ഞാൻ : വേണ്ടടാ അവൾ പൊയ്ക്കോട്ടേ.
ആഷിക് : അതെന്ന അവൾ ഒരു പാട്ട് പാടിക്കോട്ടെ മച്ചു.
ഞാൻ : വേണ്ടന്ന് അല്ലെ പറഞ്ഞത് 😡 നിങ്ങൾ പൊയ്ക്കോളൂ
ആഷിക് : മ്മ് മനസ്സിലാവുന്നുണ്ട് മോനെ
ഞാൻ : പോടാ…. മൈ……..
ആഷിക് : 🫨🫨🫨🫨😲
ഞാൻ : നിങ്ങൾ പൊയ്ക്കോളൂ പിന്നെ ഇനി തന്നെ ആരേലും റാഗ് ചെയ്യാൻ വരുവാണേൽ സെക്കന്റ് ഇയർ ഇലെ വിഷ്ണുവിന്റെ ആൾ ആണെന്ന് പറഞ്ഞാൽ മതി കേട്ടോ
അത് കേട്ട് എന്തോ അപകടത്തിൽ നിന്നും രക്ഷപെട്ട പോലെ അവൾ എന്നെ ഒന്ന് നോക്കി. എന്നിട്ട് ഒരു പുഞ്ചിരി എനിക്ക് അവൾ സമ്മാനിച്ചു. ഓ എന്റെ സാറേ അത് അത് മാത്രം മതിയായിരുന്നു ഞാൻ അങ്ങ് പരിസരം മറന്ന് ഇരുന്നു പോയി അത്രക്ക് ഭംഗി ആയിരുന്നു അവളുടെ ചിരിക്ക്. പോവുന്ന വഴി അവൾ എന്നെ ഒന്നുകൂടി തിരിഞ്ഞു നോക്കി ഞാനും.
പെട്ടന്ന് എന്തോ എന്റെ മുതുകിൽ വന്നടിച്ചു. അതെ ആഷിക് തന്നെ ആയിരുന്നു അത്
ആഷിക് : മൈരേ ആ പിള്ളേരുടെ മുന്നിൽ ആളവൻ നീ എന്നെ അങ്ങ് മൂഞ്ചിച്ചല്ലേ
ഞാൻ : അളിയാ സോറി പിന്നെ പിള്ളേരുടെ മുന്നിൽ അല്ല കേട്ടോ അവളുടെ മുന്നിൽ അഞ്ജലിയുടെ മുന്നിൽ. ചിലപ്പോൾ ഇനിയും നീ മൂഞ്ചേണ്ടി വരും
ആഷിക് : എന്താ മോനെ ഒരു പ്രേമം മണക്കുന്നുണ്ടല്ലോ? 🫠
ഹബീബ് : വിച്ചു ഡാ നിനക്ക് അവളെ ഇഷ്ടായോ?
ഞാൻ : അളിയന്മാരെ എനിക്ക് അവളെ വേണം എന്നും എന്റെ മാത്രം ആയി എന്റെ പാതിയായി. അതാ ഞാൻ അവരെ പറഞ്ഞു വിട്ടത് അല്ലാതെ നിങ്ങളെ ആക്കിയതല്ല. പിന്നെ എനിക്ക് തോന്നിയത് പ്രേമം ആണോ എന്ന് ചോദിച്ചാൽ അതിലും വലുത് ആണെന്നെ ഞാൻ പറയു.
ആഷിക് : നിനക്ക് അവളെ ഇഷ്ടായി എങ്കിൽ പിന്നെ എന്ത് നോക്കാൻ ആട എത്ര നാണം കേടാനും ഞങ്ങൾ റെഡി ആണ് പിന്നെ എല്ലാം സെറ്റ് ആയി കഴിയുമ്പോൾ ഗായത്രിയെ എനിക്കും ഒന്ന് 😁