രൂപ : പോടാ നാറി വൃത്തികെട്ടവൻ നീ എന്തൊരു വഷളനാടാ
ആദി : എന്ത് വഷള്
രൂപ : വഷളല്ലാതെ പിന്നെ അതൊക്കെ ആരെങ്കിലും കുടിക്കോ
ആദി : കമ്പി വർത്താനം കേൾക്കാൻ മോൾക്ക് നല്ല ഇഷ്ടമാണല്ലേ
രൂപ : ആർക്ക് ഇഷ്‌ടമാണെന്ന് നീ എന്റെ കയ്യിന്ന് വാങ്ങും കേട്ടോ
ആദി : പിന്നല്ലാതെ എന്റെ വായിനിന്ന് ഓരോന്ന് കേൾക്കാൻ അല്ലേടി നീ ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നത് നല്ല കുട്ടിയായി അഭിനയിക്കുകയും വേണം എല്ലാം അറിയേം വേണം ഇത് രണ്ടും കൂടി എന്തായാലും നടക്കില്ല
രൂപ : ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ നീ പോ എന്നോട് മിണ്ടണ്ട( മനുഷ്യന്റെ എല്ലാം അടിച്ചു പൊളിച്ചതും പോര )
ആദി : എന്തോ കേട്ടില്ല കുറച്ചു മുൻപ് എന്തായിരുന്നു വേഗത്തിൽ ചെയ്യ് അടിച്ചു പൊളിക്ക് എന്നിട്ടിപ്പോൾ
ഇത് കേട്ട രൂപ ആദിയുടെ കൊങ്ങക്ക് പിടിച്ചു
രൂപ : ഇനി എന്തെങ്കിലും പറഞ്ഞാൽ കൊല്ലും ഞാൻ
അപ്പോഴേക്കും രൂപയുടെ കണ്ണുകൾ നിറഞ്ഞിരുന്നു
“കളിയാക്കല്ലേടാ പ്ലീസ് ”
ആദി : അയ്യേ എന്തിനാടി ഇത്രയും നാണക്കേട് ഇങ്ങ് വാ ഞാൻ ഇനി ഒന്നും പറയില്ല ഇത്രയും പറഞ്ഞു ആദി രൂപയെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തമ്മിട്ടു
ആദി : നീറ്റല് കുറവുണ്ടോ
രൂപ : ഉം ചെറിയ വേദനയുണ്ട്
ആദി : സാരമില്ല നാളെയാകുമ്പോൾ എല്ലാം മാറിക്കോളും
ഇത്രയും പറഞ്ഞു രൂപയെ കൂടുതൽ മുറുക്കി കെട്ടിപിടിച്ചുകൊണ്ട് ആദി കണ്ണടച്ചു
തുടരും….
താമസിപ്പിച്ചതിന് സോറി