ഞങ്ങൾ രണ്ടുപേരും ആകെ ലോക്ക് ആയി… കഴിഞ്ഞ രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാൻ മേലേക്ക് പോയി..ഞാൻ വന്ന നേരമുതൽ അവൾ എന്നെ ദയനീയമായിട്ടാണ് നോക്കുന്നത്.. അവൾക്കുമാകെ സഹികെട്ടതായി എനിക്ക് അനുഭവപ്പെട്ടു… ഫ്രീ ആകുമ്പോൾ കാൾ ചെയ്യണമെന്ന് ഞാൻ വാട്സാപ്പ്ൽ മസ്സാജ് അയച്ചു..
അല്പം കഴിഞ്ഞപ്പോൾ അവൾ മെസ്സേജ് തിരിച്ചയച്ചു ” താത്ത ഉറങ്ങിട്ടു കാളിൽ വരുമെന്നും എത്ര വൈകിയാലും ഉറങ്ങരുത് എന്നൊക്കെയായിരുന്നു ” ഞാൻ കുറച്ചു നേരം റൂമിൽ പലതും ആലോചിച്ചു കഴിച്ചു കൂട്ടി.. ഒടുവിൽ സായി വിളിച്ചു…
ഹെഡ് സെറ്റ്ക്യ വെച്ചിട്ടുണ്ട്..ഹാളിൽ ആണോ സായി.. അതെ മോനെ.. ഉമ്മ ഉറങ്ങിയോ.. ഇല്ല.. പിന്നെ എന്ത് പറഞ്ഞു വന്നു… മക്കളെ വിൽക്കണം എന്ന് പറഞ്ഞു.. ഓ നന്നായി… എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ദിവസമാണ് ഇന്ന് സാമ്മിക്ക..
എനിക്കും അതുപോലെ തന്നെ സായി.. നമ്മൾ ജയിച്ചു… എനിക്കൊന്നു കെട്ടി പിടിക്കാൻ തോന്നുന്നു സായി മോളെ.. ഒരു മൂന്നു ദിവസം കൂടി അല്ലേ സമി…
പിന്നെ ഇക്ക വ്യാഴാഴ്ച നമുക്ക് ഇവിടെ നിന്നും പോയിക്കൂടെ..
ഞാൻ ഇപ്പോൾ പോകാനും ഒരുക്കം ആണ് മോളെ.. കൊറോണ പ്രശ്നമുള്ളത് കൊണ്ടല്ലേ” സഹികെട്ട് ഞാൻ പറഞ്ഞു..
എനിക്ക് മനസിലാകും ഇക്ക ” വൈകിട് കണ്ടപ്പോൾ എനിക്ക് ആകെ കരച്ചിൽ വന്നിരുന്നു” ഞാനൊരു കാര്യം ചോദിച്ചോട്ടെ സമി…
ചോദിക് മോളെ… നമുക്കു ഒരു ട്രിപ്പ് പ്ലാൻ ചെയ്‌താലോ… “ഞാൻ അങ്ങോട്ട് പറയാൻ ആലോചിക്കായിരുന്നു മുത്തേ ” എവിടെയാണ് സായി പോകേണ്ടത്…വയനാട് ആയാലോ ഇക്ക… ഒരു മൂന്ന് ദിവസമെങ്കിലും വേണം കേട്ടോ ”
എപ്പോൾ ആണ് നമ്മൾ പ്ലാൻ ചെയ്യുന്നത്…അടുത്ത ആഴ്ച ആയാലോ? നമുക്കു ഈ വ്യാഴാഴ്ച തന്നെ പോയിക്കൂടെ.. അതാകുമ്പോൾ എനിക്ക് സേഫ് ആണ്… അതെന്താ സായി… ഒരു പത്തു ദിവസം കൂടി കഴിയുമ്പോൾ എനിക്ക് പിരീഡ് ആകും…
അങ്ങനെ എങ്കിൽ നാളെ ഞാൻ റിസോർട് ബുക്ക് ചെയ്യാം.. പിന്നെ ഒരു കാറും സംഘടിപ്പിക്കാം.. പിന്നെ മോനെ നല്ല റിസോർട് തിരജെടുകണം കേട്ടോ നമ്മുടെ സേഫ്റ്റി ആണ് പ്രദാനം… ഞാൻ നാളെ എല്ലാം ശരിയാകും സായി… എന്നിട്ട് ഉച്ചയാകുമ്പോൾ ഞാൻ വിളിച്ചു പറഞ്ഞു തരാം.. പിന്നെ ആ മൂന്ന് ദിവസം എന്റെ പെണ്ണിനെ ഞാൻ നിലത്തു നിർത്തില്ല കേട്ടോ…