വളരെ ഹാർദ്ദവമായ സ്വീകരണം ഞങ്ങൾക്ക് ലഭിച്ചു. ചേച്ചി എന്തൊക്കെയോ തമാശും, ഒച്ചയും ബഹളവും ഉണ്ടാക്കിക്കൊണ്ടിരുന്നു. എന്റെ മനസ് മറ്റെവിടൊക്കെയോ ചുറ്റിതിരിഞ്ഞു. ജിസ ഇടയ്ക്കെല്ലാം എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചേച്ചിയും ജിസയും സംസാരിക്കുന്നതിനിടയിൽ ഞാൻ ജിസയെ അംഗോപാഗം സ്ക്കാൻ ചെയ്തു.
ചേച്ചിയുടെ പോലെ വിടർന്ന് പടർന്നുല്ലസിക്കുന്ന ശരീരമല്ല ജിസയുടേത്. ഒതുങ്ങിയ പ്രകൃതം പോലെ തന്നെ ശരീരവും ഒതുങ്ങിയതാണ്. മുലയും, ചന്തിയും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അവ ഒട്ടും അധികമല്ലെങ്കിലും ആവശ്യത്തിന് മുഴുപ്പുള്ളവ തന്നെ. വയർ ഒതുങ്ങി നേർത്തതായിരുന്നു. ഒരു ജീൻസും ടോപ്പും ഇടുന്ന കൗമാരക്കാരികളുടെ നനുനനുത്ത ശരീത്തിനോടാണ് ജിസയുടെ ശരീരം കംപെയർ ചെയ്യാൻ കഴിയുക. ജിസയുടെ കണ്ണുകൾ മനോഹരങ്ങളും, പുരികും നീണ്ട് വളഞ്ഞതും ആയിരുന്നു. ചെവിയിൽ ഒരു ചെറിയ കമ്മൽ. ചുണ്ടുകൾ ചെറിയവയും ഇളം ബ്രൗൺ നിറം കലർന്നവയും ആയിരുന്നു. കൈകൾ പിണച്ച് എപ്പോഴും സ്തൈണത പ്രദർശിപ്പിച്ചിരുന്നു. ചേച്ചിയെ പോലെ രോമം നിറഞ്ഞതായിരുന്നില്ല കൈകൾ. കൈ മുട്ടുകളിൽ നിന്നും കൈപത്തിയിലേയ്ക്ക് പോകുന്ന ഭാഗം ഇരു കൈകൾക്കും മോഹനാംഗികളെ പോലെ വളവുണ്ടായിരുന്നു. കാലുകൾ കൂർത്തതും, നെയിൽ പോളീഷിട്ടതും. നഖങ്ങൾ മുകളിലേയ്ക്ക് സ്വൽപ്പം ഉയർന്ന് കൂർത്തവയായിരുന്നു. ചേച്ചിയുടെ അത്രയും തലമുടിയില്ല. തലയിൽ തട്ടവും ഇട്ടിട്ടില്ല, വീട്ടിലായതിനാലായിരിക്കും. എങ്കിലും അന്യപുരുഷൻമ്മാർ വന്നാൽ ഇടേണ്ടതല്ലേ; അവരുടെ രീതിയ്ക്ക്? അതോ തന്നെ ഇംപ്രെസ് ചെയ്യാൻ വേണ്ടന്ന് വച്ചതോ?
ഞാൻ കാടുകയറി പൊയ്ക്കൊണ്ടിരുന്നു. എനിക്കിട്ട് വരുന്ന അവരുടെ സംസാരത്തിനിടയിലെ കളിയാക്കലുകൾ ഞാൻ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി. ചേച്ചിയുടെ അടുത്ത് കാണിക്കുന്ന ധൈര്യം പുറത്തൊരു പെണ്ണിനോട് എനിക്കില്ലാ എന്ന് എനിക്കു തന്നെ അറിയാം, പോരാത്തതിന് ചേച്ചി കൂടി കൂടെ ഉള്ളപ്പോൾ.
ഏതായാലും ഞങ്ങൾ തമ്മിലുള്ള ഫോൺ വിളി ചേച്ചി അറിയുന്നില്ല എന്ന ഒരു കള്ളത്തരം ഇരുവരിലും ഉണ്ടായിരുന്നു. ഇടയ്ക്ക് എന്നെ പുറത്തിരുത്തി ചേച്ചി ജിസയുടെ അമ്മയെ കാണാൻ പോയി. ഞാൻ ചുറ്റുപാടും വീക്ഷിച്ചു കൊണ്ടും, മുറ്റത്തിറങ്ങി ഞങ്ങളുടെ വീട് എത്ര ദൂരെയാണ് – കാണാൻ സാധിക്കുമോ – എന്നൊക്കെ അന്വേഷിച്ചു കൊണ്ടും വെറുതെ സമയം കളഞ്ഞു. ജിസയോട് സംസാരിക്കാൻ ആകില്ലെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും പതിയെ എനിക്ക് ബോറഡിച്ച് തുടങ്ങി.