മണിമലയാർ 3 [ലോഹിതൻ]

Posted by

അവിടെ ഇതൊക്കെയേ ഒള്ളു…”

വണ്ടി മുന്നോട്ട് എടുത്തുകൊണ്ട് പറഞ്ഞു..

എനിക്ക് ഒന്നും വേണ്ടാ.. ”

പിന്നെയും ആ ചിരി..കൊല്ലുന്ന ചിരി..

നമ്മൾ എവിടെക്കാ പോകുന്നത്..? ”

പറയാം.. ”

വണ്ടി പിന്നെയും ഓടികൊണ്ടിരുന്നു.. തണുത്ത കാറ്റ്.. വല്ലാത്ത കുളിര്…

വണ്ടിയുടെ മുൻപിലേക്ക് നോക്കി.. റോഡ് കാണുന്നില്ല.. പുല്ലു മാത്രം..

കുറച്ചു കൂടി ചെന്നപ്പോൾ വണ്ടി നിർത്തി…

എന്റെ കൈയിൽ പിടിച്ചു പുറത്തേക്ക് ഇറക്കി…

ഇത് എവിടെയാ..? ”

ഇതോ.. ഇതാണ് പറുദീസാ..”

വീണ്ടും ചിരി… കൊല്ലുന്ന ചിരി…

ചുറ്റും നോക്കി.. കുറേ മരങ്ങളും പുല്ലു നിറഞ്ഞ മൈതാനം പോലെയുള്ള സ്ഥലവും.. ഊറിയ നിലവിൽ മിന്നാമിന്നികൾ പറന്നു നടക്കുന്നു…

ചുറ്റുപാടും വിരണ്ടു നോക്കുന്ന എന്നോട് ജീപ്പിൽ ചാരി നിന്നുകൊണ്ട് പറഞ്ഞു..

” നമ്മൾ മെയിൻ റോഡിൽ നിന്നും ഇങ്ങോട്ട് തിരിഞ്ഞ സ്ഥലമാണ് കുട്ടിക്കാനം.. ഇവിടുന്ന് മൂന്നാല് കിലോമീറ്ററിനുള്ളിൽ ഒരു മനുഷ്യനും കാണില്ല.. ഈ പുൽ മേട് മാത്രം…”

” ഇവിടുന്ന് എങ്ങോട്ടാണ് പോകുന്നത്..”

“കുമിളിക്ക്‌.. ഇപ്പോൾ അല്ല നേരം വെളുത്തിട്ട് പോകാം.. അവിടെ എനിക്ക് പരിചയം ഉള്ള ഒരു വീടുണ്ട്.. ഞങ്ങളുടെ റബ്ബർ വെട്ടിക്കൊണ്ടിരുന്ന ശ്രീധരൻ ചേട്ടന്റെ വീട്.. കുറേ വർഷം മുൻപ് എല്ലാം വിറ്റു പെറുക്കി ഹൈറേഞ്ചിലേക്ക് കുടിയേറിയതാ.. കുറച്ചു ദിവസം നമ്മൾക്ക് അവിടെ കഴിയാം.. അപ്പോഴേക്കും നിന്റെ വീടും എന്റെ വീടും ഒന്ന് തണുക്കും…”

എനിക്ക് ഒന്നും പറയാനില്ലായിരുന്നു.. എല്ലാം ആ കൈകളിൽ സമർപ്പിച്ചല്ലേ ഇറങ്ങി പോന്നത്…

“നല്ല തണുപ്പ്.. നമുക്ക് വണ്ടിക്കുള്ളിൽ ഇരിക്കാം.. “. ജീപ്പിന്റെ ഉള്ളിൽ കയറി സൈഡിലെ പടുത താഴ്ത്തിയിട്ടു…

ശോഭനക്ക് ഭയമുണ്ടോ..?

ആരെ..

എന്നെ..

ഭയം ഉണ്ടങ്കിൽ ഞാൻ വരുമോ..

എന്നാൽ ഇങ്ങോട്ട് അടുത്തിരിക്ക്..

എനിക്ക് ഭയങ്കര നാണം..ബലമായി എന്നെ പിടിച്ച് ആ മാറോട് ചേർത്തു..

എന്റെ മാറിൽ കൈപ്പത്തി അമർത്തി.. ഹോ.. പുളഞ്ഞുപോയി.. ആദ്യമാണ് മറ്റൊരാൾ അവിടെ പിടിക്കുന്നത്..

“. ചേട്ടാ… ”

“ചേട്ടൻ അല്ല.. ഇച്ചായൻ..അങ്ങിനെ വിളിച്ചാൽ മതി..”

“ഇച്ചായ കല്യാണം കഴിഞ്ഞിട്ട് പോരേ..”

“. ഇപ്പോൾ തന്നെ കഴിച്ചേക്കാം…”

Leave a Reply

Your email address will not be published. Required fields are marked *