എന്നും പറഞ്ഞു ഷെഫി എഴുന്നേറ്റു പിന്നോട്ട് നോക്കാതെ കൈകൾ ഉയർത്തി ഭായ് പറഞ്ഞു നടന്നു, പിന്നെയും ആ കാന്റീനിലെ ബഹളങ്ങൾ ഇടയിലും അവരിൽ നിശ്ശബ്ദ നിഴൽകൂത്ത് നടത്തി,
” എടാ വാട്ട് നെക്സ്റ്റ് ?!
“എനിക്കറിയില്ല നിൻറെ കയ്യിൽ ബിയർ ഉണ്ടോ ?! ഉണ്ടേൽ ഒരെണ്ണം താടി നല്ലവണ്ണം അടിച്ചു പൂസായി ഉറങ്ങട്ടെ, പ്രാന്ത് പിടിക്കുന്നു, ”
” എന്നാ വാടാ നമുക്ക് വാങ്ങിയിട്ട് പോകാം,”
” അല്ല വെടക്കേ …..?!? അപ്പൊ അതെല്ലാം നീ കുടിചോ ?!!
” പിന്നെ നിന്നെ കാത്തു നിൽക്കുകയാണോ?! ഷിഫ എളിയിൽ കൈ കുത്തിനിന്നു ചോദിച്ചു. മേരി ചേച്ചിയോട് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ് പതുക്കെ അവിടെ നിന്നും വലിഞ്ഞു. പോകുന്നതിനു മുൻപേ I C U വിൽ ഒന്നു എത്തി നോക്കി, നിഷ്കളങ്കമായ മുഖവുമായി അവരവിടെ കിടക്കുന്നു.
പതിവുപോലെ ചേച്ചിയുടെ കയ്യിൽ നിന്നും ബിയർ ബോട്ടിലുകൾ വാങ്ങി തിരികെ അവളുടെ വീട്ടിലേക്ക് പോയി. ആദ്യത്തെ തവണ പോലെ ഒരിക്കൽ കൂടി മഴ അവരെ കുളിപ്പിച്ചു കളഞ്ഞു. ബൈക്ക് പാർക്ക് ചെയ്തു ഓടി റൂമിൽ കയറി. ആദ്യം സണ്ണിയാണ് ഡ്രസ്സ് ചേഞ്ച് ചെയ്തത്. പിന്നെ അവൾ പോയി. സണ്ണി ഇന്നസെല്ലാം അഴിച്ചു വച്ചത് കാരണം ഒരു ട്രൗസറും ബനിയൻ മാത്രമാണ് ഇട്ടത്. ബാത്റൂമിൽ നിന്നും ഇറങ്ങിയ അവളും അതേ ഡ്രസിങ് രീതിയായിരുന്നു പിന്തുടരുന്നത്.
ഒരു കുട്ടി നിക്കറും ബനിയനും ആ തടിച്ച രോമമില്ലാത്ത തുടകൾ എടുത്തു കാണിക്കുന്നു. ബനിയൻ മുലക്കണ്ണുകൾ കുത്തി നിൽക്കുന്നു അതുകൊണ്ട് ബനിയൻ വയറിന്റെ അടുത്ത് കുറച്ചു വിട്ടാണ് നിൽക്കുന്നത്, അവളുടെ നോട്ടം അവന്റെ നേരെ തിരിയുമ്പോഴേക്കും സണ്ണി നോട്ടം പിൻവലിച്ചു. ഒരു സെക്കൻഡ് കഴിഞ്ഞ് സണ്ണി തിരികെ നോക്കുമ്പോൾ കുസൃതി കണ്ണുകളോടെ ഊരക്ക് കൈയും കൊടുത്ത് അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു അവൾ. പുരികങ്ങൾ മനോഹരമായ ഉയർത്തി
“എന്താണ് മോനെ ഉദ്ദേശം??!! എന്നെ നീ തിന്നോടാ പച്ചക്ക്?! എന്ന് ചോദിച്ചു പൊട്ടിച്ചിരിച്ചു.
ഒരിളിഞ്ഞ ചിരിയും ചിരിച്ച് സണ്ണി പറഞ്ഞു “ചിലപ്പോൾ അതൊക്കെ നടക്കും!!!”” രാവിലെ എല്ലാം കാണിച്ചു കൊതിപ്പിച്ചക്കില്ലേ ?”””