ഗൗതമി : ദീപ്തി എന്നോട് പറഞ്ഞു നീ ഹാപ്പി അല്ലാ എന്നു. ഞാൻ എന്തു പറ്റി എന്നു അവളോടു ചോദിച്ചു.
അവളു പിന്നെ പറയാം എന്നു പറഞ്ഞു പോയി.
ഞാൻ : ഏതോ ടാബ്ലറ്റ് കഴിച്ചു വന്നു ചേച്ചി പിന്നെ എന്തൊക്കെ കാട്ടി കുട്ടി…
നർമത : എന്താ ഒരു രഹസ്യം രണ്ടും കുടി.
ഗൗതമി : ദീപ്തി ചെക്കനെ ഡീസപോയിൻ ആക്കി..
നർമത എന്നെ വന്നു കെട്ടിപിടിച്ചു ഒരു ഉമ്മ എന്റെ കവിളിൽ തന്നു… എന്നിട്ടു നീ വാ നിന്നെ ഞാൻ ഹാപ്പി ആക്കി തരാം.
ഞാൻ :ഒന്നു പോ പെണ്ണേ ഞാൻ അങ്ങനെ മുട്ടി നിൽക്കുക ഒന്നും അല്ലാ ഇവിടെ..
ഫർഹാന : ഹോ ചെക്കന്റെ ഒരു ജാട കണ്ടില്ലെ…
ഗൗതമി : നിങ്ങൾ അവനെ വരാതെ നമ്മുടെ പയ്യൻസ് അല്ലേ..
ഞാൻ : ആഹാ നിങ്ങൾ എല്ലാവരും എപ്പോ ഒരു ടീം ആയോ. ഒരു രാത്രി കഴിഞ്ഞപ്പോ ഇങ്ങനെ… ഇനി അങ്ങോട്ട് എങ്ങനെ ആവും നിങ്ങൾ മുന്നും കൂടെ എന്നേ മറക്കുമോ.
ഞാൻ ആ പറഞ്ഞതു എല്ലാവർക്കും വിഷമം ആയി…
ഗൗതമി : ടാ നീ ഇല്ലാതെ ഞങ്ങൾക്ക് പറ്റില്ലാ.
ഫർഹാനായും നർമതയും അതുപോലെ പറഞ്ഞു.
ഗൗതമി പിന്നെ ഇതും നീ പറഞ്ഞതു പോലെ ഒരു രസം അത്രയെ ഉള്ളു കേട്ടോ..
ഞാൻ : എങ്കിൽ നമുക്ക് ആ രസം ഒന്നു കൂടെ നോക്കിയാലോ..
ഗൗതമി : ആഗ്രഹം ഉണ്ട് പക്ഷേ കുറച്ചു ദിവസത്തേക്ക് പറ്റില്ല മോനെ….
ഞാൻ : അതു എന്താ ടാ..
ഫർഹാന : ടാ പൊട്ടാ ചേച്ചിക്കു ഡേറ്റ് ആയി….
ഞാൻ : സോ സഡ്… മ്മ്മ്.
ഞങ്ങൾ അങ്ങനെ സംസാരിച്ചു ഇരിക്കുമ്പോൾ അടുത്ത വീട്ടിൽ ഒരു ഒച്ചയും വിളിയും കേട്ടു.. ഞങ്ങൾ അവിടെ പോയി നോക്കി.
അവിടുത്തെ ആന്റി ബാത്‌റൂമിൽ വഴുതി വീണു ആംഗിൾ ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞു. അല്പനേരത്തിനു ഉടുവിൽ ആംബുലൻസ് കൊണ്ടു വന്നു രണ്ടുപേരെയും കൊണ്ടു പോയി…