മരുപ്പച്ച 2 [പ്രസാദ്]

Posted by

“എന്താ ചേട്ടാ ഇങ്ങനെ നോക്കുന്നത്?”

“അതെന്താ എനിക്ക് നോക്കിക്കൂടെ?”

“അയ്യോ! നോക്കാം….. പക്ഷേ, ആ നോട്ടത്തിനു ഒരു വശപ്പിശക് പോലെ…. അതാ ചോദിച്ചത്…..”

“നീ ഇങ്ങനെയാണോ അമ്പലത്തില്‍ പോയത്? നീ എല്ലാം ഇങ്ങനെ പ്രദര്‍ശിപ്പിച്ചു പോയിട്ട് ആരും ഒന്നും ചെയ്തില്ലേ? എനിക്ക് തന്നെ കണ്ടിട്ട് നിയന്ത്രിക്കാന്‍ പറ്റുന്നില്ല…..”

“അതെന്താ ചേട്ടാ….. കാണാന്‍ അത്ര വൃത്തികേടാണോ?”

“എന്നൊക്കെ ചോദിച്ചാല്‍…… ആ ഇട്ടിരിക്കുന്ന തുണിയും കീറി പുറത്ത് ചാടുന്ന പോലെയല്ലേ ഓരോന്നും മുഴപ്പിച്ചു വച്ചിരിക്കുന്നത്….. അത് കണ്ടാല്‍ ഏതു കിളവന് പോലും വല്ലതുമൊക്കെ തോന്നും…..”

“എന്നാ ഞാന്‍ പോയി ഇത് മാറ്റട്ടെ….”

അതും പറഞ്ഞു അവള്‍ പുറത്തേയ്ക്ക് പോയി…. അയാള്‍, മേശപ്പുറത്തിരുന്ന ചായ എടുത്തു കുടിച്ചു….. കപ്പുമായി പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴേയ്ക്കും അവള്‍ ഇട്ടിരുന്ന വേഷം മാറ്റി, ഒരു ഫുള്‍പാവാടയും ടീ ഷര്‍ട്ടുമായി മുറിയില്‍ നിന്നും ഇറങ്ങി വന്നു….. അയാളുടെ കൈയ്യിലിരുന്ന കപ്പ് അവള്‍ വാങ്ങി, അതില്‍ അവശേഷിച്ചിരുന്ന ചായ അവള്‍ കുടിച്ചു….. പിന്നെ കപ്പുമായി അടുക്കളയിലേയ്ക്ക് പോയി…. എട്ടു മണിയോടെ മാത്രമേ ശാരദ എത്താറുള്ളൂ….

അയാള്‍ വീടിനു പുറത്തേയ്ക്ക് ഇറങ്ങി പറമ്പിലൊക്കെ ഒന്ന് നോക്കി തിരികെ എത്തിയിട്ട്, പത്രം എടുത്ത് ഒന്ന് ഓടിച്ചു നോക്കി….. പിന്നെ ആഫീസില്‍ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി….. എട്ടു മണി കഴിഞ്ഞപ്പോഴേയ്ക്കും അയാള്‍ ഡ്രസ്സ് ചെയ്തു വന്നു… അപ്പോഴേയ്ക്കും അവള്‍ ഭക്ഷണം തയ്യാറാക്കി കഴിഞ്ഞിരുന്നു….. അവള്‍, അയാള്‍ക്കുള്ള ഭക്ഷണം എടുത്തു കൊടുത്തു….. അയാള്‍ കഴിക്കുന്ന സമയത്ത്, അവള്‍, അയാളുടെ ഭാര്യയ്ക്കുള്ള ഭക്ഷണം കൊടുക്കാന്‍ പോയി….. അവര്‍ക്കുള്ള ഭക്ഷണവും കൊടുത്ത്, മരുന്നും കൊടുത്ത് വന്നു…. അപ്പോഴേയ്ക്കും ശാരദയും എത്തിയിരുന്നു….. അയാള്‍ മുറിയിലേയ്ക്ക് പോയപ്പോള്‍, അവള്‍, അയാള്‍ക്കുള്ള ഉച്ചഭക്ഷണവും പാത്രത്തിലാക്കി അയാളുടെ മുറിയിലേയ്ക്ക് പോയി…. അവസാനം, അയാളെ ഉമ്മവച്ചു യാത്രയാക്കി….

രാവിലെ അവളുടെ ജന്മദിനം ആണെന്ന് അറിഞ്ഞതു മുതല്‍ അവള്‍ക്ക് എന്ത് സമ്മാനം നല്‍കും എന്ന ചിന്തയിലായിരുന്നു അയാള്‍…. പക്ഷേ, ഒന്നും മനസ്സില്‍ തെളിഞ്ഞില്ല….. ഇപ്പോള്‍ കൊടുത്ത വെള്ളിക്കൊലുസ് അയാള്‍ക്ക് തീരെ ഇഷ്ടമായില്ല…. മകളുടെ സ്വര്‍ണ കൊലുസ്സ് ബാങ്ക് ലോക്കറില്‍ ഉണ്ട്… പക്ഷേ, അത് അവള്‍ കാലില്‍ ഇട്ടു നടക്കുമ്പോള്‍ കാണുന്നവര്‍ അത് എവിടെനിന്നും ആണെന്ന് ചോദിക്കും….. അപ്പോള്‍ അയാള്‍ കൊടുത്തതാണെന്ന് പറഞ്ഞാല്‍ പല സംശയങ്ങളും ഉണ്ടാകും…. അതുകൊണ്ട് അത് ശരിയാവില്ല…..അങ്ങനെ അയാള്‍ അതിനെപ്പറ്റി ഇപ്പോഴും ചിന്തയിലാണ്….

Leave a Reply

Your email address will not be published. Required fields are marked *