റുബീന : എടാ മറ്റേ കുട്ടിയുടെ കാര്യം ഞാൻ തിരക്കി…
ഞാൻ : ഇതു കുട്ടി..
റുബീന : എടാ മിഥുൻ കണ്ട പെൺകുട്ടിയുടെ കാര്യം..
ഞാൻ : മ്മ് പറ..
റുബീന എടാ അവളുടെ പേര് ശരണ്യ ജി നായർ..
ഞാൻ : ഓഹോ അവൻ ഒരു നായര് ചെറുക്കാൻ പോലും അല്ല എന്നിട്ടു അവനു ഒരു നായരുകുട്ടിയെ തന്നെ കിട്ടി അല്ലെ ഇത് നമുക്കു മുടക്കണം….
റുബീന : നീ മുഴുവനും കേൾക്.. അവൾ എന്റെ സ്കൂൾ ആണ് പഠിച്ചേ അവൾക്കു ഇപ്പോ 25 വയസ് ഉണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തെ അവൾക്കു ഒന്നിലധികം കാമുകന്മാർ ഉണ്ടായിരുന്നു, പ്ലസ്ടു പഠിക്കുന്ന കാലത്തു ഏതോ ഒരു ആളുമായി ഇവൾ സ്കൂൾ ആനിവേഴ്സറി ദിവസം രാത്രി ഓട്ടോയിൽ ചുമ്പിക്കുന്നത് കണ്ടവരുണ്ട്
ഞാൻ : ആഹാ കൊള്ളാലോ അപ്പോ അവൾ ആള് അത്ര ശെരി അല്ല അല്ലെ….
റുബീന : ഇനി നീ പറ ഇത് മുടക്കണോ അവനിട്ടു ഒരു പണി കൊടുത്താലോ….
അങ്ങനെ റുബീന മിഥുനെ വിളിച്ചു അവൾ നല്ല കുട്ടി ആണെന് പറഞ്ഞു പതിയെ മിഥുൻ എന്നെ വിളിച്ചു അവന്റെ നിശ്ചയം ആയ കാര്യം പറഞ്ഞു പിന്നെ എന്റെ മോഡലിംഗ് കാര്യം ഓക്കേ അവൻ അറിഞ്ഞു എന്നും പറഞ്ഞു അങ്ങനെ അവന്റെ വിവാഹവും കഴിഞ്ഞു ഞാൻ എന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോയി, പതിയെ വർഷങ്ങൾ കടന്നു ഒരു മൂന്ന് വർഷം കടന്നു, ആവശ്യത്തിന് സമ്പാദ്യവും ആയി ഞാൻ എന്റെ പെങ്ങളുടെ വിവാഹം നടത്താൻ നാട്ടിലേക്കു പോകുവാ, ചുരുക്കി പറഞ്ഞാൽ ഏഴു വർഷത്തെ പ്രവാസി ജീവിതം… ദുബായ് എയർപോർട്ടിൽ എന്റെ ഹബീബും റുബീനയും കൂടി കൊണ്ട് വിട്ടു ഹബീബ് എന്നെ കെട്ടി പിടിച്ചു പോയിട്ടു വേഗം വരണം എന്നു പറഞ്ഞു എന്നെ വച്ചു ഒരുപാടു പരസ്യങ്ങൾ പ്ലാൻ ചെയ്‌തിട്ടുണ്ട് എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു…റുബീനയും എന്നെ കെട്ടി പിടിച്ചു ഉഫ് അവളുടെ മണം അത്തറിനെ കടത്തി വെട്ടുമായിരുന്നു ഹബീബ് അടുത്ത് ഇല്ലായിരുനെങ്ങിൽ ഉറപ്പായി ഞാൻ അവളെ കിസ് അടിച്ചേനെ, അവൾ എന്റെ ചെവിയിൽ ഒരു കാര്യം പറഞ്ഞു