ചേച്ചി : “പോടാ”
ഞാൻ : “എന്നെ കാണിക്കാൻ വേണ്ടിയാ”
ചേച്ചി : “പിന്നെ നിന്നെ കാണിക്കാൻ, അല്ലെങ്കിൽ തന്നെ എല്ലാം കണ്ടു കഴിഞ്ഞല്ലോ ഇനിയെന്താ ഉള്ളത്?”
ഞാൻ : “എങ്കിലും അടുത്തതിനുള്ള ഉപ്പും, തവിടും ഇടുന്നതാ”
ചേച്ചി : “പോടെർക്കാ, അവൻ അവന്റെ മനസിലിരിപ്പ് എഴുന്നള്ളിക്കുവാ”
ഞാൻ : “ഉവ്വ, ഉവ്വ”
പുശ്ചരീതിയിൽ മുഖം മാറ്റി അവൾ കാൽമുട്ട് അടുക്കളയിലെ സ്റ്റൂളിൽ കുത്തി കാപ്പിയിട്ടു.
ഞാൻ : “എന്താ പോസ്!” ഞാൻ കളിയാക്കി.
ചേച്ചി : “ചെറുക്കന്………. കൊതിയായീ………….”
ഞാൻ : “പിന്നെ”
ചേച്ചി : “വേണോങ്കി ചോദിക്ക്?”
ഞാൻ : “പിന്നെ”
ചേച്ചി : “അങ്ങിനെ പറ്റില്ല മോനേ, പെമ്പിള്ളേരുടെ അടുത്ത് കുറച്ച് എളിമയിൽ ഒക്കെ നിൽക്കണം”
ഞാൻ : “ഓ പിന്നെ ആ കുഴഞ്ഞ്മറിഞ്ഞിരിക്കുന്ന സംഭവം ആർക്ക് വേണം”
അവളൊന്ന് ചമ്മി.
ചേച്ചി : “നീ വരും, കുറച്ചു കഴിഞ്ഞ് ചേച്ചീ, കൂച്ചി എന്നൊക്കെ പറഞ്ഞ്”
ഞാൻ : “എന്റെ പട്ടിവരും”
ചേച്ചി : “നമ്മുക്ക് കാണാം”
ഞാൻ : “ഇപ്പോ കണ്ടാൽ മുഴുവൻ വൃത്തികേടായിരിക്കും, ചേച്ചി മാറിയായിരുന്നോ?”
ചേച്ചി : “ദാ ഇങ്ങ് നോക്ക്”
അവൾ തമാശ് രീതിയിൽ ഷോട്ട്സിന്റെ അരയുടെ ഭാഗത്തുനിന്നും സ്വൽപ്പം തഴ്ത്തി കാണിച്ചു.
അടിയിലെ പാന്റീസ് കാണാം.
രാവിലെ ഇട്ടിരുന്നതല്ല.
ഞാൻ : “ങേ പാന്റീസ മാറിയോ ഇതിനിടയിൽ?”
ചേച്ചി : “ങ ഇടയ്ക്ക് അതിലേക്കൊക്കെ ലീക്കായി”
ഞാൻ : “ങേ അങ്ങിനൊക്കെ പറ്റുമോ?”
ചേച്ചി : “എടാ ചെകുത്താനേ, ജിസയുടെ അടുത്തുനിന്ന് വാങ്ങിയതിന് വിങ്സ് ഉള്ളതല്ലായിരുന്നു. അധികം ഫ്ലോ ഉള്ളവർക്ക് ചിലപ്പോൾ ലീക്കാകും. ഞാൻ വിങ്സ് ഉള്ളതാ വാങ്ങാറ്. ദാനം കിട്ടിയതിന്റെ വായിൽ പല്ലുണ്ടോ എന്ന് നോക്കാൻ പറ്റില്ലല്ലോ?”
ഞാൻ : “പല്ലുണ്ടോ എന്ന് നോക്കിയില്ലെങ്കിലും വിങ്സ് ഉണ്ടോ എന്ന് നോക്കണം അല്ലേ?”
ചേച്ചി : “ഹും”
ഞാൻ : “അല്ല അപ്പോൾ ഞാൻ മേടിച്ചതും വിങ്സ് ഇല്ലാത്തതല്ലേ?”
ചേച്ചി : “അതേല്ലോ? ഞാൻ അത് പറഞ്ഞുവിടാൻ മറന്നു”