” മനോജേട്ടാ….. ഉറക്കം വരുന്നുണ്ടോ? എന്താ ഒന്നും മിണ്ടാത്തെ…?
..സിരകളിൽ കാമത്തിൻ ലഹരി പടർന്നില്ലായിരുനെങ്കിൽ ഈ പാതി രാത്രിക്ക് ഇതുപോ ലെ ഒരു പെണ്ണും ഒരാണിന്റെ മറുപടിക്കായി ഇങ്ങനെ കാത്തിരിക്കില്ലായിരിക്കാം പദ്മയുടെ ചോദ്യത്തിലെ ധ്വനി അതായിരുന്നിരിക്കാം… പരസ്പരം ഒരു മെസേജ് പോലും ഇല്ലാത്ത ദിവസങ്ങൾ ഇല്ലാ, ഇതുവരെ ആരും ഇത്തരത്തിൽ ട്രീറ്റ് ചെയ്യാത്തത് കൊണ്ടാകാം പദ്മ ഇതുപോലെ മനോജിന്റെ പഞ്ചാര വാർത്തനത്തിൽ വീണുപോയതും…
” ഹേയ് ഇല്ലെടാ… ഉറക്കം ഒക്കെ തന്നോട് മിണ്ടാനും പറയാനും തുടങ്ങിയ ആ രാത്രി തന്നെ പോയതാണെടോ……
” അയ്യോ…. അപ്പോ ഞാൻ ഉറക്കം കളഞ്ഞു അല്ലെ ഇയാളുടെ…. 🙆♂️… എങ്കിൽ ഞാൻ പോവാ. പോരെ….. ”
” എന്റെ പൊന്നെ പോകല്ലേ….. ഞാൻ പറഞ്ഞ തിന് അർത്ഥം, തന്നോട് മിണ്ടിയും പറഞ്ഞും ഇങ്ങനെ കിടക്കുമ്പോൾ സമയം പോകുന്നതേ അറിയത്തില്ല എന്ന……. ഞാൻ താൻ അയച്ചു തന്ന സെൽഫി പിക് നോക്കുവായിരുന്നു…മുഖത്തു ഇരുവശത്തും തുടുതകവിളും മൂർദ്ധാവിൽ കെട്ടാതെ അഴിച്ചിട്ട മുടിയും ഒക്കെ ആയിരുന്നേൽ ഞാൻ പണ്ട് കണ്ടു പരിചയമുള്ള പദ്മ തന്നെ…. മുഖത്തെ കാര്യം മാത്രമാണ് കേട്ടോ…… 😜
” അയ്യടാ…. ഇല്ലേലും ഞാൻ പഴയ പദ്മ തന്നെ യാണ് കേട്ടോ….
” അതൊക്കെ ശെരിയാന്നെ… എന്നാലും ഇത്തിരി കൊഴുപ്പ് ചാടിയില്ലേ എന്നൊരു ഡൌട്ട്… പണ്ട് ഇത്ര ഇല്ലായിരുന്നല്ലോ… കണ്ടില്ലേ കയ്യും അരക്കെട്ടൊക്കെ.. മനോജ് സ്‌ക്രീനിൽ സൂം ചെയ്തു വെച്ച പദ്മയുടെ ഫോട്ടോയിൽ വിരൽ ഓടിച്ചു.. സ്ലീവ് ലെസ്സ് നൈറ്റി ആയതിനാൽ ചെമ്പൻ രോമങ്ങൾ കക്ഷത്തിൽ തെളിഞ്ഞു കാണാം…
” ഒന്ന്.. ചുമ്മാ ഇരിക് മനോജേട്ടാ…. എവിടെ യൊക്കെയാ ആ കണ്ണു പോയത്…. പഴയ സ്വഭാവത്തിന് ഒരു മാറ്റോ ഇല്ലാ … ഇതാണു ഞാൻ ഫോട്ടോ അയക്കാൻ മടിച്ചേ അറിയോ?. നാണക്കേടായല്ലോ ഈശ്വര 🙈… ”
“ഓഹ്… പിന്നെ… ഞാൻ ഇതൊക്കെ അങ്ങാടിയി ൽ പോസ്റ്റർ ആക്കി ഒട്ടിക്കാൻ പോവല്ലേ. നാണക്കേട് ആകാൻ… എനിക്ക് കാണാൻ ഒന്ന് തോന്നി ഇപ്പോ അതുകൊണ്ട് ചോദിച്ചു…. ഇവിടെ ഞാനും നീയും അല്ലാതെ വേറെ ആര് കാണാനാ പദ്മേ… ഇത് നല്ല കഥ……..”