മണിമലയാർ 3 [ലോഹിതൻ]

Posted by

ഞാൻ മിഴിച്ചു നോക്കി…

വീണ്ടും ആ ചിരി.. കൊല്ലുന്ന ചിരി..!

ജീപ്പിന്റെ സ്റ്റിയറിങ്ങിൽ ഒരു കൊന്ത മാല ചുറ്റിയിരുന്നു.. അത് അഴിച്ചെടുത്തുകൊണ്ട് വെളിയിലേക്ക് ചാടി.. എല്ലാം സ്പീഡിലാണ്.. നല്ല ചുറുചുറുക്കോടെയാണ് പ്രവർത്തികൾ എല്ലാം…

എന്നെയും വെളിയിൽ ഇറക്കിയിട്ട് പറഞ്ഞു.. നമ്മുടെ കല്യാണം നിങ്ങളുടെ അമ്പലത്തിൽ വെച്ചു നടത്തുമോ…?

ഇല്ല…

അതു പോലെ ഞങ്ങളുടെ പള്ളിയിൽ വെച്ചും നടത്തില്ല…

ങ്ങുഹും…

നമ്മൾ പിന്നെ എന്തു ചെയ്യും…

ഞാൻ ആ മുഖത്തേക്ക് നോക്കി..

നമ്മൾക്ക് അവരെയൊക്കെ തോൽപിക്കണം.. അതിലും ഗംഭീരമായിട്ട് നടത്തണം..നമ്മുടെ കല്യാണം….

നീ മേലോട്ട് നോക്കിക്കേ.. നിറയെ നക്ഷത്രങ്ങൾ.. അവരുടെ നേതാവിനെ പോലെ ചന്ദ്രൻ.. പിന്നെ മണവാട്ടിയുടെ തൊഴികളായി നൂറുകണക്കിന് മിന്നാമിന്നികൾ.. ഇതുപോലെ ഒരു കല്യാണ പന്തൽ ഒരുക്കാൻ ലോകത്ത് ആർക്കും കഴിയില്ല…

ഇതുപോലെ ഒരു പന്തലിൽ മണവാളനും മണവാട്ടിയും ആയി നിൽക്കാനുള്ള ഭാഗ്യം നമ്മൾക്ക് മാത്രമേ കിട്ടുകയുള്ളു…

ആ സംസാരം കേട്ടപ്പോൾ അതൊക്കെ സത്യമാണല്ലോ എന്ന് എനിക്കും തോന്നി… ഞാൻ മിന്നാ മിന്നികളെ നോക്കി.. അവയിൽ ഒരെണ്ണം വന്ന് എന്റെ അഴിഞ്ഞു കിടന്ന മുടിയിൽ ഉടക്കി..

അച്ചായൻ എന്നെ ചേർത്തു നിർത്തി.. ഞാൻ ആ നെഞ്ചോട് ഒട്ടി നിന്നു… കൈയിൽ പിടിച്ചിരുന്ന കൊന്തമാല എന്റെ കഴുത്തിൽ അണിഞ്ഞു….

ചീവീടുകൾ കൂട്ടത്തോടെ കരഞ്ഞു.. അച്ചായൻ എന്നെ ഇറുക്കി പുണർന്നു..

എന്റെ ചുണ്ടുകൾ നുകർന്നു..ഞാൻ തിരിച്ചും.. രണ്ടു പേരുടെയും വസ്ത്രങ്ങൾ ജീപ്പിന്റെ ബൊണറ്റിലേക്ക് പറന്നു വീണു..

തണുത്ത കാറ്റിൽ എന്റെ മുലക്കണ്ണുകൾ എഴുന്നു നിന്നു… അച്ചായൻ ചൂടുള്ള വായിലേക്ക് അവയെ കയറ്റി ചൂട് പകർന്നു…

ആണിന്റെ പൌരുഷത്തിൽ ആദ്യമായി തൊട്ടു.. പിടിച്ചു.. പിന്നെ ഉമ്മവെച്ചു…

പുല്ലിന് മേലേ വിരിച്ച അച്ചായന്റെ മുണ്ടിൽ കിടന്ന് ഞങ്ങൾ ഉരുണ്ടു.. പറുദീസ എന്താണ് എന്ന് ഞാൻ അറിഞ്ഞു.. ഒടുവിൽ അത് എന്റെ ഉള്ളിലേക്ക് ശക്തിയായി കടത്തി…

അമ്മേ യ്‌യോ ആഹ്ഹ്ഹ്……

നിലവിളിക്കാൻ ശബ്ദം നിയന്ത്രിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു.. പറുദീസയിൽ ആര് കേൾക്കാൻ.. നിലവിളികേട്ട് മരച്ചില്ലയിൽ ചേക്കേറിയിരുന്ന കിളികൾ പാറി പറന്നു.. പിന്നെ ഞാൻ അടങ്ങിയപ്പോൾ അവയൊക്കെ പഴയ ശിഖരങ്ങളിൽ തന്നെ പറന്നു വന്നിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *