കാഴ്ച്ച [Nabeel]

Posted by

 

അയാളുടെ ലോഡുകൾ ഒക്കെ കൊണ്ടുപോവാൻ സ്ഥിരമായി ഉപ്പ തന്നെയാണ് പോയിരുന്നത്. ചിലപ്പോൾ അയാളുടെ കാറിന്റെ ഡ്രൈവർ ആയും ഉപ്പ പോയിരുന്നു.

 

എനിക്ക് ഏറ്റവും ബുദ്ധിമുട്ട് ഉള്ള കാര്യം എന്താണെന്ന് ചോദിച്ചാൽ അത് സുബ്ഹി നിസ്കാരം ആയിരുന്നു. രാവിലെ 5 മണിക്ക് എണീറ്റ്‌ പള്ളിയിൽ പോയി നിസ്കരിക്കണം അത് ഉപ്പയ്ക്ക് നിർബന്ധമായിരുന്നു. അടുത്ത് ഉള്ള സുന്നി പള്ളി അങ്ങാടിയിൽ ആണ് ഉള്ളത് അത് എന്റെ വീട്ടിൽ നിന്ന് ഒരു 600ഒ 800ഒ മീറ്റർ നടക്കാൻ ഉണ്ടായിരുന്നു. ഉപ്പ വണ്ടിയും കൊണ്ട് പോയിട്ടില്ലെങ്കിൽ പള്ളിയിൽ പോക്ക് നിര്ബന്ധമായിരുന്നു അതിൽ ഒരു ഇളവും ഉണ്ടാവില്ല. ഉപ്പ ഇല്ലെങ്കിൽ ഞാൻ ഉമ്മാനെ സോപ്പിട്ട് വീട്ടിൽ തന്നെ നിസ്കരിക്കും.

 

സാധാരണ വീട്ടിൽ നിസ്‌ക്കരിക്കുന്ന ദിവസം ഞാൻ വീണ്ടും ഉറങ്ങും. ഉപ്പ ഉണ്ടെങ്കിൽ അത് സമ്മതിക്കില്ല. ഇരുന്ന് പഠിക്ക് എന്ന് പറഞ്ഞ് ചീത്ത പറയും.

 

ഒരു ദിവസം വീട്ടിൽ തന്നെ നിസ്കാരം ഒക്കെ കഴിഞ്ഞ് ഒന്നുകൂടി ഉറങ്ങാൻ വേണ്ടി ഞാൻ  കിടന്നു. അപ്പോൾ ഉമ്മ എന്റെ റൂമിലേക്ക് വന്നു. ഉറങ്ങിയിട്ടില്ലാ എന്ന് കണ്ടാൽ പഠിക്കാൻ പറയും എന്ന് കരുതി ഞാൻ ഉറക്കം അഭിനയിച്ചു കിടന്നു. ഉമ്മ വന്ന പോലെ തന്നെ പെട്ടന്ന് ഒന്നും പറയാതെ പോവുകയും ചെയ്തു. ഞാൻ കുറെ നേരം അങ്ങനെ കിടന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് ഞാൻ ബുക്ക് എടുത്ത് പഠിക്കാൻ ഇരുന്നു.

 

നേരം അധികം വെളുത്തിട്ടില്ലാത്തത് കൊണ്ട് ആകെ ഒരു നിശബ്ദതയായിരുന്നു.

 

ഞാൻ പടിച്ചുകൊണ്ടിരുന്നപോൾ ഉമ്മ ചിരിക്കുകയും എന്തോ സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ചെറിയ ശബ്ദം ഞാൻ കേട്ടു.

 

ഉപ്പ ഇവിടെ ഇല്ല. ഉമ്മയ്ക്ക് അന്ന് ഫോണും ഇല്ല. ആകെ ഒരു ഫോണ് ആണ് ഉള്ളത് അത് ഉപ്പാന്റെയാണ്. അത് ഉപ്പ പോവുമ്പോൾ കൊണ്ട് പോവുകയും ചെയ്യും. പിന്നെ ആരോടാണ് ഈ നേരത്ത് സംസാരിക്കുന്നത്. ആദ്യം ഞാൻ അത് കാര്യമാക്കിയില്ല. ബുക്കിൽ തന്നെ ശ്രെദ്ധിച്ചിരുന്നു. കുറച്ച് നേരം കൂടെ കഴിഞ്ഞപോൾ വീണ്ടും കേട്ടു ഒരു അടക്കി പിടിച്ച സംസാരം.

Leave a Reply

Your email address will not be published. Required fields are marked *