ചിറ്റ : ആ, ഞാൻ ഇനി ഉച്ചക്ക് വിളിക്കാം, അമ്മക്ക് ഭക്ഷണം ഒക്കെ കൊടുത്ത് കഴിഞ്ഞേ free ആവൊള്ളൂ..
ഞാൻ : ok bye..
ഞാൻ അങ്ങനെ കുറച്ചുനേരം facebook ഒക്കെ നോക്കി കിടന്നു..
ആകെ മൊത്തത്തിൽ ഒരു മന്നിപ്പ്..
ഞാൻ എന്റെ melody playlist on ചെയ്ത് വെറുതെ കണ്ണടച്ച് കിടന്നു..
പെട്ടന്ന് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു..
വാതിലിൽ തട്ടുന്ന ശബ്ദമായിരുന്നു..
വീണ്ടും അമ്മയായിരുന്നു..
അമ്മയെകൊണ്ട് തോറ്റല്ലോ..
ഞാൻ ചെന്ന് വാതിൽ തുറന്നു..
അമ്മ: നിനക്ക് ചോറൊന്നും വേണ്ടേ? സമയം 3 കഴിഞ്ഞു..
ഞാൻ ബെഡിൽ നിന്ന് ഫോൺ എടുത്തു നോക്കി.. Music അപ്പോഴും on ആണ്..
4 missed call..
ചിറ്റയാണ്..
പാട്ടുവച്ച് ഉറങ്ങിപോയതുകൊണ്ട് ഫോൺ ring ചെയ്തത് അറിഞ്ഞില്ല..
ചിറ്റക്ക് msg അയച്ചു, “ഉറക്കത്തിൽ ആയിരുന്നു, ഭക്ഷണം കഴിച്ചിട്ട് വിളിക്കാം”
ഞാൻ ഫോൺ ബെഡിൽ ഇട്ട് ഹാളിൽ ചെന്ന് മുഖം കഴുകി കഴിക്കാൻ ഇരുന്നു.
അമ്മ എല്ലാം വിളമ്പി വച്ചിരുന്നു..
കഴിക്കുന്നതിനിടയിൽ ഫോണിൽ msg വന്ന ശബ്‌ധം കേട്ടു..
ആകാംഷയായി, ചിറ്റയായിരിക്കും..
വേഗം കഴിച്ചു തീർത്ത്, റൂമിലേക്ക് ചെന്ന് ഫോൺ എടുത്ത് നോക്കി..
ചിറ്റയുടെ msg ആയിരുന്നു..
“നീ free ആവുമ്പോൾ ഇങ്ങോട്ട് വിളിക്ക് ” എന്നായിരുന്നു msg.
ഞാൻ phone എടുത്ത് പുറത്തേക്കിറങ്ങി..
സ്റ്റെപ്പ് കയറി തരസ്സിലേക്ക് ചെന്നു..
ചിറ്റയെ call ചെയ്തു..
ഫസ്റ്റ് റിങ്ങിൽ തന്നെ call എടുത്തു..
ഞാൻ : എന്ത് പറ്റി, കുറെ മിസ്സ്കാൾ കണ്ടല്ലോ..
ഞാൻ പാട്ട് വച്ച് ഉറങ്ങിപ്പോയി, call വന്നത് അറിഞ്ഞില്ല, ഇപ്പോഴാ എണീറ്റത്..
ചിറ്റ: ഓഹോ, എന്നിട്ട് ഇപ്പൊ എവിടെയാ?
ഞാൻ : ഇവിടെ വീട്ടിൽ തന്നെയുണ്ട്.
ചിറ്റ : ആണോ? അമ്മയുണ്ടോ അടുത്ത്?