സാംസൻ 9 [Cyril]

Posted by

അതിന്‌ മറുപടിയായി തേങ്ങൽ മാത്രമാണ് കേട്ടത്.

“എല്ലാം നിന്റെ കുറ്റം ആണെന്ന് ഞാൻ പറയുന്നില്ല, ജൂലി. ഏറിയ തെറ്റുകൾ എന്റെ ഭാഗത്ത് നിന്നാണ്‌ സംഭവിച്ചത്. ഞാൻ തന്നെയാണ് നിന്നോട് ദ്രോഹം ചെയ്തത്… സാന്ദ്രയോട് തെറ്റ് ചെയ്തതും ഞാൻ തന്നെയാണ്. ദേവിയെ വശീകരിച്ചത് ഞാൻ തന്നെയാണ്. യാമിറ ചേച്ചിയുടെ കാര്യത്തിൽ മുന്‍കൈ എടുത്തതും ഞാൻ തന്നെയാണ്. “ ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ഞാൻ ചെറുതായി കിതച്ചു.

എന്നിട്ട് ഞാൻ തുടർന്നു, “സ്ത്രീയില്‍ നിന്നും ലഭിക്കുന്ന പൂര്‍ണ സുഖത്തെ അറിയാൻ ഞാൻ ആഗ്രഹിച്ചു പോയി. അതൊരു ലഹരിയായി മാറുമെന്ന് ഞാൻ അറിഞ്ഞില്ല. അതുകൊണ്ട്‌ തെറ്റുകൾ പലതും ഞാൻ ചെയ്തു. ഒന്നുംതന്നെ ഞാൻ ന്യായീകരിക്കുന്നില്ല, ജൂലി. അതൊക്കെ എന്റെ തെറ്റാണെന്ന്‌ ഞാൻ അംഗീകരിക്കുന്നു. അതിനുള്ള ശിക്ഷ എന്താണെങ്കിലും സ്വീകരിക്കാൻ ഞാൻ തയാറാണ്. നിനക്ക് എങ്ങനെ വേണമെങ്കിലും എന്നെ ശിക്ഷിക്കാം. ഇനി എന്റെ ലിംഗത്തെ നി മുറിച്ചു കളഞ്ഞാലും എനിക്കൊരു പരാതിയും ഇല്ല…”

അത്രയും പറഞ്ഞിട്ട് ഞാൻ കട്ടാക്കി. ഭാഗ്യത്തിന്‌ ജൂലി പിന്നെയും വിളിച്ചില്ല. ആശ്വാസത്തോടെ ഞാൻ ശ്വാസം വലിച്ചു വിട്ടു. ഇപ്പോൾ എനിക്ക് സമാധാനമാണ് വേണ്ടത്. എന്റെ എല്ലാ ദുഃഖവും വേദനയും നഷ്ടവും എല്ലാം മനസ്സിന്റെ ആഴങ്ങളില്‍ പൂഴ്ത്തി വച്ചുകൊണ്ട്‌ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.

പെട്രോൾ കുറയുമ്പോള്‍ വീണ്ടും നിറച്ച ശേഷം ഞാൻ മനം പോയ പോക്കിൽ വണ്ടി വിട്ടു. സമയം കടന്നുപോയി. ഇടവിട്ടുള്ള ഫോൺ കോൾ പോലും എടുത്തു നോക്കാതെ ഞാൻ ഓടിച്ചു കൊണ്ടിരുന്നു. ഇടക്ക് പെയ്ത മഴയെ പോലും വകവെക്കാതെ ഞാൻ ഓടിച്ചു. ഒടുവില്‍ സൂര്യൻ അസ്തമിക്കുന്ന സമയമാണ് മനസ്സിന്റെ ഭാരം അല്‍പ്പം കുറഞ്ഞത്.

രാത്രി എട്ട് മണിക്കാണ് ഞാൻ വീട്ടില്‍ എത്തിയത്. പോർച്ചിൽ ഞങ്ങളുടെ കാര്‍ നില്‍ക്കുന്നത് കണ്ടു. ഗോപന്‍ വന്നിട്ട് പോയെന്ന് മനസ്സിലായി. ചിലപ്പോ അവന്റെ കോളും ഞാൻ എടുത്തു നോക്കാത്ത കൂട്ടത്തില്‍ ഉണ്ടാവും. ബൈക്ക് പോർച്ചിൽ വിട്ടിട്ട് വീട്ടില്‍ കേറി.

ഹാളില്‍ വിഷമിച്ചിരിക്കുന്ന മൂന്ന്‌ പേരുടെ മുഖത്ത് വീണുപോയ എന്റെ കണ്ണുകളെ തിരിച്ചു വലിച്ചു കൊണ്ട്‌ വേഗം നടന്ന് റൂമിൽ കേറി.

Leave a Reply

Your email address will not be published. Required fields are marked *