ഞാൻ : എന്നാൽ ശെരിയെടി
ഞാൻ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു, അമ്മപറയുന്നത് നീ തുണിക്കടയിൽ പോയയൊന്നും നിൽക്കേണ്ട ആവശ്യം ഇല്ല,
എന്നാൽ അച്ഛൻ പറയുന്നത് ” അത് നന്നായി വെറുതെ വീട്ടിൽ ഇരുന്നു ബോർ അടിക്കുന്നതിലും ഭേദം അവിടെപ്പോയി 3,4 ദിവസം സ്പെൻഡ് ചെയ്യാൻ, അങ്ങനെ അച്ഛന്റെ വാക്കിനു ഞാൻ വിലകൊടുത്തു, അവസാനം അമ്മയും സമ്മതിച്ചു. പിറ്റേന്ന് രാവിലെ 9 മണിയായപ്പോൾ പയ്യൻ എൻറെ വീടിന്റ മുന്നിൽ എത്തി, അച്ഛൻ പുറത്തുണ്ടായിരുന്നു,
പയ്യൻ : അങ്കിലെ ഇത് നിമ്മിചേച്ചിടെ വീടല്ലേ
അച്ഛൻ : അതെ, നീ തുണിക്കടയിലെ പയ്യൻ ആണോ
പയ്യൻ : അതെ
അച്ഛൻ : മോളെ, ദേ ആ പയ്യൻ എത്തി
ഞാൻ വീടിന്റെ അകത്തു നിന്നോണ്ട് പറഞ്ഞു ഇപ്പോൾ വരാം എന്ന്
എന്റെ വേഷം ഒരു ബ്ലാക്ക് ലെഗിൻസും റെഡ് ടോപ്പും ആണ്. ഞാൻ വീട്ടിൽ നിന്നും ഇറങ്ങിവരുന്നതും നോക്കി വായും പൊളിച്ചു പയ്യൻ നിന്നു. ഞാൻ അടുത്തെത്താറായപ്പോൾ അവൻ നോട്ടം മാറ്റി. ഞാൻ അവന്റെ ബൈക്കിന്റെ പിറകിൽ കയറി. അവൻ അവന്റെ പേര് എന്നോട് പറഞ്ഞു. അവനെ കാണാൻ വലിയ ഭംഗിയൊന്നും ഇല്ല, കുറച്ചു കറുത്തിട്ടാണ്.
പല്ല് മാത്രമേ വെളുത്തതായിട്ടൊള്ളു. അവൻ എന്നെ മുൻപരിചയം ഉള്ളപ്പോളൊക്കെ എന്ധോക്കെയോ സംസാരിച്ചുകൊണ്ടേ ഇരുന്നു. 9.30 ആയപ്പോൾ കടയിൽ എത്തി. കട മെയിൻ റോഡിൽ നിന്ന് അല്പം മാറിയാണ്. അവൻ കട തുറന്നു. കടയൊക്കെയൊന്നു ക്‌ളീൻ ചെയ്തു ഞാൻ ബില്ലിംഗ് കൗണ്ടറിൽ കയറി ഇരുന്നു. അവിടെ വേറെ സ്റ്റാഫ് ഒന്നുമില്ല. അത്രക്കും വലിയ കടയൊന്നും അല്ല കേട്ടോ. എന്നാലും അത്യാവശ്യം കച്ചോടം ഉണ്ട്. ഉച്ചക്ക് ആയപ്പോൾ ആ പയ്യൻ ഹോട്ടലിൽ നിന്നും ഊണ് വാങ്ങിത്തന്നു. പിന്നെ
അവൻ എനിക്കു അവിടുള്ള ഡ്രെസ്സുകളുടെ വിലകൾ പറഞ്ഞുതന്നു. എണീറ്റവൻ എനിക്കു ഗോഡൗൺ കാണിച്ചു തന്നു
പയ്യൻ : ചേച്ചി ഇവിടെ ഒരുപാടു കളക്ഷൻസ് ഉണ്ട്
ഞാൻ : കണ്ടിട്ട് കൊതിയാവുന്നു
പയ്യൻ : എന്നാൽ ചേച്ചിയൊന്നു try ചെയ്തുനോക്ക്