മാല പടക്കം 2 [Sharon]

Posted by

” ഇതിൽ ഇങ്ങനെ ഇരുന്ന് കഷ്ടപ്പെട്ട് ടൈപ്പാണോ…. വാട്സാപ്പ്ൽ വരാൻ ബുദ്ധിമുട്ടുണ്ടോ….🤔 ഉണ്ടേൽ വേണ്ടാട്ടോ ചുമ്മാ ചോയ്ച്ചനെ ഉള്ളു.. “…..                                                                   ” ഏയ്‌ അങ്ങനെ കരുതി ഒന്നും പറഞ്ഞതല്ല മനോജേട്ടാ….. വെയിറ്റ് ഞാൻ അയക്കാം…. പദ്മ പെട്ടെന്നു തന്നെ അയാളുടെ നമ്പർ സെല്ലിലേക് സേവ് ചെയ്തു വാട്സ്ആപ് ഓപ്പൺ ചെയ്തു….                                       ” ഹെലോ മനോജേട്ടാ……..  സ്ക്രീനൽ കീ ബോർഡിലെ അക്ഷര ങ്ങളിൽ വിരലുകൾ വേഗത്തിൽ ചലിപ്പിച്ചു പദ്മ…

“ഹായ്     പദ്മ…. 🤩 സ്‌ക്രീനിൽ മനോജിന്റെ റിപ്ലയും വന്നു…                                                                                        ” കോൺടാക്ട്  ചെയ്യും എന്ന് കരുതിയില്ലാ ട്ടോ… ഏതായാലും താങ്ക്സ്….. മറക്കാതിരുന്നതിനു… ”

“തന്നെ മറക്കാനോ…..മനസ്സിൽ ഉള്ളത് കൊണ്ടല്ലെ കോൺടാക്ട് ചെയ്യാൻ തോനിയത് ടോ ”  പിന്നെ ഞാൻ  വീട്ടിൽ പോയിരുന്നു കേട്ടോ, താൻ പറഞ്ഞ ഓട്ടോ ഡ്രൈവറെ അന്വേഷിച്ചപ്പോൾ അന്നവിടെ കണ്ടില്ല പിന്നെ അഡ്രെസ്സ് ചോദിച്ചു ചോദിച്ചു പോയി…. അമ്മയെ കണ്ടു എല്ലാം ഏല്പിച്ചു…. താൻ  പോകാത്തതിന്റെ പിണക്കം ഉണ്ട് കേട്ടോ അമ്മയ്ക്ക് …… ഇടയ്ക്ക് ഒന്ന് വന്നു പോടോ ”                                ” മനോജേട്ടന് ബുദ്ധിമുട്ടായി അല്ലെ……ഒന്നൂടി താങ്ക്സ് കേട്ടോ… പദ്മ സ്മൈലി എമോജി കൂടി  അയച്ചു…                                                                                                ” മ്മ്… കുറച്ച്….. പിന്നെ വേണ്ടപ്പെട്ട ആൾക്ക ല്ലെ  ഇരിക്കട്ടെന്നെ…… ബുദ്ദിമുട്ടും ചില സന്ദർഭങ്ങ ളിൽ സുഖമുള്ള അനുഭവമല്ലേ പദ്മേ…. 😌😌 “

Leave a Reply

Your email address will not be published. Required fields are marked *