സിറ്റൗട്ടിലെ സോഫായിൽ ചാർന്നിരുന്നു കയ്യിലെ സിനിമമാസിക താളുകൾ മറിച്ചു കൊണ്ടിരിക്കുകയാ ണ് വിവേക്. ടീപോയിക്മു കളിലെ ചില്ലു ഗ്ലാസിൽ പാതിയോളം കുടിച്ച പൈനാപ്പിൾ ജ്യൂസ് അയാൾ പിന്നെയും ചുണ്ടോടു അടുപ്പിച്ചു കുടിച്ച ശേഷം ഗ്ലാസ് തിരികെ വെച്ചു. ദൂരെ നിന്നു ദൃതിയിൽ നടന്നു വരുന്ന പദ്മയെ കണ്ടതും മാസിക താഴെ വച്ചു അയാൾ മുറ്റത്തേക്ക് ഇറങ്ങി. പോർച്ചി ൽ നിർത്തിയ കാറിന്റെ ഗ്ലോബോക്സിൽ നിന്നും എന്തോ ഫയൽ എടുക്കുകയായിരുന്ന കുരുവിള മുറ്റത്തേക്ക് ഇറങ്ങി വരുന്ന വിവേകിനെ വിളിച്ചു,
” ഡോ താൻ അവിടെ ഇരിക്കേടോ, എന്താ ഇത്ര ദൃതി… പദ്മയെ ഞാൻ ഇപ്പോ വിളിച്ചേ ഉള്ളു… വരട്ടെ എന്നിട്ട് പോയാൽ പോരെ?. പിന്നെ ഇന്നത്തെ ഫുഡ് ഇവിടുന്നു ആവാം… കുരുവിള കുറച്ചു പേപ്പർമായി സിറ്റൗട്ടിലേക് കയറി …
” ദാ വരുന്നു സാറെ പദ്മേച്ചി”
ഗേറ്റ് തുറന്നു മുന്നോട്ട് നടന്നു വരുന്ന പദ്മയെ ചൂണ്ടി കാണിച്ചു കൊണ്ടു വിവേക്.
” ഓഹ് വന്നോ” ഒരു പേപ്പർ കെട്ടുമായി കുരുവിള വീടിനു അകത്തേക്ക് കയറിപോയി.
പദ്മ നടന്നു വിവേകിനു അരികിലെത്തി, ഇരുവരും സ്നേഹത്തിൻ പുഞ്ചിരി പരസ്പരം സമ്മാനിച്ചു.
” ഇത്രേം വൈകിയ സ്ഥിതിക് ഞാൻ കരുതി കെട്യോളുടെ പ്രസവും കഴിഞ്ഞേ തിരിച്ചു വരവ് ഉണ്ടാവുന്….മുറ്റത്തെ ടാപ് തുറന്നു മുഖം നനച്ചു കൊണ്ടു പറഞ് അവൾ വിവേകിനെ നോക്കി കണ്ണ് ഇറുക്കി….
” ഉം വല്ലാതെ ആകാതെ പപ്പി ചേച്ചി… പോയിട്ടു ആകെ അത്രെ ദിവസം ആയുള്ളൂ അപ്പോഴേക്കും ഇങ്ങനെ…..
‘” പിന്നെ പറയില്ലേ നിനക്ക് നമ്മളെ ഒക്കെ കാണണ്ട എന്ന് കരുതി ഞങ്ങൾക്ക് അങ്ങനെയാ ണോ? എത്ര ദിവസായി ഒരു ഒച്ചയും അനക്കവും ഇല്ലാതെ…. രണ്ടാളും ഉള്ളപ്പോൾ ഒരു ഉണർവ്വ് ആയിരുന്നു വീടിനു, ഇപ്പോ ഉറങ്ങിയത് പോലെ…. ” പദ്മ സാരി തലപ്പു കൊണ്ടു മുഖം തുടച്ചു. സാരി ഇത്തിരി നീങ്ങിയതും മുലച്ചാൽ നന്നായി വിവേകിനു കാണാത്തക്ക രീതിയിൽ തെളിഞ്ഞു നിന്നു. അറിയാതെ അവിടെക്ക് നോക്കിയ അവന്റെ കണ്ണിലെ കൃഷ്മണി വികസിച്ചു ….