അമ്മ നല്ല ഒരു പുഞ്ചിരി പാസാക്കി കൊണ്ട് പറഞ്ഞു തീര്‍ത്തു……..
ഞാൻ വീണ്ടും ചുറ്റും ഒന്നു നോക്കി…….
“””””””””” എന്താ മോനെ നോക്കുന്നത് അനു മോളെ ആണോ,,…….. അവളോട് നേരത്തെ ഡ്രസ്സ് മാറ്റാൻ വന്നപ്പോ മോനെ വിളിക്കാൻ പറഞ്ഞതാ,……. അപ്പൊ അവളാ പറഞ്ഞത് …മോന് നല്ല യാത്ര ക്ഷീണം കാണും കൊറച്ച് കൂടി ഉറങ്ങികൊട്ടെയെന്ന് ….””””””””” “”””””എന്ന ഞാൻ താഴേ പോകുവാണെ മോന്‍ പെട്ടെന്ന് റെഡിയായി വാ……””””””””
എന്ന് പറഞ്ഞു കൊണ്ടു അമ്മ പോയി….
ആ… പിശാച് ഇവിടുനാണോ ഡ്രസ്സ് മാറ്റിയത് ഞാൻ ഒന്നും കണ്ടില്ലല്ലോ…… ലെ മനസ്സ് എടാ മൈ******* ക്കുനാപ്പാ നീ വിഷയത്തില്‍ നിന്ന് തെന്നി മാറുന്നു …. അവളാണ് അത് തകരാൻ കാരണം, അത് നമുക്ക് മറക്കാൻ പറ്റില്ല…..
എന്ന് മനസ്സ് എന്നെ ഓർമ്മിപിച്ചു … “””””””ശ്ശേ ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നത്….”””””””””
അപ്പോഴാണ് ഞാൻ എന്റെ ബിജു കുട്ടനെ നോക്കുന്നത് അവന്‍ ഇപ്പൊ ഉണര്‍ന്ന് ഇരിക്കുകയാണ്. “”””””” ഫാ!!! എരണം കേട്ടവനെ ഉറങ്ങട പന്നീ”””””””” എന്ന് പറഞ്ഞ് ഞാൻ അവനെ പിടിച്ചു താഴ്ത്തി സുരക്ഷിതമാക്കി.
—————————————————————————————————————-
####### യാത്രക്കാരുടെ ശ്രദ്ധക്ക് ട്രെയിൻ നമ്പർ ഒന്നെ ആറെ ആരെ നാലെ ഒമ്പത് മംഗലാപുരത്ത് നിന്നും നാഗർകോവിൽ വരെ പോകുന്ന പരശുറാം എക്സ്പ്രസ് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ അല്പ സമയത്തിനകം എത്തിച്ചേരുന്നതാണ് #######
(മാഹി റെയിൽവേ സ്റ്റേഷനിൽ തൻ്റെ സുഹൃത്ത് അജുവിനു കാത്തു നിൽകുയാണ് ആദി)
🎼🎼🎼🎼🎼🎼🎼🎼🎼
“”കണ്മണി അൻപൊടു കാതലൻ നാൽ എഴുതും കടിതമേ…. പൊന്മണി ഉൻ വീട്ടിൽ സൗഖ്യമാ നാൻ ഇൻഗു സൗഖ്യമേ…. 🎶🎶🎶🎶🎶🎶🎶🎶🎶
“”””””ഹലോ എടാ ഞാൻ ഇപ്പൊ എത്തും ഒരു അഞ്ച് മിനിറ്റ് “””
അജു ഫോൺ എടുത്തവാടെ പറഞ്ഞു..
“”””””””””””എടാ പുന്നാര………ന് ഉണ്ടായ മോനെ…… ഡിഗ്രീ കഴിഞ്ഞു ചുമ്മാ ഇരുന്ന എന്നെ, വെറുതെ ഇരുന്നാൽ ജീവിതം സ്പോയിൽ ആവും എന്ന് പറഞ്ഞു….. കോഴിക്കോട് ഉള്ള ഏതോ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ സി എം എ ക്ക് ചേർത്തില്ലെ നീ….. അപ്പോ ഞാൻ കരുതി എന്നോടുള്ള സ്നേഹത്തിൻ്റെ പുറത്താണ് നീ എന്നെ നിർബന്ധിച്ചത് എന്ന്….””””””””””