ജെസ്സി മിസ്സ് 6 [ദുഷ്യന്തൻ]

Posted by

അൽപ്പം ദൂരെ നിന്ന് കേട്ടതാണെങ്കിലും മിസ്സിൻ്റെ ആ വാക്കുകൾ എൻ്റെ ചെവിയിൽ മുഴങ്ങുന്നു. ഞാൻ അറിയാതെ എൻ്റെ കണ്ണുകൾ നനഞ്ഞു. ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു. അവിടെ സോന മിസ്സിനെ കെട്ടിപിടിച്ച് നിൽക്കുന്നു. മിസ്സിൻ്റെ കഥകേട്ട് emotional ആയിട്ടുണ്ടാകും. സോന: എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. Sorry miss.. മിസ്സ്: എന്തിനാ സോറി. Its okay..

ഞാൻ പതിയെ ഒന്ന് ചുമച്ച് കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. എൻ്റെ ശബ്ദം കേട്ട് സോന മിസ്സിൻ്റെ നിന്നും അകന്ന് മാറി. അവളുടെ കണ്ണുകൾ അൽപ്പം ചുവന്നിട്ടുണ്ട്. ഞാൻ: എന്താണ് .. മിസ്സ് വല്ല കോമഡി പറഞ്ഞോ. മിസ്സ്: എന്താ നീ അങ്ങനെ ചോദിച്ചെ.? ഞാൻ; അല്ല സോന കരയുന്നകണ്ട് ചോദിച്ചതാ.. ഹി ഹി ഹി അവരുടെ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി പറഞ്ഞതാ. അത് ചെറുതായിട്ട് ഏറ്റു. മിസ്സിൻ്റെ മുഖത്തും ചെറിയൊരു പുഞ്ചിരി കണ്ടു….

( തുടരും)

 

 

 

 

 

വിലപ്പെട്ട അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.. 😌 ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ലൈക് തന്ന് സഹായിക്കുക…

Leave a Reply

Your email address will not be published. Required fields are marked *