ഞാൻ കുറച്ച് കട്ടിയോടെ പറഞ്ഞു ….
“””””””അളിയാ ചൂട് ആവല്ലഡാ….. സോറി……ഞാൻ ഇപ്പോ ഗേറ്റ് എത്തി.. … നീ എവിടെയാ…….”””””””
അവൻ എന്നെ അലിയിക്കൻ വേണ്ടി കൊറച്ച് സൗമ്യമായി പറഞ്ഞു…..
“”””ടാ വെഡ്ലെ വണ്ടി അതാ വരുന്നു, ഞാൻ പോകുവാ….”””” എന്ന് പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു..
അല്പം തിരിക്ക് അനെങ്കികൂടി ഞാൻ എൻ്റെ കഴിവ് ഉപയോഗിച്ച് ട്രെയിനിൽ കയറി കൂടി….
എപ്പോഴും നിൽകാറുള്ള ഡോറിൻ്റെ അടുത്ത് ഞാൻ സ്ഥാനം ഉറപ്പിച്ചു… അപ്പോ പിന്നിൽ നിന്ന് ഒര് തൊണ്ടൽ………..
“അളിയാ…… ഞാൻ വന്നു……”””
അജു ഇളിച്ച് കൊണ്ട് എൻ്റെ അടുത്ത് വന്നു
“””””‘”””എന്ത് മൈ***** ആണട നീ എങ്ങനെ ലേറ്റ് ആയാലും നിനക്ക് മാത്രം എങ്ങനെ വണ്ടി കിട്ടുന്നു “””””
എന്ന് ഞാൻ അൽഭുടത്തോടെ ചോദിച്ചപ്പോ, ഇതൊക്കെ എന്ത് എന്ന ഒരു നോട്ടം,,,,, അവന്‍ എനിക്ക് തന്നു…..
“”””””””അതേ അളിയാ ഇന്ന് നേരത്തെ പോയാൽ അവള് എൻ്റെ കൂടെ ക്ലാസ്സ് കട്ട് ചെയ്ത് സരോവരം ബയോ പാർക് വരാം എന്ന് സമ്മതിച്ചിട്ടുണ്ട് “””””””
വളരെ സന്തോഷത്തോടെ അവൻ എന്നോട് പറഞ്ഞു
“””””””””ഇതിനാണോ എൻ്റെ പൊന്നു കുണ്ടാ…….. , ഡെയ്‌ലി വരാത്ത നീ ഇന്ന് എൻ്റെ കൂടെ ട്രെയിനിൽ വന്നത് “””””””
ഞാൻ അവനെ ഒന്ന് ശൂക്ഷിച്ച് നോക്കി പറഞ്ഞു..
“”””””കുണ്ടൻ നിന്റെ തന്ത….. അതൊക്കെ പോട്ടെ ന്മുടെ രാജു എവിടെ…. “””’”
“””””അവനോ ……. അവൻ പറഞ്ഞ് അവനെ കൊണ്ട് കൂട്ടിയാൽ ഈ കോഴ്സ് കംപ്ലീറ്റ് ആകാൻ പറ്റില്ല പോലും അവന്‍ ഇത് നിർത്തി,,,, ഇനി അവന്റെ അശ്വതി കോളേജിൽ പീ. ജി ക്ക് ചേരുമെന്ന് പറഞ്ഞിട്ടുണ്ട്….”””””” (അശ്വതി രാജു ഒരു കസിന്‍ ആണ് അവർ തമ്മില്‍ ചെറുപ്പത്തിലേ ഉള്ള റിലേഷന്‍സ്ഷിപ്പ് ആണ്)
ഞാൻ ഒന്ന് ശാസം വലിച്ച് വിട്ട് പറഞ്ഞു………….
“””””എന്നിട്ട് അവൻ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…….”””””
—–ഒന്ന് ഞെട്ടി കൊണ്ട് അജു എന്നെ നോക്കി———
“”എങ്ങനെ പറയാന് അവിടെ എത്തിയാൽ നീ മറ്റവളവലുടെ കിണ്ടി താങ്ങി അല്ലെ നടപ്പ് നമ്മളെ ഒന്നും മൈൻഡ് ചെയ്യില്ലല്ലോ””