ശരി ശരി.. താൻ പോയി അവനെ ഇങ്ങോട്ട് കൊണ്ടു വാ…
എസ് ഐ യുടെ മുറിയിലേക്ക് രുദ്രനെ പോലീസുകാരൻ കൊണ്ടുവന്നു…
ഇനി നിങ്ങൾ പൊയ്ക്കോ..
പോലീസുകാരൻ വെളിയിൽപോയി..
ഇങ്ങോട്ട് മാറി നിൽക്കടാ..
നിന്റെ പേര് രുദ്രൻ..ആല്ലേ…
അതേ സാർ..
ഡാ പരമ തായോളി.. ഭഗവാൻ ശിവന്റെ പെരും വെച്ചുകൊണ്ട് അമ്മയെയും പെങ്ങളെയും കൂട്ടികൊടുക്കാൻ നിനക്ക് നാണം ഇല്ലേടാ..
ആരാടാ ചെറ്റേ നിനക്ക് ഈ പേരിട്ടത്
അറിയില്ല സാർ.. ചെറുപ്പം മുതൽ എല്ലാവരും വിളിക്കുന്നത് അങ്ങനെയാ..
ഡാ.. ഇതൊക്കെ ആൺകുട്ടികൾക്ക് ഇടേണ്ട പേരാണ്.. അല്ലാതെ നിന്നെപ്പോലെ കൂട്ടിക്കൊടുപ്പുകാർക്ക് ഇടേണ്ട പേരല്ല…
ആരാടാ നിനക്ക് അയാളെ കൊല്ലാൻ കൊട്ടെഷൻ തന്നത്..
സത്യമേ പറയാവൂ… കള്ളം പറഞ്ഞാൽ ഞാൻ മാനസറിഞ്ഞു ഒന്ന് തരും.. പിന്നെ നീ ആറു മാസം തികക്കില്ല..
സാർ.. ഒരു അബദ്ധം പറ്റിയതാ ഞാൻ ആ ചെറുക്കനോട് മാപ്പ് പറയാം…
ഡാ മൈരേ.. അയാൾ ഒരു പട്ടാളക്കാരനാണ്.. അയാളെ കൊല്ലാൻ ശ്രമിച്ചു എന്നൊരു പരാതി തന്നാൽ നീ പിന്നെ ജയിലിൽ നിന്നും ഇറങ്ങില്ല…
അയ്യോ സാർ.. പറ്റിപ്പോയി.. എന്നെ രക്ഷിക്കണം..
അതേ.. നിന്നെ രക്ഷിക്കാൻ വേണ്ടിയല്ലേ ഞാൻ പഠിച്ചു പോലീസിൽ എസ് ഐ ആയി ജോലി നേടിയത്…
ആരാണ് നിന്നെ പറഞ്ഞു വിട്ടത് എന്ന് പറഞ്ഞാൽ നിന്നെ രക്ഷിക്കാൻ വഴി വല്ലതും ഉണ്ടോയെന്ന് നോക്കാം…
അത്.. അത് .. സാർ…
പറയടാ.. പറയാതെ നിനക്ക് രക്ഷയില്ല
ദിവാകരൻ..
ഏത് ദിവകരൻ…
ഇവിടെ മുൻപ് എസ് ഐ ആയിരുന്ന ദിവകരാൻസാർ…
അയാളും നീയുമായി എന്താ ബന്ധം
എന്റെ അളിയനാണ് സാർ..
അളിയനോ..?
എന്റെ പെങ്ങളെ…
കെട്ടിയോ..?
ഇല്ല..
പിന്നെ എങ്ങിനെയാടാ അളിയൻ ആകുന്നത്…
അത്.. അവർ ഒരുമിച്ചാണ് താമസിക്കുന്നത്…
നിന്റെ അമ്മയുടെ കൂടെയും അയാൾ താമസിച്ചിട്ടില്ലേ..
നിന്റെ നാക്ക് ഇറങ്ങിപ്പോയോ..
പറയടാ.. ഉണ്ടോ ഇല്ലയോ…
ഉണ്ട്. സാർ….
അമ്മയുടെ കൂടെ കിടക്കുന്നവനെ അച്ഛാ എന്നല്ലേ വിളിക്കേണ്ടത്…
അതെ…
എന്നിട്ട് നീ അയാളെ അച്ഛാ എന്ന് വിളിച്ചോ…?
ഇല്ല..
ചുരുക്കി പറഞ്ഞാൽ നിന്റെ അമ്മയുടെ കൂടെ കിടക്കുന്നതും പെങ്ങളുടെ കൂടെ കിടക്കുന്നതും അയാൾ തന്നെ.. അല്ലേ രുദ്രാ…