അപ്പോ ഫർഹാനായും ദീപ്തി ചേച്ചിയും കൂടെ കോഫീയുമായി വന്നു.
ഗൗതമി അടിക്കാൻ ഓടിക്കുന്നതു കണ്ടു ഫർഹാനാ എന്നെ പിടിച്ചു വച്ചു കൊടുത്തു.
എന്നിട്ടു രണ്ടും കൂടെ എന്നെ അടിക്കാൻ തുടങ്ങി…
ഒന്നു രണ്ടു അടി തന്നിട്ടു രണ്ടുപേരും അടി നിർത്തി..
ഞാൻ : അല്ലാ ഫർഹാന നീ എന്തിനാ എന്നെ അടിച്ചേ.
ഫർഹാന : ചുമ്മാ ഒരു രസം..
ഞാൻ : ശെരിയാക്കി താരമേ.
നർമത : എന്തിനാ ചേച്ചി ഇവനെ അടിച്ചോ.
ഗൗതമി : നർമതയുടെ ചെവിയിൽ പറഞ്ഞു കൊടുത്തു.
നർമത : ച്ചിയ്…..
ദീപ്തി : പറ ഞങ്ങളും കേൾക്കട്ടെ..
ഗൗതമി : ഇവൻ എന്റെ ചന്തിയിൽ കടിച്ചു…
ദീപ്തി: പെണ്ണിനെ അടിച്ചു പൊളിച്ചതും പോരെ ഇനി കടിക്കുകയും കൂടെ ചെയുന്നോ നീ (ഒരു തമാശ പോലെ പറഞ്ഞു )
ഞാൻ : അടിച്ചു പൊളിച്ചു ഒന്നും ഇല്ലാ..
ഫർഹാന : പിന്നെ ചേച്ചി നടക്കുന്നത് കണ്ടാലേ അറിയാം മോനെ…
ഞാൻ : പോടീ.. അവിടുന്നു..
പിന്നെ നീ ഒരുപാടു വിളവ് ഇറക്കാതെ കല്യാണം കഴിഞ്ഞു ഒരു കുട്ടി ആയിട്ടു നിനക്കും നർമതയ്ക്കും തരാം ഞാൻ..
നർമത : ഞാൻ എന്തു ചെയ്തു പാവം അല്ലേ ഞാൻ…
ഗൗതമി : എടി പൊട്ടി ഇതൊക്കെ ഒരു തമാശ അല്ലേ പറയുന്നേ. പിന്നെ അതു സുഗമാ മോളെ….
ദീപ്തി ശെരി വാ കോഫീ കുടിക്കൂ ചുടു പോവും..
ഞങ്ങൾ കോഫീ എടുത്തു ടെറസിൽ പോകാൻ ഇറങ്ങിയതും ദീപ്തിച്ചേച്ചിയുടെ ബാബി വിളിക്കുന്നു എന്നു പറഞ്ഞു മോൻ ഫോൺ കൊണ്ടു വന്നു..
ഫോൺ വാങ്ങി ചേച്ചി പോയി.
ഞങ്ങൾ പതിവ് പോലെ ടെറസിലും..
നർമതയും ഫർഹാനായും കൂടെ വാട്ടർ ടാങ്കിന്റെ മേലേ ഇരുന്നു. അവിടെ നല്ല കാറ്റു ഉണ്ടു എന്നു പറഞ്ഞു.
കോഫീ കുടിക്കുന്ന സമയത്തു ഞാൻ ഗൗതമിയോട് ഒരു കാര്യം ചോദിച്ചു.
ഞാൻ : ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…
ഗൗതമി : നീ ചോദിക് ടാ.