എന്താണ് ഞാൻ പറയേണ്ടത്…?
പെട്ടന്ന് കരച്ചില്‍ നിര്‍ത്തി മുഖം തുടച്ച ശേഷം ജൂലി എഴുനേറ്റ് എന്നെ അഭിമുഖീകരിച്ചു. അവളുടെ കണ്ണുകൾ ചുവന്നു കലങ്ങി രക്തം കെട്ടി നിന്നു.
അവളുടെ മുഖത്ത് കഠിനമായ കോപവും സങ്കടവും ഉണ്ടായിരുന്നു എന്നല്ലാതെ വെറുപ്പൊന്നും കണ്ടില്ല.
“എന്നോട് ശെരിക്കും സ്നേഹം ഉണ്ടെങ്കിൽ എന്നോട് സത്യം പറ ചേട്ടാ, കഴിഞ്ഞ രാത്രി ഏതു പെണ്ണിന്റെ കൂടെയാണ് ചേട്ടൻ ഉണ്ടായിരുന്നത്..??!”
അവളുടെ ചോദ്യം കേട്ട് ഞാൻ അസ്വസ്ഥനായി നിന്നു. എന്താണ് പറയേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല.
“എനിക്ക് ചേട്ടനോട് വെറുപ്പൊന്നുമില്ല…” ജൂലി സങ്കടത്തോടെ പറഞ്ഞു. “ചേട്ടനെ വെറുക്കാൻ കഴിയുന്നുമില്ല. പക്ഷേ എനിക്ക് ദേഷ്യം ഉണ്ട്, സങ്കടം ഉണ്ട്.. എന്റെ അവസ്ഥ കാരണം യാമിറ ചേച്ചിയുടെ കൂടെ അഴിഞ്ഞാടാൻ ഞാൻ സമ്മതിച്ചതല്ലേ…?” അവള്‍ ദേഷ്യത്തില്‍ ചോദിച്ചു. “പക്ഷേ നിങ്ങൾക്ക് അവരേയും പോരാതെ വന്നോ..? എന്തിനാണ് ഇനി വേറെ പെണ്ണിനെ തേടി പോയത്…..?” അവൾ പൊട്ടിക്കരഞ്ഞു. “ഇതൊന്നും എനിക്ക് താങ്ങാന്‍ കഴിയുന്നില്ല. എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്. എന്റെ അസുഖം കാരണം എനിക്ക് പരിമിതികള്‍ ഉണ്ടായത് എന്റെ കുറ്റമാണോ..?” അത്രയും പറഞ്ഞിട്ട് അവൾ പൊട്ടിക്കരഞ്ഞു.
ഞാൻ പ്രതിമ പോലെ അനങ്ങാനാവാതെ അവൾ കരയുന്നതും നോക്കി നിന്നു.
പക്ഷേ കുറച്ചുനേരം കഴിഞ്ഞ് അവളുടെ കരച്ചില്‍ അടങ്ങി. കണ്ണും മുഖവും തുടച്ചു ശേഷം ജൂലി എന്നെ നോക്കി. “പറ ചേട്ടാ, ആരാണ് ഈ സ്ത്രീ…? പറഞ്ഞില്ലെങ്കില്‍ ഇനി ഒരിക്കലും ചേട്ടൻ എന്നെ കാണില്ല. എന്റെ ശരീരത്ത് ജീവനും ഉണ്ടാവില്ല…” കലിയിൽ അവള്‍ ശബ്ദമുയർത്തി.
കുറെ നേരം ഞാൻ ഇതില്‍ നിന്നും ഊരി പോകാനുള്ള വഴി എന്താണെന്ന് തല പുകച്ചു നോക്കി. പക്ഷെ എന്തു നുണ പറഞ്ഞാലും അവളെ വിശ്വസിപ്പിക്കാന്‍ കഴിയുമെന്ന് തോന്നിയില്ല.
അതുകൊണ്ട് സത്യം പറയാൻ ഞാൻ തീരുമാനിച്ചു.
ദേവിയെ ആദ്യമായി കണ്ടത് തൊട്ട് കഴിഞ്ഞ രാത്രി നടന്ന ഞങ്ങളുടെ സെക്സ് വരെയുള്ള കാര്യങ്ങൾ ഒക്കെയും തുറന്നു പറഞ്ഞു. യാമിറ നന്നായ കാര്യവും ഞാൻ അവളോട് പറഞ്ഞു. യാമിറയുമായി രണ്ട് തവണ മാത്രം ബന്ധം പുലര്‍ത്തി എന്നും അതിനുശേഷം അവരുമായി ബന്ധപ്പെട്ടിട്ടില്ല എന്ന സത്യവും ഞാൻ പറഞ്ഞു.