അവൾ പറഞ്ഞ സത്യാവസ്ഥ കേട്ട് ഇടിവെട്ടേറ്റ പോലെ ഞാൻ നിന്നു. ഈശ്വരാ…!!! ഇതൊക്കെ ഇവരുടെ ശ്രദ്ധയില്‍ പെട്ടുവോ..?? എന്നിട്ട് ഇത്രയും നാളുകള്‍ എന്തുകൊണ്ട് അവർ ഒന്നും അറിയാത്ത പോലെ ഭാവിച്ചു…?!
“സ്വന്തം മകളുടെ ശരീരത്തെ നിങ്ങളുടെ കണ്ണും മനസ്സും ബലാല്‍സംഗം ചെയ്യുമ്പോൾ ഏതു അമ്മയ്ക്കാണ് സഹിക്കുക…? സ്വന്തം മകളുടെ ശരീരത്തെ കാമക്കണ്ണുകൾ പച്ചക്ക് കൊത്തി പറിച്ചു തിന്നുമ്പോൾ ഏതു അമ്മയ്ക്കാണ് ഭയം തോന്നാതിരിക്കുക…?” അവസാനം നിയന്ത്രണം വിട്ട് ജൂലി അലറി. “എന്നിട്ടും എന്റെ മമ്മി നിങ്ങളോട് സ്നേഹം മാത്രമല്ലേ കാണിച്ചത്….? നിങ്ങൾ അര്‍ഹിക്കുന്നതിൽ കൂടുതൽ ബഹുമാനം തന്നെയല്ലേ മമ്മി നിങ്ങള്‍ക്ക് ഇന്നുവരെ തന്നത്…?” ജൂലിയുടെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങി.
എന്റെ ശരീരം വിറയ്ക്കുകയായിരുന്നു. അപമാനം എന്നെ കാർന്നു തിന്നു. ഭാര്യയെ വഞ്ചിച്ചവൻ, സ്ത്രീലമ്പടൻ, വീട്ടില്‍ കയറ്റാൻ പോലും കൊള്ളാത്തവന്‍ എന്ന മുദ്രകള്‍ എന്റെ മുഖത്ത് പതിയുന്നത് ഞാൻ അറിഞ്ഞു.
“അവളെ മോഹിച്ച് നടക്കുന്ന നിങ്ങളോട് സാന്ദ്ര പോകുന്ന കാര്യം പറയാൻ മമ്മിക്ക് ധൈര്യം തോന്നാത്തതിൽ എന്താണ് അല്‍ഭുതം..? സാന്ദ്ര പോകുമെന്ന് അറിഞ്ഞാല്‍ നിങ്ങൾ എതിര് നില്‍ക്കും എന്ന് മമ്മി ഭയന്നതിൽ എന്താണ് തെറ്റ്…? അവൾ പോകുന്നതില്‍ നിങ്ങൾ തടസ്സം സൃഷ്ടിക്കും എന്ന് മമ്മി കരുതിയതിൽ തെറ്റുണ്ടോ…?” ജൂലി ഓരോന്നും വിരലില്‍ എണ്ണിയെണ്ണി എന്നോട് ചോദിച്ചു.
അതൊക്കെ കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. എന്റെ നാവ് അകത്തേക്ക് വലിഞ്ഞു. മനസ്സില്‍ ഭാരവും ആരോടൊക്കെയോ ദേഷ്യവും തോന്നി.
“കാര്യങ്ങൾ ഇങ്ങനെയുള്ള സ്ഥിതിക്ക് സാന്ദ്രയുടെ എല്ലാ കാര്യങ്ങളും ശെരിയായ ശേഷം മാത്രം നിങ്ങളെ അറിയിച്ചാല്‍ മതിയെന്ന് മമ്മി തീരുമാനിച്ചതിൽ എനിക്കും തെറ്റൊയി തോന്നിയില്ല. അതുകൊണ്ട് നിങ്ങൾ ഇങ്ങനെ വാശിപിടിച്ചു പിണങ്ങി ഇരിക്കേണ്ട കാര്യവും ഇല്ല.”
അലറുന്ന പോലെ പറഞ്ഞു കൊണ്ട് ജൂലി എന്നെ തുറിച്ച് നോക്കി. അതോടെ എന്റെ ക്ഷമയും നശിച്ചു. കോപം എന്റെ നല്ല ബുദ്ധിയെ നശിപ്പിച്ചു. ക്രോധം എന്റെ തലച്ചോറില്‍ നിറഞ്ഞു. എന്റെ കണ്ണുകൾ നീറി നിറഞ്ഞ് കാഴ്ച മങ്ങി.
“ഞാൻ ഇങ്ങനെ പെണ്ണ് പിടിച്ചു നടക്കാൻ നീ തന്നെയാണടി കാരണം. ഭർത്താവിന്റെ നഗ്ന ശരീരത്തെ പോലും വെറുപ്പോടെ കണ്ടിരുന്നു ഭാര്യയെ കിട്ടിയ ഞാൻ പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു…? നല്ല പ്രായത്തില്‍ സ്വന്തം ഭാര്യ സെക്സിനെ വെറുത്ത് അവജ്ഞ കാണിച്ചപ്പോൾ ഞാൻ നിന്നെ ഉപേക്ഷിച്ചാണോടി പോയത്..? അതോ നിന്നോട് വെറുപ്പ് ഞാൻ കാണിച്ചോ..? അപ്പോഴും ഇപ്പോഴും എന്റെ ജീവന് തുല്യമായി തന്നെയല്ലേ നിന്നെ സ്നേഹിച്ചത്.” ഞാൻ ഭ്രാന്തനെ പോലെ അലറി.