❤️സഖി 5❤️ [സാത്താൻ😈]

Posted by

 

അമ്മ &അച്ഛൻ : മതി മതി കൂടുതൽ സോപ്പ് ഒന്നും വേണ്ട കേട്ടല്ലോ

 

ഞാൻ :😌😌😌😌

 

അച്ഛൻ : പിന്നെ ആ കൊച്ചിനോട് ഒരു ദിവസം ഇങ്ങോട്ട് വരാൻ പറ ഞാൻ ആണേൽ അതിനെ കണ്ടിട്ടുമില്ല.

 

അമ്മ : നല്ല കുട്ടി ആണെന്ന് തോന്നുന്നു. അന്ന് ഇവനെ കാണാൻ കരഞ്ഞുകൊണ്ട് വരുന്നകണ്ടപ്പോഴേ എനിക്ക് അതിനെ മനസ്സിലായിരുന്നു.

 

ഞാൻ : 😂 ഈ അമ്മയുടെ കാര്യം എല്ലാരേയും പെട്ടന്ന് മനസ്സിലാക്കി കളയും 😌

 

അമ്മ : പക്ഷെ എന്റെ ചിന്ത വേറെ ഒന്നാണ്

 

ഞാൻ : എന്താ?

 

അച്ഛൻ : അതെന്താടോ?

 

അമ്മ : അല്ല ആ കൊച്ചിന് വേറെ ഒന്നിനെയും കിട്ടിയില്ലേ ഇതിനെ മാത്രമേ കിട്ടിയുള്ളോ എന്ന്.

അല്ല ഇതിലും നല്ലത് അത് ആരെയും സ്നേഹിക്കാത്തതാ 😂

 

അച്ഛൻ : അത് കറക്റ്റ് 😂

 

ഞാൻ : ആ ഇനി എന്റെ തലയിൽ കയറിക്കോ 🥲 എന്തേലും കഴിക്കാൻ എടുക്ക് അമ്മേ വിശക്കുന്നു.

 

അച്ഛൻ : വിശക്കും വിശക്കും 😂

 

ഞാൻ : അച്ഛാ 😠😠😠

 

അച്ഛൻ : 🤣🤣😲😲 ചുമ്മാ ഷോ 😊😊😊

 

ഞാൻ : 😊😊😊😊

 

 

 

രാവിലെ തന്നെ രണ്ടാളും ഒന്ന് വാരിയെങ്കിലും ആ പാവങ്ങൾക്ക് എന്റെ സന്തോഷത്തിനു അപ്പുറത്തേക്ക് ഒന്നും തന്നെ ഇല്ലായിരുന്നു.

ഈ സന്തോഷം എന്നും നിലനിൽക്കണേ എന്ന് മാത്രമായിരുന്നു എന്റെ അപ്പോഴത്തെ ഏക പ്രാർത്ഥന.

 

 

 

ഭക്ഷണം കഴിച്ച ശേഷം ഞാൻ കോളേജിലേക്ക് തിരിച്ചു. പോവുന്ന വഴി ആഷിക്കിനെ അവന്റെ വീട്ടിൽ പോയി പിക്കും ചെയ്തു. കോളേജിൽ എത്തിയ ഞങ്ങൾ സ്ഥിരം സ്പോട്ടിൽ തന്നെ ഇരുപ്പുറപ്പിച്ചു. സമയം ഒരുപാട് ബാക്കിയുണ്ട് എന്നാലും അവളെ കാണാൻ ഉള്ള കൊതിയിൽ ആണ് ഇത്ര നേരത്തെ തന്നെ ഇവിടെ വന്നിരുന്നത്.

 

അങ്ങനെ ഇരിക്കുമ്പോൾ ആഷിക് ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *