ഞാൻ തലയാട്ടി കൊണ്ട് മെല്ലെ എഴുന്നേറ്റു. എന്നിട്ട് ഞങ്ങൾ പടികള്‍ ഇറങ്ങി താഴെ ചെന്നു. റൂമിൽ പതിയെ കേറി നോക്കി.
ഭാഗ്യം, ജൂലി നല്ല ഉറക്കത്തിൽ ആയിരുന്നു. സാന്ദ്ര വേഗം അവളുടെ ഡ്രെസ്സ് എടുത്തുകൊണ്ട് മുകളിലേക്ക് ഓടി. പക്ഷേ അവളുടെ ശരീരം മുഴുവനും നല്ല വേദന ഉണ്ടെന്ന് എനിക്ക് അവള്‍ ഓടുന്നത് കണ്ടതും മനസ്സിലായി. അവള്‍ പോയി മറയുന്നത് വരെ പുഞ്ചിരിച്ചു കൊണ്ട് ഞാൻ നിന്നു.
എന്നിട്ട് എന്റെ മൊബൈൽ എടുത്ത് സമയം നോക്കി. സമയം 3:25..
ഈശ്വരാ, ഇനി ഏതു നേരത്തും ജൂലി ഉണരും.
വേഗം ഞാൻ ബാത്റൂമിൽ കേറി കുളിച്ചു വന്നു. എന്നിട്ട് ലുങ്കിയും ടീ ഷര്‍ട്ടും ഇട്ട ശേഷം ജൂലിയുടെ അടുത്തു കിടന്നു.
അവളുടെ അനുജത്തിയോട് ഞാൻ ചെയ്ത ചെറ്റത്തരം അറിയാതെ സുഖമായി ഉറങ്ങുന്ന ജൂലിയുടെ നിഷ്കളങ്കമായ മുഖത്ത് നോക്കിയതും എന്റെ മനസ്സ് നീറി.
അന്നേരം എന്റെ മൊബൈൽ അടിക്കുന്നത് കേട്ട് ഞാൻ ചാടി എഴുനേറ്റ് നോക്കി.
ദേവി ആണെന്ന് കണ്ടു ഞാൻ അന്തിച്ചു.
വെപ്രാളത്തോടെ ഞാൻ മൊബൈല്‍ എടുത്ത് കോൾ അറ്റൻഡ് ചെയ്ത് കാതില്‍ വച്ചു.
“നിന്നെ വിളിക്കാൻ പാടില്ല എന്നല്ലേ എന്നോട് നീ പറഞ്ഞത്…? പിന്നെ എന്തുപറ്റി…?!” ആകാംഷയോടെ ഞാൻ ചോദിച്ചതും ദേവിയുടെ മണി കിലുക്കം പോലത്തെ ചിരി കേട്ടു.
“സാമേട്ടൻ എന്നെ വിളിക്കരുത് എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ ഞാൻ ചേട്ടനെ വിളിക്കില്ല എന്നൊന്നും പറഞ്ഞില്ലല്ലോ…!” അവള്‍ കുസൃതിയോടെ പറഞ്ഞു ചിരിച്ചു. “പിന്നേ എനിക്ക് ഇഷ്ടമുള്ള ദിവസവും സമയത്തും ഞാൻ ചേട്ടനെ വിളിക്കും. എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ ചേട്ടനോട് സംസാരിക്കും. എന്തേ, ഇഷ്ട്ടക്കുറവ് വല്ലതുമുണ്ടോ..?” ചിരിച്ചു കൊണ്ട് അവള്‍ ചോദിച്ചു.
“എന്ത് ഇഷ്ട്ടക്കുറവ്. എനിക്ക് പ്രശ്‌നമില്ല.” ഞാനും ഒരു ചിരിയോടെ മറുപടി കൊടുത്തു.
“പിന്നേ അമ്മക്ക് എപ്പോഴും ചേട്ടനെ കുറിച്ചാണ് സംസാരം. അതുകൊണ്ട് അമ്മയെ കാണാനും സംസാരിക്കാനും ശനിയാഴ്ച രാവിലെ ചേട്ടൻ വീട്ടില്‍ വരണം.” ദേവി പറഞ്ഞു. “പിന്നെ ചേട്ടൻ ഒറ്റക്ക് വന്നാൽ മതി, ട്ടോ…” ദേവി ആജ്ഞാപിച്ചു.