ആഷിക് : അല്ല മൈരേ നിന്റെ എല്ലാം സെറ്റ് ആയല്ലോ എന്നിട്ട് ഞങ്ങളുടെ കാര്യത്തിൽ എന്തേലും തീരുമാനം ആയോ?
ഞാൻ : എന്ത് കാര്യം?
ആഷിക് : 😡 ഗായത്രിയുടെയും സ്നേഹയുടെയും കാര്യം
ഞാൻ : അവരുടെ എന്ത് കാര്യമാടാ 😜😜😜
ആഷിക് : നിന്റെ അമ്മുമ്മയെ കെട്ടിക്കാനുള്ള കോൺട്രാക്ട് അവർക്ക് കൊടുക്കുന്ന കാര്യം…….
ഈ മൈരൻ 😡😡😡😡
ഞാൻ : 🤣🤣🤣🤣 അത് നീ അവർക്ക് കൊടുത്തോ 😂
ആഷിക് : ദേ ചെക്കാ ഒരുമാതിരി കൊണക്കല്ലേ അവളുമാരെ സെറ്റ് ആക്കി തരാം എന്നൊക്കെ പറഞ്ഞിട്ട്.
ഞാൻ : ഓ അതായിരുന്നോ….. ആദ്യം ഞങ്ങൾ ഒന്ന് മര്യാദക്ക് സംസാരിക്കട്ടെ നമുക്ക് സെറ്റ് ആക്കാം.
അല്ല ഹബീബ് വന്നില്ലേ?
ആഷിക് : ഇല്ല അവന്റെ ഉപ്പാക്ക് സുഖമില്ല എന്ന് പറഞ്ഞു പോയതാ.
ഞാൻ : എന്ത് പറ്റി?
ആഷിക് : ആക്‌സിഡന്റ് എന്നാ അറിഞ്ഞത്.
ഞാൻ : നമുക്ക് ഒന്ന് പോവണ്ടേ?
ആഷിക് : പോണം പക്ഷെ അവൻ പറഞ്ഞത് പേടിക്കാൻ ഒന്നുല്ല ചെല്ലണം എന്നില്ല എന്നാ.
ഞാൻ : എന്നാലും നമ്മുടെ മര്യാദ അല്ലേടാ ചെല്ലുന്നത്. ഏത് ഹോസ്പിറ്റൽ ആണെന്ന് അറിയോ?
ആഷിക് : നിങ്ങളുടേത് തന്നെ
ഞാൻ : ആണോ എന്നാൽ ഞാൻ ഒന്ന് ജൂലിയെ വിളിച്ചു നോക്കട്ടെ
(ജൂലി അച്ഛന്റെ ഹോസ്പിറ്റലിലെ all in all ആണ്. മാനേജർ കം ചീഫ് സർജൻ.
അച്ഛനും അമ്മയ്ക്കും സ്വന്തം മോളെ പോലെ തന്നെ ആണ് അവളും.
ഏകദേശം ഒരു 5 മാസമേ ആയി കാണു ചാർജ് എടുത്തിട്ട്.
അങ്ങോട്ട് കാശ് കൊടുത്താൽ മാത്രമേ എല്ലായിടത്തും ജോലി കൊടുക്കൂ എന്ന് പറഞ്ഞതുകൊണ്ട് അതിനുള്ള സാമ്പത്തിക ശേഷി പോലും ഇല്ലാതിരുന്ന അവൾ അച്ഛന്റെ ഓഫീസിൽ വന്നു കാണുകയായിരുന്നു.
സിർട്ടിഫിക്കറ്റ് എല്ലാം ഒകെ ആയതുകൊണ്ട് അച്ഛൻ ജോലിയും കൊടുത്തു.