കയറിനിന നൈറ്റി യുടെ നടുവിൽ കുഴുഞ്ഞു നിന്ന ആാാ…….. മനോജ് ശരീര വർണ്ണന കേട്ടു നില്കാൻ കഴിയാത്തത് കൊണ്ടാകാം അതിനിടയിൽ,
” ന്റെ മനോജേട്ടാ………..🤦♀️ ഒന്നു നിർത്തിയെ 😆😆😆 …….എന്റശ്വരാ ഇങ്ങനെ ഒരു മനുഷ്യൻ…. അയ്യേ എന്റെ തൊലി ഉരിച്ചു കളഞ്ഞല്ലോ ദുഷ്ട….. ” തന്റെ ശരീരം ആകെ വിറയ്ക്കുന്നത് പോലെ അവൾക് തോന്നി… ഇത്തിരി തലപൊക്കി ബെഡിലെക്ക് നോക്കി വേണു ഉറക്കം അണെന്ന് ഉറപ്പു വരുത്തി.. ശരീരം ചൂടുപിടിക്കുന്നത് പോലെ. ഇതുവരെ ഇല്ലാത്ത അനുഭവം….. പാതി പുതച്ചിരുന്ന ബ്ലാങ്കറ്റ് കാലുകൊണ്ട് താഴേക്ക് ചവിട്ടി ഒരു സൈഡ് ലേക്ക് മാറ്റി പദ്മ……’ ” ഞാൻ മതിയാക്ക് എന്ന് പറഞ്ഞില്ലായിരുന്നേൽ എന്റെ ശരീര വർണ്ണന അയാൾ തുടർന്നെനെ….. ശെരി യാണ് അടിപാവാട ഇടാത്തതിനാൽ തുടയിടുക്കിൽ ഇറങ്ങി നിന്ന നൈറ്റിക് നടുവിൽ അങ്ങനെ എന്റെ തുടിപ്പ് കണ്ടു കാ ണുമോ അയാൾ.?…….ശോ എനിക്ക് വയ്യ. പദ്മ നൈറ്റി ശെരിയാക്കി കൊണ്ടു ചരിഞ്ഞു കിടന്നു അവൾ സ്ക്രീനിൽ കണ്ണുനട്ടു ദാ വരുന്നു അടുത്ത മെസ്സേജ്…
” പദ്മേ … താൻ ഇപ്പോ ചെയ്തത് എന്താണെന് പറയട്ടെ.. ഞാൻ….?
” ഓഹോ… അത്രക്കായോ….. എങ്കിൽ പറ കേൾക്കട്ടെ ന്നെ…… കേട്ടപ്പോൾ ഇത്തിരി നാണം തോന്നിയെങ്കിലും മനോജേട്ടൻ ഓപ്പൺ ടോക്ക് എന്റെ ഈ ശരീരത്തെ ഒന്ന് ഇളക്കി…. അരക്കെട്ടിൽ പാന്റി മുറുകി… തുടയിടുക്കിൽ എന്തോ തരിപ്പ് പോലെ….