എന്നിട്ട് ശബ്ദം താഴ്ത്തി അവൾ രഹസ്യമായി പറഞ്ഞു, “ചേട്ടനെ എനിക്ക് ഇഷ്ട്ടമാണ്. വിവാഹം കഴിക്കാനുള്ള ഇഷ്ട്ടം അല്ല, ചേട്ടന്റെ കൂടെ അതൊക്കെ ചെയ്യാനുള്ള ഇഷ്ട്ടം ആണ്. ആ ഇഷ്ട്ടം ഇപ്പോഴും ഉണ്ട്. ഒരുപാട് തവണ ഒരുപാട് ക്ലൂ ഞാൻ നിങ്ങള്‍ക്ക് തന്നിട്ടും എന്റെ ആഗ്രഹം നിങ്ങൾ മനസ്സിലാക്കിയില്ലയോ അതോ ഒഴിവാക്കിയതാണോ എന്നറിയില്ല. അതോ എന്നെ എന്തെങ്കിലും ചെയ്ത് വയറ് വീർത്താൽ പ്രശ്നം ആകുമെന്ന് ഭയന്നിട്ട് ഒഴിഞ്ഞു മാറിയതാണോ എന്നും അറിയില്ല. എന്തൊക്കെയായാലും എന്റെ ആഗ്രഹം ഇപ്പോൾ ഞാൻ വ്യക്തമായി തുറന്നു പറയുകയാണ് — ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടു മാസം എന്റെ ഭർത്താവ് കൂടെ ഉണ്ടാകും. അതുകഴിഞ്ഞ് പുള്ളി ഗൾഫിൽ പോയതും ഞാൻ ചേട്ടനെ വിളിച്ചു പറയും…. പറ്റില്ല എന്നുമാത്രം പറയരുത്. ചേട്ടൻ എന്നെ എവിടെ കൊണ്ട് പോയാലും ഞാൻ കൂടെ വരും. ആ ദിവസം ഞാൻ ചേട്ടന്റെ ഭാര്യ ആയിരിക്കും. ഈ ആഗ്രഹം മാത്രം എനിക്ക് സാധിച്ചു തരണം.” അത്രയും പറഞ്ഞിട്ട് ഐഷ തിരികെ ഓടിപ്പോയി.
ഞാൻ അന്തം വിട്ടിരുന്നു. എന്നിട്ട് പേടിയോടെ ചുറ്റുപാടും ഒന്ന് നോക്കി. അടുത്ത് ആരും തന്നെ ഇല്ലായിരുന്നു. എന്നാൽ ദൂരെ സാന്ദ്ര എന്നെത്തന്നെ ദേഷ്യത്തില്‍ നോക്കി നില്‍പ്പുണ്ടായിരുന്നു. പക്ഷേ ഐഷ പറഞ്ഞത് അത്ര ദൂരത്തില്‍ കേള്‍ക്കാന്‍ സാധ്യതയില്ല.
ഇനിയും ഇവിടെ നില്‍ക്കുന്നത് അബദ്ധമാണ്. അതുകൊണ്ട് ഞാൻ വേഗം സ്ഥലം കാലിയാക്കി.
അപാര ധൈര്യം തന്നെ ഐഷയ്ക്ക്. എത്ര കൂളായിട്ടാണ് അവള്‍ പറയാനുള്ളത് പറഞ്ഞിട്ട് ഓടിപ്പോയത്..??! പക്ഷെ അവൾ വിളിച്ചാലും പോകാൻ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു. ഇങ്ങനത്തെ ചുറ്റിക്കളി ഇനി ശെരിയാവില്ല. അതുകൊണ്ട് ഐഷയെ ഞാൻ മനസ്സിൽ നിന്ന് കളഞ്ഞിട്ട് മാളിൽ ചെന്നു കേറി.
രണ്ടുദിവസം ഞാൻ മാളിന്റെ കാര്യമൊന്നും നോക്കാത്ത കൊണ്ട് മൂന്നര വരെ ഞാൻ ബിസിയായിരുന്നു. അതിനുശേഷം അര മണിക്കൂര്‍ റസ്റ്റ് എടുക്കാൻ കരുതി ഓഫീസിൽ ചെന്നിരുന്നു. പക്ഷേ പത്തു മിനിറ്റ് കഴിഞ്ഞതും സാന്ദ്ര ഓഫീസിൽ കേറി വന്നു.
അതുകൊണ്ട് അവളെയും കൂട്ടി ഞാൻ വീട്ടിലേക്ക് വിട്ടു. അവള്‍ എന്റെ അരയില്‍ ചുറ്റി പിടിച്ചാണ് ഇരുന്നത്. കഴിയുന്നത്ര എന്നോട് ഞെരുങ്ങി ചേര്‍ന്നാണ് ഇരുന്നത്.