സൂസൻ : എന്താണാവോ ഇത്രക്ക് വിശതമായി കാണാൻ ഉള്ളത് 😌
അർജുൻ : അതൊക്കെ ഞാൻ കാണുമ്പോൾ പറയാം. പിന്നെ എത്ര നാളായി നല്ല തേൻ കുടിച്ചിട്ട് എന്ന് അറിയോ. കഴിഞ്ഞ ആഴ്ച ആണ് ഒന്ന് കിട്ടിയത് അതും മര്യാദക്ക് ഒന്ന് എൻജോയ് ചെയ്യാനും പറ്റിയില്ല.അതുകൊണ്ട് എനിക്ക് ഒന്ന് എല്ലാം ഒന്ന് നല്ലപോലെ കാണണം. പിന്നെ കാടൊക്കെ വെട്ടി തെളിച്ചല്ലോ അല്ലെ 😜
സൂസൻ : വൃത്തികെട്ടവൻ ഇങ്ങനത്തെ വാക്കേ വായിൽ നിന്നും വീഴു. പിന്നെ കാടൊക്കെ വളർത്തി നടക്കുന്നത് ആരാണെന്നൊക്കെ എനിക്ക് അറിയാം കേട്ടല്ലോ വെറുതെ എന്നെ കളിയാക്കണ്ട. ഞാൻ പോയെന്നു ഫ്രഷ് ആയിട്ട് വരാം നീയും ഫ്രഷ് ആവു ആദ്യം നമുക്ക് പുറത്തൊക്കെ ഒന്ന് പോയിട്ട് വരാം എന്നിട്ട് എന്താ വേണ്ടത് എന്ന് വെച്ചാൽ അങ്ങ് തന്നേക്കാം പോരെ.
അർജുൻ : മതി അത് മതി എനിക്ക് അത് കേട്ടാ മതി 😌
അതും പറഞ്ഞു അവളുടെ ചുണ്ടിൽ ഒരു മുത്തവും കൊടുത്ത് അവൻ അവരുടെ സാധനങ്ങൾ ഒക്കെ അവർക്കായി ഒരുക്കിയ suit റൂമിൽ കൊണ്ടുപോയി വെച്ചു. നല്ലപോലെ അലങ്കരിച്ച വലിയ മുറിയും ഇണപ്രവുകളെ പോലെ മടക്കി ഒരുക്കിയ പുതപ്പുകളും ഒക്കെ കണ്ട സൂസൻ അർജുനോട് പറഞ്ഞു.
സൂസൻ : നല്ല ഭംഗിയുണ്ടല്ലോ അജു നല്ലപോലെ പൈസ പൊട്ടിച്ചു അല്ലെ?
Arjun: പിന്നല്ലാതെ. ഇതുപോലത്തെ മൂന്ന് മുറികൾ ആണ് നമുക്കായി ഒരുക്കിയിരിക്കുന്നത്. പിന്നെ ഇതിൽ നീ നഗ്നയായി കിടക്കുന്നത് ആലോചിച്ചപ്പോൾ പൈസ ഒന്നും ഒന്നുമല്ല എന്റെ മോളെ 😋
അർജുൻ പറഞ്ഞത് കേട്ട് അൽപ്പം അല്ല നല്ലപോലെ തന്നെ നാണിച്ച സൂസൻ ബാത്‌റൂമിൽ കയറി കതക് അടച്ചു. നാണത്താൽ ഓടിയ സൂസനെ നോക്കി അർജുൻ പുഞ്ചിരിയോടെ ആലോചിച്ചു…
പണ്ട് ജോണിന് വേണ്ടി ഏറ്റെടുത്ത ജോലി അത് മാത്രമായിരുന്നു സൂസൻ പക്ഷെ അവളെ കണ്ട അന്ന് മുതൽ ഞാൻ ഇവളുടെ സൗന്ദര്യത്തിൽ മയങ്ങി വീണു എന്ന് പറയുന്നത് തെറ്റാല്ലാത്ത കാര്യം തന്നെയാണ്. പല പെണ്ണുങ്ങളെ കണ്ടിട്ടുണ്ടാകും ആദ്യമായി ഒരുത്തി ഇങ്ങനെ ചങ്കിൽ കയറിയിരിക്കുന്നത് സൗന്ദര്യത്തിന് പുറമെ അവളിൽ നിന്നും കിട്ടുന്ന ഒരു അമ്മയുടെ സ്നേഹം അതാണ് ഏറ്റവും വിലപിടിപ്പുള്ളത്.