അവന്റെ കളി ആക്കി ഉള്ള സംസാരം എനിക്ക് തീരെ പിടിച്ചില്ല അവന്റെ ചെവിക്കുറ്റി നോക്കി ഒന്ന് കൊടുക്കണം എന്നുണ്ട്, പക്ഷെ ഇതൊരു കല്യാണ വീടായൊണ്ട് മാത്രം ഞാൻ സ്വയം നിയന്ത്രിച്ചു നിന്നു..
എന്റെ അനിയത്തി ഓടി വന്നു ശരണ്യയുടെ കൈയിൽ പിടിച്ചു വാ ചേച്ചി എന്നു പറഞ്ഞു അകത്തേക്കു വിളിച്ചോണ്ട് പോയി അപ്പോഴാണ് ഞാൻ ശരണ്യ ആദ്യമായി കാണുന്നത്, ഒരു നീല സാരീ ആണ് അവൾ ഉടുത്തത് എന്നാൽ എന്നെ അവൾ അത്ര ആകർഷിച്ചില്ല, നാട്ടിൽ വച്ചു പല പെൺകുട്ടികളെ കണ്ടപ്പോഴും എനിക്ക് കാമം തോന്നിയിരുന്നു. ഒരു സാധാരണ കോട്ടൺ സാരീ ഒതുക്കി ഉടുടുത്തു വന്ന ഒരു പെൺകുട്ടി…അകത്തേക്ക് അവൾ കയറി പോയപ്പോൾ എന്നെ അവൾ ചിരിച്ചോണ്ട് നോക്കി, പക്ഷെ അവളുടെ ആ കണ്ണുകൾ പെട്ടന് എന്നെ ആകർഷിച്ചു…. രാത്രി ഒരു പത്തു പത്തര ആയപ്പോൾ വിരുന്നുകാർ എല്ലാരും പോയി മിഥുനും ശരണ്യയും പോകാൻ ഇറങ്ങി, കൂടെ എന്റെ അനിയത്തിയും ഇറങ്ങി വന്നു എനിക്ക് കൈ തന്നിട്ട് മിഥുൻ എന്നെ വീണ്ടും ചൊറിയാൻ വന്നു ഞാൻ ശർണയയുടെ മുഖത്തേക്ക് നോക്കി ആ കണ്ണുകൾ കാണാൻ വേണ്ടി അപ്പോൾ അവൾ എന്നെ തന്നെ നോക്കി നിന്നു ഇമ വെട്ടാതെ എനിക്ക് എന്തോ പോലെ തോന്നി ഞാൻ മിഥുനെ നോക്കി അവൻ എന്നെ ചൊറിഞ്ഞു എനിക്ക് എന്റെ പെരുവിരൽ മുതൽ പെരുത്തു കയറി ഞാൻ അവനോടു ചോദിച്ചു…
ഞാൻ : ഇങ്ങനെ ഓക്കേ നടന്നാൽ മതിയോ കുട്ടികൾ ഓക്കേ വേണ്ടേ…
മിഥുൻ പെട്ടന് നിശബ്ദനായി എനിക്ക് തന്ന കൈ വിട്ടു
” ആ വേണം” …എന്ന് മാത്രം പറഞ്ഞു എന്നെ നോക്കി ഇരുന്ന ശരണ്യ ഇത് കേട്ട ഉടനെ ഗേറ്റിന്റെ അടുത്തേക് നടന്നു തുടങ്ങി അവർ മടങ്ങിയ ശേഷം അനിയത്തി പറഞ്ഞു
അനിയത്തി : ഇക്ക എന്താ ഈ കാണിച്ചേ അവരോടു അങ്ങനെ ചോദിക്കണ്ടായിരുന്നു…
ഞാൻ : എന്ത് പറ്റി..
അനിയത്തി : അവരുടെ വിവാഹം കഴിഞ്ഞിട്ടു മൂന്ന് കൊല്ലം ആയി കുട്ടികൾ ആയില്ല അവർ എന്തോ ചികിത്സാ ഓക്കേ ചെയുന്നുണ്ട്, ഇക്ക ചോദിച്ചപ്പോൾ അവർക്കു വിഷമം ആയി കാണും…