മമ്മി റീലോഡഡ് [Benhar]

Posted by

മമ്മിയുടെ വീട്ടുകാരുടെ ഇപ്പോളത്തെ ചുറ്റുപാടു കണ്ടു ഫെബിന്റെ കണ്ണു തള്ളി. അവിരു എല്ലാo ഇപ്പോൾ നല്ല നിലയിൽ ആണ്‌ ജീവിക്കുന്നത്.

അപ്പച്ചന്റെ മരണ ശേഷം ഡെയ്സി അവിരും ആയി ഒരു അടുപ്പം ഉണ്ട്. കുടുംബത്തിൽ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ചേട്ടൻമാർ ഡെയ്സിയെ കുടി വിളിക്കാൻ തുടങ്ങി.

ഡെയ്സിയുടെ ചേട്ടൻമാർ മൂന്നു പേരും അപ്പച്ചൻ ഉണ്ടാക്കിയ സ്വത്തു വെച്ചു ഇപ്പോൾ അർഭാടത്തോടെ ആണ്‌ ജീവിക്കുന്നത്.

ഡെയ്സി തന്നിഷ്ടത്തിന് പോയത് കൊണ്ട് അവറച്ഛൻ സ്വത്തു ഭാഗം വെച്ചപ്പോൾ വീട്ടിൽ നിന്നും ഒന്നും ഡെയ്സിക്കു കൊടുത്തില്ല. എല്ലാം ചേട്ടൻമാർക്ക് ഭാഗിച്ചു കൊടുത്തു.

 

ആ പ്രായത്തിലെ ചോര തിളപ്പിന് ടോമിച്ചന്റെ കൂടെ പോന്ന ഡെയ്സി ജീവിതത്തിലെ കയിപ്പു രസം എല്ലാം നന്നായി അറിഞ്ഞു. അതിനു അർത്ഥം ടോമിച്ചൻ ഡെയ്സിയെ നോക്കുന്നില്ല എന്നു അല്ല പക്ഷെ അതു ഒരിക്കലും അവറച്ഛൻ അവളെ നോക്കിയത് പോലെ ആയിരുന്നില്ല.

ഡ്യ്സിയുടെ മനസ്സിൽ സ്വത്തു വീതം വെക്കുമ്പോൾ അപ്പച്ചൻ തനിക്കു എന്തെങ്കിലും തരും എന്നു ഉണ്ടായിരുന്നു. പക്ഷെ വാശികാരൻ ആയ അവറച്ഛൻ അതു ചെയ്തില്ല. ഡെയ്സിക്കു അതു അറിഞ്ഞപ്പോൾ ഒരുപാട് വിഷമം ആയി.

 

ഡെയ്സി ടോമിച്ചനോട് കേസ് കൊടുത്തു എന്റെ ഭാഗം വാങ്ങണം എന്നു പറഞ്ഞു. പക്ഷെ അഭിമാനി ആയ ടോമിച്ചൻ അതിനു നിന്നില്ല. അപ്പന്റെ സ്വത്തു ഇല്ലാതെ നിന്നെ ഞാൻ പൊന്നു പോലെ നോക്കും എന്നായിരുന്നു ടോമിചന്റെ നിലപാട്.

ചേട്ടൻമാരുടെ ഇപ്പോളത്തെ പ്രതാബം ഒക്കെ കണ്ട ഡെയ്സിക്കു ഇപ്പോൾ അവിരോട്ഒ രു അസൂയയും ഉണ്ട്.

ഡെയ്സി വീട്ടിൽ പോകുമ്പോൾ ചേട്ടത്തിമാർ അണിഞ്ഞു ഒരുങ്ങി നടക്കുന്ന കാണുമ്പോൾ അവിരോട് നല്ല കുശുമ്പ് തോന്നി തുടങ്ങി അവൾക്കു. തറവാട് ഇപ്പോൾ ചേട്ടത്തിമാർ ആണ്‌ ഭരിക്കുന്നത്‌ എന്നു കണ്ട ഡെയ്സിക്കു ആകെ ഹല് ഇളകി.

ആ സമയത്തു ആണ്‌ ടോമിച്ചന്റെ അമ്മ മരിക്കുന്നത്. ടോമിച്ചൻ അമ്മയുടെ ചടങ്ങുകൾ നടത്താൻ നാട്ടിൽ വന്നു. അതു പോലെ ഡെയ്സിയുടെ വീട്ടുകാരും എല്ലാ കാര്യങ്ങൾക്കും പങ്കെടുത്തു.

ചേട്ടൻമാരും ചേട്ടത്തിമാരും തങ്കളുടെ ഇപ്പോളത്തെ ചുറ്റു പാട് എല്ലാം കണ്ടു മനസിലാക്കി എന്നു തോന്നിയ ഡെയ്സിക്കു അവിരുടെ മുന്നിൽ ചെറുതായതു പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *