അവളുടെ കവിളുകൾ ഇരു കൈകളിൽ കോരിയെടുത്ത് അവളുടെ കണ്ണിലേക്കു നോക്കിയ ശേഷം ചുണ്ടിൽ ഉമ്മവെച്ചുകൊണ്ട് ചുണ്ടിനെ വായിലാക്കി ചപ്പി വലിച്ച ശേഷം അവളുടെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കവേ ആ കണ്ണുകളിലെ ഭാവം എന്നിൽ നോവ് പകർന്നു ശരീരഭാരം നഷ്ടപ്പെട്ട് വായുവിലേക്കുയർന്നപോലെ തോന്നി
ഫോൺ ബെല്ലടിയുന്നത് കേട്ട് സ്വപ്നത്തിൽ നിന്നെന്നപോലെ ഞെട്ടി ഉണർന്നു ഫോണിനെ നോക്കി
അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അവളെ വിട്ട് ഫോണിന് നേരെ നടന്നു
ഐ എം ഒ യിൽ വീഡിയോ കോൾ സ്ക്രീനിൽ അഫി എന്ന് കാണിക്കുന്നത് കണ്ട് കാൾ എടുത്തു
ഹലോ…
മ്മ്…
ഞാൻ കരുതി വിളിക്കുമെന്ന് കുറേ കാത്തിരുന്നു അതാ വിളിച്ചുനോക്കിയേ
മ്മ്…
എന്നോടുള്ള ദേഷ്യം ഇപ്പോഴും മാറിയില്ല അല്ലേ…
ഹേയ്… ദേഷ്യമൊന്നുമില്ല…
ഹ്മ്മ്… എനിക്കറിയാം… എന്റെ സാഹചര്യം ഞാൻ പറഞ്ഞതല്ലേ അതുകൊണ്ട് മാത്രമല്ലേ ഞാൻ കല്യാണത്തിനു സമ്മതിച്ചേ അല്ലാതെ നിനോടെനിക്കിഷ്ടമല്ലെന്ന് നിനക്ക് തോന്നുന്നോ…അല്ലേൽ എപ്പോഴെങ്കിലും നിന്നോട് ഇഷ്ടം കുറഞ്ഞെന്ന് തോന്നിയോ…ഒന്ന് മനസിലാക്കെടാ എത്രയായി ഇങ്ങനെ…
മ്മ്…
ഇക്കാ… പ്ലീസ്… എന്നെ ഇനിയും ഇങ്ങനെ…
എനിക്ക് ദേഷ്യമൊന്നുമില്ല നീ വെറുതെ ഓരോന്നാലോചിക്കുകയാ
പോവും മുൻപ് ഒരു ദിവസമെങ്കിലും ആ നെഞ്ചിൽ തലവെച്ചു കിടക്കാൻ കൊതിയായിട്ടാ ഞാൻ അത്രേം വിളിച്ചേ ഒരിക്കൽ പോലും വരാഞ്ഞത് എന്നോടുള്ള ദേഷ്യം കൊണ്ടല്ലേ
അങ്ങനെ ഒന്നും ചിന്തിക്കേണ്ട, നിന്റെ കല്യാണം കഴിഞ്ഞു ഇനി പഴയതോന്നുമോർക്കേണ്ട
അവനെന്നെ തൊട്ടപ്പോ വരെ ഞാൻ ഇങ്ങളെ ആണ് ഓർത്തത്, ഇങ്ങക്ക് അറിയില്ലേ എനിക്കെത്ര ഇഷ്ടമാണ് ഇങ്ങളെ എന്ന്,
മ്മ്…
അവൻ തൊടുമ്പോ എനിക്കറപ്പായിരുന്നു ദേഹത്തുകൂടെ പാമ്പ് ഇഴയുംപോലെ തോന്നും മനസ് മരിച്ചു ശവം പോലെ അവന് മുന്നിൽ കിടക്കുമ്പോഴും എന്റെ മനസിൽ നീ ആയിരിക്കുമെന്ന് അറിയില്ലേ… ഞാൻ നിനക്കുള്ളതാ നിനക്ക് മാത്രം അതുകൊണ്ടാ ഇപ്പൊ അവനെ കൊണ്ട് എന്നെ തൊടീക്കാതെ അവനെ ഞാൻ പറയുന്നതെന്തും അനുസരിക്കുന്ന അടിമയെ പോലെ എന്റെ കാൽ ചുവട്ടിൽ വെച്ചിരിക്കുന്നത് ഞാൻ പറഞ്ഞതല്ലേ കല്യാണം കഴിഞ്ഞു ഒരാഴ്ച്ചക്ക് ശേഷം അവനെ ഞാൻ തൊടാൻ സമ്മതിച്ചിട്ടില്ലെന്ന് എന്തിന് അവനെ എന്റെ കൂടെ കിടത്താറു പോലുമില്ല