ആനി ടീച്ചർ 14 [Amal Srk] [Climax]

Posted by

ആനി ടീച്ചർ 14

Aani Teacher Part 14 | Author : Amal Srk | Previous Part


 

പാപ്പിച്ചായന്‍ വിധുവിനെയും കൊണ്ട് വീട്ടിലെത്തി.

” എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്? ” വിധു സംശയത്തോടെ ചോദിച്ചു.

” ഞാൻ പറയാം നീ അകത്തേക്ക് വാ ” ഇച്ചായൻ അവനെയും കൊണ്ട് അകത്തേക്ക് ചെന്നു.

മുറി അകത്തുനിന്ന് പൂട്ടിയിട്ടാണ് ഉള്ളത്. ഇച്ചായൻ കതകിന് രണ്ട് തവണ തട്ടി. ശേഷം കുറച്ചു നേരം വെയിറ്റ് ചെയ്തു. വാതിൽ പതിയെ തുറന്നു. മുഖത്താകെ നിരാശപ്പടർന്ന ആനി ടീച്ചറെയാണ് അവൻ കണ്ടത്. വിധുവിനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. ഒന്നും നോക്കാതെ പാപ്പിയുടെ മുമ്പിൽ വച്ച് തന്നെ അവനെ കെട്ടിപ്പിടിച്ചു. ഇച്ചായൻ നോക്കിനിൽക്കെ ആനിയുടെ ഈ പ്രവർത്തി അവനെ വല്ലാത്ത അവസ്ഥയിൽ എത്തിച്ചു. ഇവിടെ വച്ച് ആനി അവനെ കെട്ടിപ്പിടിക്കുന്നത് കണ്ടാൽ അമ്മച്ചിക്കും,അപ്പച്ചനുമൊക്കെ സംശയം തോന്നും. ഇതു ഒഴിവാക്കാൻ പാപ്പി ഇരുവരെയും അകത്തേക്ക് കൊണ്ടുപോയി വാതിൽ അടച്ചു.

വിധു ആനി ടീച്ചറെ കൊണ്ട് ബെഡിൽ ഇരുന്നു. അവനെ അധരത്തോട് ചേർന്ന് കെട്ടിപ്പിടിച്ച് മുഖത്തും,കവിളിലും, ചുണ്ടിലുമൊക്കെ നിർത്താതെ ചുംബിച്ചു. ആനിയുടെ ഈ പ്രവർത്തി പാപ്പിയിൽ വല്ലാത്ത മനോവിഷമം സൃഷ്ടിച്ചു. പക്ഷേ അയാൾ അത് പുറത്ത് പ്രകടിപ്പിച്ചില്ല.

” എനിക്ക് നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം പറയാനുണ്ട്. ” പാപ്പി ഇരുവരോട് ആയും പറഞ്ഞു.

എന്താണെന്ന് അർത്ഥത്തിൽ ഇരുവരും അയാളെ നോക്കി.

” ആനിക്ക് വിധു ഇല്ലാതെ ജീവിക്കാൻ പറ്റില്ല. ഞാൻ ഇനി എന്തൊക്കെ ചെയ്താലും അതിന് ഒരു മാറ്റം വരാനും പോകുന്നില്ല. ഇങ്ങനെയൊക്കെ ആകുമ്പോൾ ഞാൻ സ്വയം മാറിത്തരുന്നതാണ് നല്ലതെന്ന് തോന്നുന്നു. പക്ഷേ ആനി എനിക്കൊരു ഉപകാരം ചെയ്യണം. എന്നെ ഭർത്താവായി അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിലും പുറമേ അത് കാണിക്കരുത്. ഇതെന്റെ അപേക്ഷയാണ് ” ഇത് പറഞ്ഞ് തീരുമ്പോഴേക്കും ഇച്ചായന്റെ കണ്ണുകൾ നിറഞ്ഞു. കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ അയാൾ മുറി വിട്ടു പോയി.

Leave a Reply

Your email address will not be published. Required fields are marked *