ആരതി 11 [സാത്താൻ]

Posted by

ആരതി 110

Aarathi Part 11 | Author : Sathan

[ Previous Part ] [ www.kkstories.com ]


സപ്പോർട്ട് ചെയ്തിരുന്ന എല്ലാവർക്കും thanks. ഈ കഥ ശെരിക്കും വേറെ ഒരു സ്റ്റോറി ലൈൻ ആയിരുന്നു ചില കാരണങ്ങളാൽ കഥ പകുതിക്ക് വെച്ച് മുഴുവൻ തീം തന്നെ മാറ്റി മറ്റൊരു രീതിയിൽ ആക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ പല കഥാപാത്രങ്ങളും കഥയിൽ വന്നു അവരുടെ ഒന്നും ബാക്ക് സ്റ്റോറി ഇതിൽ എവിടെയും പറഞ്ഞിട്ടില്ല. അതൊക്കെ എഴുതണം എന്ന് ഉണ്ട് അതും നിങ്ങൾ വായനകാർക്ക് താല്പര്യം ഉണ്ടേൽ മാത്രം. Revenge കംപ്ലീറ്റ് ആക്കി കഥ അവസാനിപ്പിക്കണം എന്നുണ്ടായിരുന്നു അതുകൊണ്ട് ഇത്രയും എഴുതിയത്. ഇനി ഇത് തുടരണോ വേണ്ടയോ എന്ന് നിങ്ങൾ തന്നെ കമന്റ്‌ ചെയ്യുക. പിന്നെ രണ്ട് ദിവസം മാത്രം കൊണ്ടാണ് അവസാനത്തെ രണ്ട് ഭാഗവും എഴുതി തീർത്തത് പോരായ്മകൾ ഉണ്ട് എന്ന് എനിക്ക് തന്നെ അറിയാം സോറി. അധികം വെറുപ്പിക്കുന്നില്ല കഥയിലേക്ക് പോവാം അല്ലെ 😂

 

ആരതി 11 by സാത്താൻ 😈

 

 

 

“ജോൺ…………”  അർജുന്റെ ശബ്ദം അവിടം ആകെ മുഴങ്ങി കേട്ടു. അവന്റെ പൈശാചികത നിറഞ്ഞ ശബ്ദവും ചിരിയും കേട്ട് അവിടെയുള്ള ഇരുമ്പ് തൂണുകൾ പോലും വിറച്ചു. അതുവരെ അവിടെ നടന്ന സംഭവങ്ങളും തന്നേക്കാൾ ഭീകരൻ ആയ മാർക്കസിനെ അവർ വകവരുത്തിയ രീതിയും കൂടി ആയപ്പോൾ ജോൺ പാതി ചത്തിരുന്നു.അവൻ ദയനീയത നിറഞ്ഞ മുഖത്തൊരു കൂടി അർജുൻ വരുന്നത് നോക്കി ഇരുന്നു. വേട്ടയാടാൻ നിൽക്കുന്ന സിംഹത്തിന് മുന്നിൽ ഒറ്റക്ക് പെട്ടുപോയി മാൻ കുട്ടിയുടെ അവസ്ഥ ആയിരുന്നു അവനു അപ്പോൾ എന്തായാലും മരണം തീർച്ച. അവനരികിലേക്ക് നടന്നടുക്കുന്ന കൂട്ടത്തിൽ അർജുൻ അവനോട് ചോദിച്ചു

 

Arjun: എന്താ ജോൺ നമുക്ക് പണി തുടങ്ങിയാലോ 😈😡

 

ജോൺ : അർജുൻ പ്ലീസ്‌ എന്നെ ഒന്നും ചെയ്യരുത്. പറ്റിപ്പോയി തെറ്റാണ് എന്ന് അറിയാം മാപ്പ് ആക്കണം.

Leave a Reply

Your email address will not be published. Required fields are marked *