എന്നെ കാറോടിക്കാൻ പഠിപ്പിച്ച ചേച്ചി
Enee carodikkan Padippicha Chechi | Author : Hari
എൻറെ പേര് ഹരി. വീട് ചങ്ങനാശേരിയിൽ ആണ്.
ഞാൻ ഡ്രൈവിങ്ങ് പടിക്കാൻ പോയ എൻറെ ഒരു കൊച്ചു അനുഭവമാണ് നിങ്ങളോട് പറയാൻ ഉദ്ധേശിക്കുന്നത്.
തികച്ചുള്ള യാഥാർഥ്യം മാത്രമാണ് ഇത്. ഞാൻ +2 വിന് ചങ്ങനാശേരിയിൽ പ്രൈവറ്റ് അയി പഠിക്കുന്ന സമയം. എനിക്ക് അന്ന് 18 വയസ് തികഞ്ഞ കാലമായിരുന്നു അത്.
പൊതുവെ പൊക്കം കുറവായ എന്നെ ഉണ്ട ഹരി എന്നാണ് കൂട്ടുകാർ കളിയാക്കി വിളിച്ചിരുന്നത്. ഒരു ഏഴാം ക്ലാസുകാരൻറെ ഉയരം മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെ.
എൻറെ ക്ലാസിലെ പെൺകുട്ടികൾ വരെ കാർ ഓടിക്കുമായിരുന്നു.
കാൽ ശരിക്ക് എത്താത്ത കാരണം എനിക്ക് ബൈക്ക് ഓടിക്കാൻ വരെ പേടിയായിരുന്നു. ബൈക്ക് ഓടിക്കുന്നതിലും എളുപ്പം കാർ ഓടിക്കാൻ ആണ് എന്ന് എൻറെ കൂട്ടുകാർ പറഞ്ഞതനുസരിച്ച് ഞാൻ കാർ ഓടിക്കാൻ പഠിക്കാൻ തീരുമാനിച്ചു. അല്ലെങ്കിൽ അത് ഒരു നാണക്കേടാണെന്ന് ഞാൻ മനസ്സിലാക്കി.
ചങ്ങനാശേരി ടൗണിൽ നിന്നും ഉള്ളിലായി ഒരു കുഗ്രാമമാണ് എൻറെ നാട്. പറയുമ്പോൾ ചങ്ങനാശേരി എന്നു പറഞ്ഞാലെ അറിയുകയുള്ളൂ.
എൻറെ വീടിന് തൊട്ടടുത്ത് ഒരേ ഒരു ഡ്രൈവിങ്ങ് സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. ഗിരിജ ചേച്ചി നടത്തിയിരുന്ന ഗിരിജ ഡ്രൈവിംഗ് സ്കൂൾ.
അവിടത്തെ മിക്ക കുട്ടികളും [18 തികഞ്ഞവർ ] ലൈസൻസ് എടുത്തത് അവിടെ നിന്നായിരുന്നു. ആൺ പെൺ ഭേദമന്യേ മിക്കവരും.
ഗിരിജ ചേച്ചിക്ക് വയസ് 48 ആണ്. ഭർത്താവ് മിലിട്ടറിയിലും. ഒരു മോൾ ഉള്ളത് US ൽ നഴ്സാണ്. ചേച്ചി ഒരു പഞ്ച പാവമായിരുന്നു.
ആരോടും ദേഷ്യപ്പെടാത്ത എല്ലാവരോടും സ്നേഹത്തിൽ മാത്രം പെരുമാറുന്ന ഒരു പാവം.
അങ്ങനെ ഞാൻ ഗിരിജ ഡ്രൈവിങ്ങ് സ്കുളിൽ ഒരു ശനിയാഴ്ച്ച ചെന്നു. അവിടെ ഗിരിജ ചേച്ചിയും മൂന്നാലു വേറെ ഡ്രൈവിങ്ങ് പടിപ്പിക്കുന്ന ചേച്ചിമാരും ഗിരിജ ചേച്ചിയുടെ ഇളയ സഹോദരൻ ഗിരീഷേട്ടനും ഉണ്ടായിരുന്നു. എന്നെ എല്ലാവർക്കും പരിചയവുമാണ്. ഞാനും ഈ പറഞ്ഞ പോലെ ലേശം ആണത്തം കുറഞ്ഞ ഒരു പേടിത്തൊണ്ടനായ തൊട്ടാവാടിയായിരുന്നു.