ഇക്കാ…
മ്മ്…
ഈ ചെക്കനെന്താ ഇങ്ങനെ എത്ര പറഞ്ഞാലും മനസിലാവില്ല എപ്പോഴെലുമാണേൽ പോട്ടെന്നു വെക്കാം ഇതിപ്പോ മിക്കവാറും ഇങ്ങനെ തന്നെ അല്ലേ
മ്മ്…
നമുക്കവനെയൊരു ഡോക്ടറെ കാണിച്ചാലോ…
മ്മ്… ഞാനുമതാലോചിക്കതെയല്ല നമുക്ക് കൊണ്ടുപോയിനോക്കാം
ഡാ… ശബ്ദം കേട്ടു ഞെട്ടി
തുടരും…
ക്യാരക്ടർ നെയിം ആദ്യപാർട്ടിലും സെക്കൻഡ് പാർട്ടിലും മാറ്റം വന്നതിൽ ക്ഷമചോദിക്കുന്നു. അതിൽ ഏതു പേര് വേണമെന്നത് നിങ്ങൾക്ക് വിട്ടുതരുന്നു