എന്റെ സായി അമ്മായി 6 [Sami Ali]

Posted by

ഒടുവിൽ ഞാൻ അസ്വസ്ഥനായി എന്റെ റൂമിലേക്ക് പോയി.. പിറ്റേന്ന് രാവിലെ ഞാൻ പതിവുപോലെ ജോലി സ്ഥലത്തേക്ക് പോയി.. രണ്ടുദിവസം കഴിഞ്ഞാൽ ഷാഹി അവളോട് വീട്ടിലേക്ക് പോകും എങ്കിലും എന്റെ കുടുംബത്തിൽ ഒരാളെങ്കിലും ഇത് അറിഞ്ഞല്ലോ എന്ന് ഒരു സന്തോഷം എനിക്ക് ഉണ്ടായി.. ഉച്ചയായപ്പോൾ ഞാൻ സായിയെ  വിളിച്ചു നിങ്ങളുടെ വാർഡിൽ കണ്ടൈൻമെന്റ് സൊ ൺ പ്രഖ്യാപിച്ചു എന്ന് അറിഞ്ഞു  തൊട്ടടുത്ത വീട്ടിൽ ആർക്കൊക്കെ കൊറോണയുണ്ട്..

വീണ്ടും കൊറോണ സീനാകുന്നു .. ഇന്നത്തെ ദിവസം ജോലിയും കഴിഞ്ഞ് ഞാൻ  വീട്ടിലേക്ക് തിരിച്ചു.. വീടിന്റെ ഉമ്മറത്ത് എല്ലാവരും ഉണ്ട്. സായി ആകെ വിഷമിച്ചിരിക്കുകയാണ്  അവളുടെ വീട്ടിൽ പോകാത്തതും  മറ്റും സങ്കടങ്ങൾ ഒക്കെയായി ഇരിക്കുന്നു.. ആമുഖം കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി .. ഒരു ദിവസം നിൽക്കാൻ വേണ്ടി വന്നതാണ്  ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു  ഇനിയും ഒരു ആഴ്ച കഴിഞ്ഞീ  പോകാൻ പറ്റൂ..ഉമ്മയും ഷാഹിനയും അടുത്തുള്ളത് കൊണ്ട്..

എനിക്ക് സായി പ്രത്യേകിച്ചൊന്നും പറയാനും പറ്റിയില്ല… എന്ത് ചെയ്യാൻ ആകെ പെട്ടു.. ഒടുവിൽ രാത്രി ഭക്ഷണവും കഴിച്ചു ഞാൻ എന്റെ റൂമിലേക്ക് പോയി.. ഷാഹിനയോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ആയി ഞാൻ അവളുടെ അടുത്തെത്തി..

ഷാഹി നീ അമ്മായിയോട് എന്തെങ്കിലും സംസാരിച്ചിരുന്നോ  ഇതിനെപ്പറ്റി… ഞാനെന്ന ഉച്ചക്ക് കുറച്ച് പറഞ്ഞിരുന്നു നീ എന്നോട് ഈ വിവരം പറഞ്ഞു എന്ന് അമ്മയറിഞ്ഞതിനുശേഷം  കുറച്ചുനേരം സങ്കടമായിരുന്നു … എങ്കിലും ഒരു കാര്യത്തിൽ നീ ഭാഗ്യവാനാണ് മോനെ…

സായി അമ്മായികു നീ എന്നാൽ ജീവനാണ്.. നിന്നെപ്പറ്റി  പറയുമ്പോഴൊക്കെ കണ്ണിൽ നിന്നും വെള്ളം വരും… അത്രയും നിന്നോട് വിശ്വാസവും സ്നേഹവും ആണ്.. ഒരു കാര്യം പറയട്ടെ സെമി… ആഹ് പറ ഷാഹി.. നിങ്ങളുടെ ഈ ബന്ധത്തിൽ എനിക്ക് ഇന്നലെ വലിയ എതിർപ്പും വിഷമമൊക്കെ ഉണ്ടായിരുന്നു.. ഇന്ന് എനിക്ക് അത് മാറി… കാരണം നിങ്ങൾ അത്രയും രണ്ടുപേരും സ്നേഹിക്കുന്നുണ്ട്… ഷാഹി.. നീ ഇപ്പോൾ അളിയനോട് ഒന്നും പറയേണ്ട കേട്ടോ..

ഞാനിപ്പോൾ പറയില്ല പക്ഷേ ഒരുനാൾ പറയും… എന്തായാലും പറയേണ്ടത് തന്നെയല്ലേ… ഇപ്പോൾ എനിക്ക് വല്ലാതെ ആശ്വാസം തോന്നുന്നു ഷാഹി.. മനസ്സ് ആകെ ഒന്ന് പെയ്തൊഴിഞ്ഞ പോലെ… എന്നാൽ നീ പോയി ഉറഗികോ.. പിറ്റേ ദിവസവും ഞാൻ ജോലിക്ക് പോയി കണ്ടൈൻമെന്റ് സോൺ ആയതുകൊണ്ട് ജോലിക്ക് പോകുന്നതിൽ  കുഴപ്പമൊന്നുമില്ല..

Leave a Reply

Your email address will not be published. Required fields are marked *