കൊണ്ട് ദേ അത് കൂടി കണ്ടോ
അത്രയും പറഞ്ഞ് അർജുൻ സ്ക്രീനിലേക്ക് കൈ
ചൂണ്ടി. സ്‌ക്രീനിൽ മാർക്കസിന്റെ വീടും ഓഫീസും
അടക്കം ഉള്ള എല്ലാ കെട്ടിടങ്ങളും മാറി മാറി
കാണിക്കാൻ തുടങ്ങി.
അത് കണ്ട മാർക്കസ് ഒന്നുകൂടി ഭയപ്പെട്ടു അവൻ
അതുവരെ ഉണ്ടായിരുന്ന ധൈര്യം എല്ലാം കൈ
വിട്ടുകൊണ്ട് അർജുനോടും കിച്ചുവിനോടും
കെഞ്ചാൻ തുടങ്ങി
മാർക്കസ് : അർജുൻ പ്ലീസ് വേണ്ട. അവരെ
ഒന്നും ചെയ്യരുത് ഞാൻ ആണ് നിങ്ങളുടെ എല്ലാം
നശിക്കാൻ കാരണം. എന്റെ കുടുമ്പം അവർക്ക്
ഇതിൽ ഒരു പങ്കുമില്ല പ്ലീസ് അവരെ വെറുതെ വിടണം 🙏
മാർക്കസ് പറയുന്നത് കേട്ട് കിച്ചു ദേഷ്യത്തോട്
കൂടെ തന്നെ അവനു നേരെ പാഞ്ഞടുത്തു.
കിച്ചു : മിണ്ടിപോവരുത് നായെ.ഞങ്ങളുടേത്
അടക്കം എത്ര കുടുംബങ്ങൾ ആണ് നീ
വഴിയാഥാരം ആക്കിയത് എല്ലാം നിന്റെ
കുടുംബത്തിന് വേണ്ടി അല്ലായിരുന്നോ? നീ ഈ
ഉണ്ടാക്കി കൂട്ടിയത് എല്ലാം അവർക്ക് വേണ്ടി
അല്ലായിരുന്നോ? അപ്പോൾ അവരും ഇതിൽ
പങ്കാളികൾ അല്ലേടാ പൂറി മോനെ അപ്പോൾ
അവരും അനുഭവിക്കും അനുഭവിക്കണം.
അർജുൻ അപ്പോഴും അവിടെ ചിരിയോടുകൂടി
തന്നെ ഇരുന്നു കിച്ചു പറഞ്ഞു കഴിഞ്ഞപ്പോൾ
അവൻ മൾകാസിനോട് പറഞ്ഞു.
അർജുൻ : മാർക്കസ് നിനക്ക് തോന്നുന്നുണ്ടോ നീ
ഈ പറയുന്നത് ഒക്കെ കേട്ട് അവരെയും നിന്റെ
സമ്പദ്യങ്ങളും ഒക്കെ വെറുതെ വിടാൻ ഞങ്ങൾ
ഹീറോസ് ആണെന്ന്? വിളന്മാർ തന്നെ ആണ്
മാർക്കസ്. നിന്റെ കുടുമ്പം പോയിട്ട് നീയുമായി
ബന്ധമുള്ള ഒരാൾ പോലും ജീവനോടെ
ഉണ്ടാവാൻ സമ്മതിക്കില്ല 😡. ഇപ്പോൾ നിനക്ക്
തോന്നുന്നുണ്ടാവാം നിന്നോട് ഇത്രയൊക്കെ
ദേഷ്യം ഉണ്ടായിട്ടും ഞങ്ങൾ എന്താ നിന്നെ ഒന്ന്