അപ്പുറത്തെ വീട്ടിലോട്ടു പോയി എന്താണ് ???
പിണക്കമാണോ എന്നോട്. നിന്റെ പിണക്കമൊക്കെ ഇന്ന് രാത്രി ഞാൻ തീർക്കമെടി കള്ളി..””
ഹ്മ്മ്മ്മ് ഇത് സ്ഥിരം പല്ലവിയല്ലേ…….. അവൾ ചെറിയ ദേഷ്യം നടിച്ചുകൊണ്ടു കിണറ്റിൽ നിന്ന് വെള്ളം കോരി ബക്കറ്റിൽ ഒഴിച്ച്. പിന്നെ സൽമ ഇത്താ പോകുന്ന ജോലിക്കു ഒരു ഒഴിവുണ്ട് എന്നെ വന്നുവിളിച്ചു ചെല്ലാൻ എന്തുവേണം ??
നീ എന്നുപറഞ്ഞു ??
“എന്തുപറയാൻ ആണ് ചേട്ടനോട് ചോദിച്ചിട്ടു പറയാമെന്നു പറഞ്ഞു. പിന്നെ അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്ക് സമ്മതം ആണ് കെട്ടോ.”” മോളെ അമ്മ നോക്കാമെന്നും പറഞ്ഞു ”
ആണോ “”” എന്നാൽ എനിക്കും സമ്മതം ആണ്. സൽമ ഇത്താ പോകുന്നിടത്തു നല്ല ശമ്പളവും ഉണ്ടെന്നു സലീമിക്ക പറഞ്ഞിരുന്നു നിനക്ക് താല്പര്യം ഉണ്ടെങ്കിൽ പൊയ്ക്കോടി…
അങ്ങനെ ആണെങ്കിൽ ഞാൻ ഇത്തയോട് ഒന്ന് പറയട്ടെ പോയി നാളെ തന്നെ വരാമെന്ന്. സ്വാതി സന്തോഷത്തോടെ തുള്ളിച്ചാടി കുണ്ടിയും കുലുക്കി പോകുമ്പോൾ രതീഷിന്റെ മനസ്സിൽ മുഴുവൻ പകലുള്ള അവളുടെ ചാടിക്കേറ്റവും ദേഷ്യപ്പെടലും ഒഴിവാകുമല്ലോ എന്ന ചിന്ത ആയിരുന്നു……
__________________
അങ്ങനെ പിറ്റേന്ന് മുതൽ സ്വാതി സല്മയുടെ കൂടെ ഓഫീസിൽ പോകാൻ തുടങ്ങി. അവിടെ എത്തുമ്പോൾ സമയം ഒൻപതര ആയിരുന്നു പുറത്തു റസാക്കും ചന്ദ്രനും നിൽക്കുന്നത് കണ്ടാ സൽമ വേഗം നടന്നു അവരുടെ അരികിലേക്ക് ചെന്ന്….
അഹ് സൽമാ…. പുതിയ ആള് വരുമെന്ന് പറഞ്ഞിട്ട് എന്തായി.?
വന്നിട്ടുണ്ട് ഇക്കാ..”” സൈഡിൽ നിന്ന സ്വാതിയുടെ കൈയ്യിൽ പിടിച്ചു അടുത്തേക്ക് നിന്ന്..
ഇതാണോ ആള്. ? മോളുടെ പേരെന്താണ് .…………
സ്വാതി…
മ്മ്മ്… ഇവുടുത്തെ കാര്യങ്ങൾ ഒകെ സൽമയ്ക്കു നല്ലപോലെ അറിയാം എല്ലാം ചോദിച്ചു മനസിലാക്കിയാൽ മതി കെട്ടോ..
അഹ്”” ഞാൻ പറഞ്ഞുകൊടുക്കാം ഇക്കാ…
പിന്നെ സൽമ…. ഇത് വിനു. ചന്ദ്രൻ ചേട്ടന്റെ മകൻ ആണ് ഇന്നുമുതൽ ഇവിടുത്തെ കമ്പ്യൂട്ടർ കാര്യങ്ങൾ ഒകെ ഇയാള് നോക്കിക്കൊള്ളും കെട്ടോ…