അപ്പോഴേക്കും ഞാനും ഒന്ന് എന്നീട്ടു ജോലിയൊക്കെ ചെയ്തു തുടങ്ങി. പിന്നെ പിന്നെ ഞാനും അവളെ സഹായിച്ചു തുടങ്ങി പിന്നെ രണ്ടുമൂന്നു വർഷം അവിടെ കഴിഞ്ഞു കുഞ് ഉള്ളത് കൊണ്ട് ജോലിക്കും വേറെ പറ്റിയില്ല അതുമല്ല ചെറിയൊരു ഡൌട്ട് എന്നിൽ ഉണ്ടായിരുന്നു.
ഞാൻ അത് പിന്നെ എന്റെ തോന്നൽ ആയിരിക്കും എന്ന് കരുതി. അങ്ങനെ അവിടെ മൂത്ത കുട്ടിയെ സ്കൂളിൽ ചേർത് ഇളയ കുഞ്ഞിനെ ഞാൻ നോക്കി വീട്ടിലെ പണി അവളും കൂടി ഇപ്പോ പറഞ്ഞു വിട്ടാൽ ഒരു നല്ല ജോലിക്കാരിയെ കിട്ടാൻ പാടാണ് പുറം നാടല്ലേ. അങ്ങനെ കുറെ കഴിഞ്ഞു ഇടക്കൊക്കെ നാട്ടിൽ വിളിച്ചു അനോഷിക്കും എന്തായി എന്നൊക്കെ അമ്മക്ക് ഇപ്പോ വയ്യ അമ്മയെ നോക്കുന്നത് ഒക്കെ അപ്പുറത്തെ കുട്ടന്റെ അമ്മയാണ് പിന്നെ കുട്ടനും സഹായിക്കും അനിയൻ ഇപ്പോഴും കൂട്ട് കൂടി നടക്കുവാണ് വല്ലപ്പോഴും വീട്ടിൽ ചെല്ലുന്നുള്ളു എന്നൊക്കെ കേട്ടു.അതിനടിയിൽ ഞാൻ ഇനിയും വീട്ടിൽ കേറി നിന്നാൽ സെരിയാവില്ല എന്ന് മനസിലായത് കൊണ്ട് ഒരു ജോലിക്ക് ശ്രെമിച്ചു.
ഒരു കമ്പനിയിൽ ആണ് ഡ്യൂട്ടി അങ്ങനെ അവിടെ കേറി ഇപ്പോ ഏതാണ്ട് 3വർഷം കഴിഞ്ഞു നാട്ടിൽ കുട്ടന്റെ അമ്മയുടെയും സഹായയത്യോടെ ഒരു വീടും സ്ഥലവും വാങ്ങി അതിനിടയിൽ അമ്മക്ക് സുഖമില്ലാതെ വന്നപ്പോ കിടന്ന വീട് പണയപെടുത്തിയിരുന്നു. അത് ഏതാണ്ട് പൈസ അടക്കാതെ വന്നപ്പോ ജപ്തിയുടെ വാക്കിലായി. അതും ഞാൻ അടച്ചു.
പിന്നെ പുതിയ സ്ഥലം വീട് മേടിച്ചതു അനിയനെ അമ്മയെ അറിയിച്ചില്ല ഒരു surprize ആവട്ടെ എന്ന് കരുതി ആ വീടിന്റെ കുറച്ചു പണികൾ തീരാനുണ്ടായിരുന്നു അത് അവിടെ ചേച്ചിയെ ഏൽപ്പിച്ചു അങ്ങനെ ഇപ്പോ എല്ലാംസെരിയായി 34വയസിൽ ഞാൻ നല്ലൊരു ത്തുക ബാങ്കിൽ സൂക്ഷിച്ചു പിന്നെ നാട്ടിൽ അത്യാവശ്യം പറമ്പും വീടും ആയി ഇനി നാട്ടിലേക്കു മടങ്ങാം എന്നൊക്കെ ആഗ്രഹിച്ചു നാട്ടിൽ അമ്മ കുഴപ്പമില്ല നടക്കാനൊക്കെ പ്രയാസം ആണ് ഇനി ഒരു സഹായം ഇല്ലാണ്ട് കഴിയില്ല എന്നൊക്കെ മനസിലാക്കി കൊണ്ട് ഞാൻ നാട്ടിൽ പോകാലോ എന്നൊക്കെ വിചാരിച്ചു.ഞാൻ ഈ വിവരം ഹസിനെ അറിയിക്കണം എന്നൊക്കെ കരുതി പക്ഷെ അവിടെയും വിധി എന്നെ ചതിച്ചു ഡ്യൂട്ടി കഴിഞ്ഞു എത്തിയ ഞാൻ കാണുന്നത് ഞങ്ങൾ കിടക്കുന്ന ബെഡിൽ എന്റെ ഭർത്താവിനെയും ജോലിക്കാരിയെയും ആണ് അതും ഒരു തുണിയും ഇല്ലാണ്ട് കെട്ടിപ്പുണർന്നു കിടക്കുന്നതു.