“””””””അത് എന്റെ അളിയാ ഓളെ കണ്ടാല്‍ പിന്നെ ചുറ്റുമുള്ളത് ഒന്നും എനിക്ക് കാണാന്‍ പറ്റില്ലടാ”””””””
അത് നല്ല റൊമാന്റിക് വൈബിൽ അജു പറഞ്ഞു…..
“”””””നിന്റെ അമ്മേടെ നായര്‍, ഒന്ന് സൈഡിലോട്ട് മാറി നില്ല് മൈ*** ഇവിടെ കാല്‍ വെക്കാൻ സ്ഥലം ഇല്ല.”””””””
കൊറച്ച് ദേഷ്യത്തോടെ ഞാൻ പറഞ്ഞു..
“””””””ഓ പെണ്ണില്ലാത്തതിന്റെ അമര്‍ഷം,,, ഒന്ന് പോടാ കോച്ച് ചെറുക്കാ നിനക്ക് വായ് നോക്കാന്‍ അല്ലാതെ ഒരു പെണ്ണിനോട് ഇഷ്ടം പറയാൻ ധൈര്യം ഉണ്ടോ”””””””
അവന് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു….
വടകര സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു…..
“”””” വടകര എത്തി ഇനി നിൽക്കാൻ പറ്റിയത് തന്നെ””””””
ഞാൻ അജുവിനോട് പറഞ്ഞു,………..
ഞാൻ അവനെ നോക്കുമ്പോ അവന്റെ ശ്രദ്ധ മുഴുവന്‍ ട്രെയിൻ കയറുന്ന കുറച്ച് പെണ്‍കുട്ടികളുടെ നേര്‍ക്കാണ് അന്നാണ് ഞാന്‍ ആദ്യമായി അനുവിനെ(മഞ്ജു) കാണുന്നത്.. കണ്ടപ്പോ തന്നെ ഞാൻ അവിടെ ഷോക് ആയി നിന്ന് പോയി…….
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ഓ പെണ്ണെയ്……. യെൻ കണ്ണയ്…… സെന്‍ തേനെയ്… വാ ഉണ്ണെയ്….. യെൻഉയിരിക്കും……… 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
അപ്പൊ ഞങ്ങളുടെ സൈഡിൽ കൂടി ആളുകൾ കയറുവാന്‍ തുടങ്ങി….. അതോടെ ഞാൻ മാത്രം സെന്റര്‍ ആയി അതും അവളുടെ അടുത്ത് തന്നെ ആയി…. എന്റെ പോക്ക് കണ്ടിട്ട് അജു എന്നെ വിളിച്ചു, പക്ഷെ ഞാൻ ഏതോ മായാ ലോകത്ത് ചെന്നപ്പോലെ അവളിലേക്ക് ആകര്‍ഷിക്കപ്പെട്ടു……..
അവളുടെ കൂടെ അവളുടെ നാല് പെണ്ണ് സുഹൃത്തുക്കളും 3 ആൺ സുഹൃത്തുക്കളും ഉണ്ടായിരുന്നു……
അജു എന്നെ ഒത്തിരി നേരം വിളിച്ചുവെങ്കിലും ഞാൻ അവനെ ഒന്ന്അ നോക്കുക പോലും ചെയ്തില്ല അവസാനം
” അവന്റെ കഴപ്പ് അവന്‍ തന്നെ തീര്‍ക്കട്ടെ എന്ന നിലയിലാണ് അജു ഇപ്പോൾ ”….
ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ചു അവിടെ ഒരു പുഞ്ചിരിയോടെ പകല്‍ സ്വപ്നം കാണാന്‍ തുടങ്ങി…
പെട്ടെന്നാണ് എന്റെ മുഖത്ത് ഒരു കൈ പതിയുന്നത്…….. ട്ടപ്പേ…….. ഒന്നു കൂടെ കിട്ടി ടപ്പേ………. ഈ തവണ എന്റെ കണ്ണില്‍ കൂടി പൊന്നീച്ച പറന്നു….