എനിക്കെന്തോ വിഷമം തോന്നി. അവള്‍ പറഞ്ഞത് ഒന്നും അംഗീകരിച്ചു കൊടുക്കാൻ മനസ്സ് വന്നില്ല. പക്ഷേ എന്റെ മനസ്സിനെ ഞാൻ ശകാരിച്ചു കൊണ്ട് സാന്ദ്രയുടെ മുടിയില്‍ വാത്സല്യപൂർവ്വം ഞാൻ തഴുകി.
“എല്ലാം ഞാൻ സമ്മതിച്ചു.” വേദന മറച്ചു കൊണ്ട് ഞാൻ പറഞ്ഞതും സാന്ദ്ര വിഷമത്തോടെ എന്നെ നോക്കി. കണ്ണീരോടെ അവള്‍ പുഞ്ചിരിച്ചു.
“എന്നോട് സ്നേഹം ഉണ്ടെങ്കിൽ ഇപ്പോൾ എനിക്ക് തന്ന ഈ വാക്കിനെ ഒരിക്കലും ചേട്ടൻ തെറ്റിക്കരുത്, കേട്ടല്ലോ…?” ഉയർന്നു വന്ന തേങ്ങൽ അടക്കി കൊണ്ട് സാന്ദ്ര ചോദിച്ചു.
“എന്റെ മരണം വരെ ഞാൻ തെറ്റിക്കില്ല.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞതും സാന്ദ്ര പെട്ടന്ന് പൊട്ടിക്കരഞ്ഞു. എന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് അവള്‍ ഏങ്ങിക്കരഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് വെറുതെ ഇരുന്നു. ഒരുപാട് നേരം കഴിഞ്ഞ് സാന്ദ്ര കരച്ചില്‍ നിർത്തി മുഖം ഉയർത്തി എന്നെ നോക്കി പ്രകാശമായി പുഞ്ചിരിച്ചു.
“ശെരി ചേട്ടാ, സമയം ഒരുപാടായി. ചേച്ചി ഉണര്‍ന്നാൽ പിന്നേ ചേട്ടനെ കാണാഞ്ഞിട്ട് സംശയം തോന്നും. വരൂ താഴെ പോകാം. താഴെ നിന്ന് എന്റെ ഡ്രെസ്സും എനിക്ക് എടുക്കാനുണ്ട്.” അത്രയും പറഞ്ഞിട്ട് അവള്‍ മനസ്സില്ലാ മനസ്സോടെ എന്റെ മടിയില്‍ നിന്നും എഴുനേറ്റ് നിലത്ത് നിന്ന് എന്നെ നോക്കി.
“എടി മോളെ… ഇന്ന് നിനക്ക് സേഫ് ആയിരുന്നോ….?” സംശയത്തോടെ ഞാൻ ചോദിച്ചതും സാന്ദ്ര നാണത്തോടെ ചിരിച്ചു.
“സേഫ് അല്ലായിരുന്നു, പക്ഷേ ചേട്ടൻ പേടിക്കേണ്ട. എന്റെ കൈയിൽ പിൽസ് ഉണ്ട്. അത് ഞാൻ കഴിച്ചോളാം.”
“ങേ… അതൊക്കെ എവിടന്നു കിട്ടി…?!” ഞാൻ ആശ്ചര്യപ്പെട്ടു.
“ദിവസങ്ങള്‍ക്ക് മുമ്പ് ഞാൻ മെഡിക്കൽ സ്റ്റോറില്‍ നിന്നും വാങ്ങി വച്ചതാ..” കള്ളച്ചിരിയോടെ സാന്ദ്ര പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടു.
“എന്തിനാ വാങ്ങി വച്ചത്…..?”
“ഒന്നുകില്‍ എല്ലാം മറന്ന് ചേട്ടൻ ഏതെങ്കിലും രാത്രി എന്റെ റൂമിൽ വന്ന് എന്നെ പിടിച്ചു റേപ് ചെയ്യും എന്ന് ഉറപ്പായിരുന്നു. അല്ലെങ്കിൽ ഞാൻ ചേട്ടന് ഏതു സമയത്തും വഴങ്ങി തരുമെന്ന ഉറപ്പും ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അതിനെ നമ്മുടെ സേഫ്റ്റിക്കായി വാങ്ങി വച്ചു.” സാന്ദ്ര ചിരിയോടെ പറഞ്ഞിട്ട് എന്റെ കൈ പിടിച്ചു വലിച്ചു. “വാ ചേട്ടാ, ചേച്ചി ഉണര്‍ന്നാൽ പ്രശ്നമാകും.”