ദീപക് പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു,
“ഇല്ല സർ, തലയാട് എത്തി, ഇനി 10,15 k m മാത്രം, സാർ ഇനി മുകളിലോട്ട് കടകൾ ഒന്നുമില്ല, സാറിന് എന്തെങ്കിലും വാങ്ങണോ?!
” എനിക്ക് 2 പാക്‌സ് കിംഗ്സ് വാങ്ങിക്കോ?!
” ഓക്കേ സർ ”
“പിന്നെ ദീപക് !!!!!””” ഡോർ തുറന്നു ഇറങ്ങാൻ തുടങ്ങിയ ദീപക് ചോദ്യഭാവത്തിൽ കമ്മീഷണറെ നോക്കി
” അല്ല ?! ഈ പ്രോപ്പർട്ടിയുടെ ഓണറുടെ പേര്? ! ഐ മീൻ അവരുടെ മകളുടെ പേര് ?! ഈ അബ്ദുറഹിമാന്റെ?!
,”ഡോക്ടർ സെറീന അബ്ദുറഹ്മാൻ” ?!
തുടരും