“എന്നാൽ 3:45 ആവുമ്പോ ചേട്ടൻ പൊയ്ക്കോളു. അതുവരെ ചേട്ടന്റെ മുകളില്‍ എനിക്കിങ്ങനെ കിടക്കണം.”
“നിനക്ക് ഉറങ്ങണ്ടേ…?” അവളുടെ മുടിയില്‍ തഴുകി കൊണ്ട് ഞാൻ ചോദിച്ചു. “സ്കൂളിൽ പോയി ഉറക്കം തൂങ്ങി ഇരുന്നാല്‍ മോശമല്ലേ…?”
“അതൊക്കെ ഞാൻ നോക്കിക്കോളാം. ചേട്ടൻ 3:45 ആവുമ്പോ പോയാ മതി.” ദേവി വാശിപിടിച്ച് എന്റെ മേല്‍ ബലം പിടിച്ച് അമർന്നു കിടന്നു.
“ശരി, ശെരി.” അവളെ മുറുകെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഞാൻ ചിരിച്ചു. “എനിക്കും ഇങ്ങനെ കിടക്കാന്‍ ഇഷ്ട്ടമാണ്.” പറഞ്ഞിട്ട് അവളുടെ മുതുകിൽ ഞാൻ അരുമയോടെ തഴുകി.
ദേവി സന്തോഷത്തോടെ എന്റെ ചുണ്ടില്‍ മുത്തി. എന്നിട്ട് എന്റെ കഴുത്തിൽ മുഖം ചേര്‍ത്തു കിടന്നു.
“പിന്നേ ചേട്ടാ..?” കുറെ കഴിഞ്ഞ് അവൾ വിളിച്ചു.
“എന്തേ…?”
“എന്നെ പൂര്‍ണമായി ചേട്ടൻ കണ്ടു കഴിഞ്ഞു, അനുഭവിച്ചും കഴിഞ്ഞു. അതുകൊണ്ട് ഇനി എന്നോട് മടുപ്പ് തോന്നുമോ…? എന്നോട് സ്നേഹം കുറയുമോ..? രാത്രി ഇങ്ങോട്ട് വരാതിരിക്കുമോ…?” ആശങ്കയോടെ എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് അവള്‍ നടുങ്ങി.
“എടി പെണ്ണേ, എന്തിനാ ഇങ്ങനെ ഒരു സംശയം…? എന്തിനാ ഇത്തരം ചോദ്യം..?” അവളുടെ മുഖം പിടിച്ചുയർത്തി അല്‍പ്പം ചൂടില്‍ ഞാൻ ചോദിച്ചു. “ഒരിക്കലും എനിക്ക് നിന്നെ മടുക്കില്ല. എനിക്ക് നിന്നോടുള്ള സ്നേഹം കൂടുകയാണ് ചെയ്യുന്നത്. നീയായിട്ട് ഈ ബന്ധം വേണ്ടെന്ന് പറയും വരെ സാഹചര്യം കിട്ടുമ്പോൾ ഒക്കെ ഞാൻ ഇങ്ങോട്ട് വരും.”
അങ്ങനെ പറഞ്ഞപ്പോൾ മാത്രമാണ് അവളുടെ മുഖത്ത് ഉണ്ടായിരുന്ന ടെൻഷൻ മാറിയത്.
“ഞാനായിട്ട് ചേട്ടനെ വേണ്ടന്ന് പറയില്ല. അതുകൊണ്ട് ചേട്ടന് എന്നില്‍ നിന്നും രക്ഷപ്പെടാനും കഴിയില്ല.” പറഞ്ഞിട്ട് അവള്‍ കുസൃതിയോടെ ചിരിച്ചു.
ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. കളി കഴിഞ്ഞ രാത്രി സുമ എന്നോട് ഇങ്ങനെയാണ് പറഞ്ഞത്. യാമിറ ചേച്ചിയും എന്നെ എപ്പോഴും വേണമെന്ന പറഞ്ഞത്. പക്ഷേ അധികം വൈകാതെ തന്നെ അവരൊക്കെ എന്നെ വേണ്ടന്ന് വച്ചു. കാര്‍ത്തികയും എന്തൊക്കെയോ പറഞ്ഞതാണ്.. അവളും എന്നെ ഒഴിവാക്കി. ആരൊക്കെ പോയാലും എന്റെ കൂടെ വിനില എപ്പോഴും ഉണ്ടാവും എന്നാണ് കരുതിയത്… പക്ഷേ എന്റെ സ്നേഹത്തിനും ഇഷ്ടത്തിനും മുന്നില്‍ അവള്‍ക്ക് എന്നെ വേണ്ടെന്ന് വയ്ക്കാൻ കഴിയാത്തത് കൊണ്ടാണ് വിനില എന്റെ പിടിയില്‍ നിന്നും കര കയറാന്‍ കഴിയാതെ എനിക്കുവേണ്ടി എല്ലാം സമ്മതിച്ച് കൊണ്ടിരുന്നത്… അവസാനം കാര്യം മനസ്സിലാക്കി ഞാനായിട്ട് തന്നെ അവളെ എന്നില്‍നിന്നും മോചിപ്പിച്ചു.