അയാളുടെ കാലിന്റെ തള്ള വിരലിൽ ഒരു ചെറിയ മുറിവുണ്ടാക്കി.
കിച്ചു : അപ്പോൾ മാർക്കസ് ഈ ജന്മത്തിൽ
നിന്റെ ആയുസ്സ് കഴിയുന്നു അർജുൻ പറഞ്ഞ
പോലെ തന്നെ ഗുഡ് ബൈ. ആൻഡ് all the best 😌😡
അത്രയും പറഞ്ഞ ശേഷം അവർ മൂന്നുപേരും
കൂടി അയാളെ കസേരയോട് കൂടെ തന്നെ
എടുത്ത് ആ ടാങ്കിലേക്ക് ഇരുത്തി. കഴുത്തോളം
മാത്രം വെള്ളം ഉള്ള ടാങ്കിൽ ഇരുത്തിയപ്പോഴും
അയാൾ സ്വന്തം ജീവന് വേണ്ടി യാചിച്ചു
കൊണ്ടിരുന്നു. വെള്ളത്തിൽ നിറുത്തിയ
അയാളുടെ കാലിൽ നിന്നും നേരത്തെ അർജുൻ
ഉണ്ടാക്കിയ മുറിവിലൂടെ വന്ന രക്തത്തിന്റെ
ഗന്ധം അതിൽ ഉണ്ടായിരുന്ന പിരാനാ
മത്സ്യങ്ങൾക്ക് കിട്ടിയതും അവ എല്ലാം കൂടി
അയാളുടെ നേരെ പാഞ്ഞാടുത്തു. ജീവനോടെ
തന്നെ അയാളെ ആ ജീവികൾ ഭക്ഷിക്കുന്നത്
അർജുന്നും കിച്ചുവും ഗോകുലും കൂടി നോക്കി
നിന്ന് ആസ്വദിച്ചു. അയാൾ വേദന കൊണ്ട്
അല്ലാരുന്നതും ജീവന് വേണ്ടി യാജിക്കുന്നതും
അവർ കേട്ട് നിന്ന്. ഇതുവരെ കിട്ടാത്ത ഒരു
ലഹരിയായി അവർക്ക് അതിൽ നിന്നും കിട്ടി
എന്ന് പറയുന്നതാവും ശെരി. ഏകദേശം 10 മിനിറ്റ്
കൊണ്ട് തന്നെ മാർക്കസിന്റെ തല ഒഴികെ ഉള്ള
എല്ലാ ശരീര ഭാഗങ്ങളിലും അസ്ഥി മാത്രം ആയി.
അയാൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ
ക്രൂരമായ മരണം. ജീവനോടെ തന്നെ ശരീരം
മറ്റൊരു ജീവി തിന്നുന്നത് നോക്കി നിന്ന
അർജുന്നും കൂട്ടുകാരും സന്തോഷത്തോടെ
നോക്കി നിന്ന്. ഇതൊക്കെ കണ്ട് ആകെ ഭയന്ന്
വിറച്ചു നിന്ന ജോണിനെ നോക്കി അർജുൻ ചോദിച്ചു
അർജുൻ : അപ്പോൾ എങ്ങനാ ജോൺ തുടങ്ങുവല്ലേ 😂😡………